Activate your premium subscription today
ഭാവി തലമുറയ്ക്ക് പ്രകൃതിയെ ഫലഭൂയിഷ്ടമാക്കുന്നതിൽ പ്രധാന പങ്കു വഹിക്കണം
മസ്കത്ത്∙ മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. ഈ വര്‍ഷത്തെ ലോകപരിസ്ഥിതിദിന വിഷയമായ "ഭൂമി പുനഃസ്ഥാപിക്കൽ, മരുഭൂവൽക്കരണം, വരൾച്ച പ്രതിരോധം” എന്ന സന്ദേശം ഉള്‍ക്കൊള്ളുന്നതായിരുന്നു പരിപാടികള്‍. മഹാ ഇടവക കോംപ്ലക്സില്‍
ഒ സി വൈ എം ഒമാൻ സോൺ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച്, " മരം ഒരു തണൽ ഭൂമിക്ക് " എന്ന പദ്ധതിയുടെ ഭാഗമായി ഗോബ്ര ഇന്ത്യൻ സ്കൂളിന് വൃക്ഷത്തൈകൾ നൽകി. ആഗോള പരിസ്ഥിതിയുടെ വ്യതിയാനത്തെ നാം ഗൗരവപൂർവം കാണേണ്ടതാണെന്നും, മാറിവരുന്ന കാലാവസ്ഥകൾക്ക് കാരണം വനം കയ്യേറ്റവും, കുന്നുകളും മലകളും ഇടിച്ചു നിരപ്പാക്കലും
ഭൂമി നമ്മുടേതാണ്, സംരക്ഷിക്കേണ്ടതും നാം തന്നെയാണ്’ പരിസ്ഥിതി ദിനത്തിൽ സന്ദേശവുമായി താരങ്ങൾ. മൃഗങ്ങളെ രക്ഷപ്പെടുത്തി പുനരധിവസിപ്പിക്കുന്ന റിലയൻസ് ഫൗണ്ടേഷൻ പദ്ധതിയായ വൻതാരയ്ക്കുവേണ്ടിയാണ് സിനിമാ താരങ്ങളായ ജാൻവി കപൂർ, അജയ് ദേവ്ഗൺ, ക്രിക്കറ്റ് താരം കെ.എൽ. രാഹുൽ തുടങ്ങിയവർ ഒന്നിച്ചത്
വളരെ പണ്ടൊരിക്കൽ, ഞാൻ ഒരു കുഞ്ഞു കുട്ടിയായിരുന്നകാലത്ത് മഴനനഞ്ഞ മുറ്റത്ത് ഉമിക്കരിയോളം മാത്രം വലിപ്പമുള്ള നിലച്ചാടനെയും നോക്കി , തലേന്ന് രാത്രി പൊഴിഞ്ഞ കണ്ണിമാങ്ങയും പെറുക്കി അലസമായി നടക്കുന്നതിനിടെയിലാണ് അമ്മ അടുക്കളയിൽ എന്തിനൊവേണ്ടി തിളപ്പിച്ച ഒരുകലം ചൂടുവെള്ളം മുറ്റത്തിന്റെ ഒരുമൂലയിലേക്ക് പരത്തി ഒഴിച്ചു കളഞ്ഞത്.
നമ്മുടെ നാട് വൃക്ഷങ്ങളാൽ സമ്പന്നമാണ്. എവിടെ നോക്കിയാലും മരങ്ങൾ. എന്നാൽ ലോകത്തിൽ ഏറ്റവും ഒറ്റപ്പെട്ട മരം എവിടെയാണെന്നറിയുമോ? ആ മരം സ്ഥിതി ചെയ്യുന്നത് ന്യൂസീലൻഡിന്റെ നിയന്ത്രണത്തിലുള്ള കാംബെൽ ദ്വീപിലാണ്
പരിസ്ഥിതി ദിന സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയോലിബറൽ സാമ്പത്തിക ക്രമത്തിന്റെ ഭാഗമായി ഭൂമി വെട്ടിപ്പിടിക്കുന്നതും സ്വകാര്യമൂലധന ശക്തികളുടെ താൽപര്യങ്ങൾക്ക് വേണ്ടി അനധികൃതമായി കൈപ്പിടിയിൽ ഒതുക്കുന്നതും കാലാവസ്ഥാ വ്യതിയാനവുമാണ് ഭൂമിയുടെ വലിയ രീതിയിലുള്ള തരിശുവൽക്കരണത്തിലേക്ക് നയിക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
ലോക പരിസ്ഥിതിദിനത്തിൽ തൈകൾ തലതിരിച്ചു നട്ട് മലയോര കർഷകരുടെ പ്രതിഷേധം. കർഷകരോടുള്ള വനംവകുപ്പിന്റെ തലതിരിഞ്ഞ മനോഭാവത്തിനെതിരായാണ് സ്വതന്ത്ര കർഷക സംഘടനയായ കിഫയുടെ നേതൃത്വത്തിൽ കർഷക സമൂഹത്തിന്റെ പ്രതിഷേധം. കഴിഞ്ഞ 10 വർഷം മാത്രം കേരളത്തിൽ ജൂൺ 5നു മരം നടാൻ ചെലവാക്കിയത് 110 കോടി രൂപയാണ് (7 കോടിയോളം
അമ്പലവയൽ ∙ പച്ചപ്പിന്റെ, തണലിന്റെ പാതയോരമായി നത്തംകുനി–നെല്ലാറാചാൽ റോഡ്. ഇരുവശവും ഇടതൂർന്ന് വളർന്ന മുളങ്കൂട്ടങ്ങൾ പച്ചപ്പ് വിരിച്ചതോടെ ആരെയും ആകർഷിക്കുന്ന കാഴ്ചയായി. കാരാപ്പുഴ അണക്കെട്ടിലെ ജലനിരപ്പും റോഡും ഇരുവശവും മുളങ്കൂട്ടങ്ങളും വളർന്നു നിൽക്കുന്ന കാഴ്ച ആസ്വാദിക്കാൻ ഒട്ടേറെ പേരെത്തുന്നുണ്ട്.10
ഭൂമിയെ വീണ്ടെടുക്കുക (Land Restoration), മരുവല്ക്കരണവും (Desertification), വരള്‍ച്ചയും (Drought), പ്രതിരോധിക്കുക എന്നതാണ് ഈ വര്‍ഷത്തെ ലോകപരിസ്ഥിതി ദിനാചരണവിഷയം. നമ്മുടെ ഭൂമി, നമ്മുടെ ഭാവി (Our Land, Our Future) എന്ന മുദ്രാവാക്യവും ഐക്യരാഷ്ട്രസഭ മുന്നോട്ട് വച്ചിട്ടുണ്ട്.
Results 1-10 of 21