Activate your premium subscription today
വാഷിങ്ടൻ ∙ കലിഫോർണിയയിൽ കാട്ടുതീ രൂക്ഷം. ഏകദേശം 17,000 ഏക്കർ പ്രദേശത്തേക്ക് കാട്ടുതീ പടർന്നതിനെ തുടർന്ന് 5,000 ത്തിലധികം പേരെ ഒഴിപ്പിക്കാൻ അധികൃതർ നിർദ്ദേശം നൽകി. സംസ്ഥാനത്തിന്റെ തെക്കൻ ഭാഗങ്ങളിലാണ് തീ നിയന്ത്രണാതീതമായിരിക്കുന്നത്.
ഏഥന്‍സ് ∙ ഗ്രീസ് തലസ്ഥാനമായ ഏഥന്‍സിന് സമീപം പെന്റെലിയില്‍ കാട്ടു തീ ആളിപ്പടരുന്നു. നിയന്ത്രണ വിധേയമല്ലാത്ത രീതിയിലാണ് തീ ആളിപ്പടരുന്നത്. ആയിരക്കണക്കിന് ആളുകളെ മാറ്റിപാര്‍പ്പിച്ചു.
ആതൻസ്∙ ഗ്രീസ് തലസ്ഥാനമായ ആതൻസിനു സമീപം പെന്റെലിയിൽ കാട്ടുതീ പടരുന്നു. നിയന്ത്രണ വിധേയമല്ലാത്ത രീതിയിലാണ് തീ ആളിപ്പടരുന്നത്. ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു. നിരവധി വീടുകൾ അഗ്നിക്കിരയായി. തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. വിവിധ യൂറോപ്യൻ രാജ്യങ്ങൾ ആതൻസിലേക്ക് സഹായമെത്തിക്കുമെന്ന്
മൂന്ന് മണിക്കൂർ നേരത്തേക്കു മലകയറാൻ പോയ ലൂക്കാസ് മക്ലിഷ് (34) വീട്ടിലേക്കും ജീവിതത്തിലേക്കും തിരിച്ചെത്തിയതു 10 ദിവസത്തിനു ശേഷം. കാട്ടുപഴങ്ങൾ കഴിച്ചും വെള്ളംകുടിച്ചും മക്ലിഷ് ജീവൻ നിലനിർത്തുമ്പോൾ കുടുംബം തീ തിന്നുകയായിരുന്നു.
മുള്ളരിങ്ങാട് ∙ വനം കത്തിയമരുമ്പോഴും വനം വകുപ്പ് അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി. മുള്ളരിങ്ങാട് ചുള്ളിക്കണ്ടം മേഖലയിലാണ് ഏക്കർ കണക്കിന് വനം കത്തിനശിച്ചിട്ടും അധികൃതർ തിരിഞ്ഞുപോലും നോക്കുന്നില്ലെന്ന ആക്ഷേപവുമായി നാട്ടുകാർ രംഗത്തെത്തിയിരിക്കുന്നത്. ഏപ്രിൽ ഒന്നിനാണ് വെള്ളക്കയം സെറ്റിൽമെന്റ്
ബത്തേരി ∙ വയനാട് വന്യജീവി സങ്കേതം മുത്തങ്ങ റേഞ്ചിലെ തോട്ടാമൂല സെക്ഷനിൽ പെട്ട പൂമുറ്റം വനത്തിൽ കാട്ടുതീ. ആറേക്കറോളം വനം കത്തിനശിച്ചതായാണു പ്രാഥമിക വിവരം. ഇന്നലെ ഉച്ചയോടെയായിരുന്നു തീപിടിത്തം. ബത്തേരിയിൽ നിന്നെത്തിയ 2 യൂണിറ്റ് അഗ്നിരക്ഷാ സേനയും 15 അംഗ വനപാലക സംഘവും ചേർന്നു വൈകിട്ട് മൂന്നേകാലോടെയാണു
പത്തനാപുരം∙ വ്യാപകമായി തീ പടർന്നു കടശേരി മല കത്തിയമരുന്നു. കടശേരി തേക്കുമല, കൊന്നമല, നീർവിള, ഭാഗങ്ങളിലായാണ് തീ പടരുന്നത്. രണ്ടര കിലോമീറ്റർ അകലം വീതം പല ഭാഗങ്ങളിലായാണ് തീ പടരുന്നത്. തീ പടരുന്ന സ്ഥലത്തു നിന്ന് ഒരു കിലോമീറ്ററിനുള്ളിൽ ജനവാസ മേഖലയാണ്. വനത്തിൽ വലിയ മരങ്ങൾക്കു വരെ തീ പിടിച്ചു. വ്യത്യസ്ത
ആര്യനാട്∙ ഉഴമലയ്ക്കൽ പുളിമൂട് കിഴക്കുപുറം കോളനിക്ക് സമീപം വനപ്രദേശത്ത് തീപിടിത്തം. 2 ഏക്കറോളം അഗ്നിക്കിരയായി. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. രണ്ട് മണിക്കൂർ പരിശ്രമിച്ചാണ് നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് തീ കെടുത്തിയത്. സമീപത്ത് വീടുകൾ ഉണ്ടായിരുന്നു. ഫയർ ഫോഴ്സിന്റെ വാഹനം ഈ പ്രദേശത്തേക്ക് എത്താത്തതിനാൽ
രാജകുമാരി∙ കാട്ടുതീ ഭീതിയിൽ മലയോരം. ഇന്നലെ പകൽ ആനയിറങ്കലിന് സമീപമുള്ള ശങ്കരപാണ്ഡ്യമെട്ടിൽ 5 ഏക്കറോളം ഭാഗത്ത് തീ പടർന്നു. ഇവിടെയുണ്ടായിരുന്ന ഷെഡും ഏലം കൃഷിയും കത്തിനശിച്ചു. നെടുങ്കണ്ടത്തുനിന്ന് എത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. പ്രദേശത്ത് തീ പടർന്നുപിടിക്കുന്ന സമയത്ത്
വേനൽച്ചൂട് നാടിനെ പൊള്ളിച്ചു തുടങ്ങിയതോടെ തീപിടിത്ത സാധ്യതയും ഏറി. പറമ്പുകളിലെയും മറ്റും പുല്ലുകൾ കരിഞ്ഞുണങ്ങിയതാണു വ്യാപകമായ തീപിടിത്തമുണ്ടാകാൻ കാരണം. വെയിലിന്റെ ചൂടേറ്റ് ഉണങ്ങിയ പുല്ലിനു പെട്ടെന്നു തീ പിടിക്കും. കൂടാതെ, ചപ്പുചവറുകൾ കൂട്ടിയിട്ടു തീയിടുന്നതും തീ പടരാൻ കാരണമാകുന്നുണ്ട്.
Results 1-10 of 44