Activate your premium subscription today
ക്രിസ്മസിന് പ്രധാനമാണ് കള്ളപ്പവും പാലപ്പവുമൊക്കെ. നല്ല മൊരിഞ്ഞ മയമുള്ള പാലപ്പവും ചിക്കനോ ബീഫോ മപ്പാസും ഉണ്ടെങ്കിൽ സംഗതി കലക്കി. എന്നാൽ തലേന്ന് അരി കുതിർക്കാതെ തന്നെ അടിപൊളി പാലപ്പം തയാറാക്കാം. ഒരുമണിക്കൂർ കൊണ്ട് പൂ പോലത്തെ പാലപ്പം ഉണ്ടാക്കാം. ചേരുവകൾ അരിപ്പൊടി- 2 കപ്പ് വെള്ള അവൽ 1കപ്പ് തേങ്ങ
മിക്ക ഭക്ഷണപ്രേമികൾക്കും ഇഷ്ടമുള്ളയൊന്നാണ് മീൻ. നെത്തോലിയെന്നും ചൂടയെന്നും കൊഴുവയെന്നുമൊക്ക പലനാടുകളിലും വിളിപ്പേരുള്ള പൊടി മീൻ വറുത്തു കഴിക്കുന്നതാണ് ഏറ്റവും രുചികരം. ചെറിയ മീനുകൾ രുചികരമാണെങ്കിലും അവ വൃത്തിയാക്കി എടുക്കുക ഇത്തിരി ടാസ്കാണ്. ഇനി ആ ടെൻഷൻ വേണ്ട, കത്തിയും കത്രികയും ഇല്ലാതെ തന്നെ
എന്തെങ്കിലും തരത്തിലുള്ള പാനീയം കുടിച്ചത് കൊണ്ടോ, കൂടുതല് പച്ചക്കറികള് കഴിച്ചത് കൊണ്ടോ മാത്രം തടി കുറയില്ല. അതിനായി ആരോഗ്യകരമായ ഭക്ഷണ ശീലവും കൃത്യമായ വ്യായാമവും ആവശ്യമാണ്. അത്തരമൊരു ജീവിതരീതി പിന്തുടര്ന്നാല്, ചില പനീയങ്ങള്ക്ക് വണ്ണം കുറയുന്നതിന്റെ നിരക്ക് കൂട്ടാനാവും. വെറും വയറ്റില്,
മിക്കവാറും എല്ലാ വീടുകളിലും സ്ഥിരമായി ഉണ്ടാക്കുന്ന പ്രാതല് വിഭവങ്ങളില് ഒന്നാണ് ദോശ. ചട്ണിക്കും സാമ്പാറിനുമെല്ലാമൊപ്പം നല്ല മൊരിഞ്ഞ ദോശ കഴിക്കുന്നത് ആലോചിക്കുമ്പോള് തന്നെ വായില് വെള്ളമൂറും. ഇന്ത്യയില് മാത്രമല്ല, ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ദോശയ്ക്ക് ആരാധകരുണ്ട്. ദോശ ചൂടോടെ കഴിക്കാനാണ്
മുതിര തിന്നാല് കുതിരയുടെ ശക്തി കിട്ടും എന്ന് പണ്ടുള്ളവര് പറയാറുണ്ട്. വളരെയേറെ പോഷകങ്ങള് നിറഞ്ഞ മുതിര ഭാവിയുടെ ഭക്ഷണങ്ങളില് ഒന്നായാണ് യുഎസ് നാഷനൽ അക്കാദമി ഓഫ് സയൻസസ് കണക്കാക്കുന്നത്. പുരാതന കാലം മുതൽ ഇന്ത്യയിൽ വ്യാപകമായി കൃഷിചെയ്യുകയും ഉപയോഗിക്കുകയും ചെയ്യുന്ന ഈ പയര്വിള കൊണ്ട് അതീവരുചികരമായ
ശരീരത്തിന് ഏറെ ഗുണം നൽകുന്നതാണ് ഏത്തപ്പഴം. കുട്ടികള്ക്ക് ഇഷ്ടമാകുന്ന ഒരുപാട് സ്നാക്ക്സ് തയാറാക്കാനും ഏത്തപ്പഴം ഉപയോഗിക്കാറുണ്ട്. സീസണായാൽ ഏത്തപ്പഴം ഒരുപാട് വാങ്ങിവച്ചാലും പെട്ടെന്ന് കറുത്തുപോകും. ഏത്തപ്പഴം മാത്രമല്ല, ചെറുപഴവും റോബസ്റ്റയുമൊക്കെ പെട്ടെന്ന് ചീത്തയായി പോകാറുണ്ട്. ഇനി പഴം ഫ്രഷായി
സ്വര്ണനിറമുള്ള തേന്, ലോകത്തിലെ ഏറ്റവും പഴക്കമുള്ള മധുരങ്ങളില് ഒന്നാണ്. സ്മൂത്തിയിലും ടോസ്റ്റിലും ജൂസിലും ചായയിലുമെല്ലാം മധുരത്തിനായി തേന് ചേര്ക്കാറുണ്ട്. മധുരം മാത്രമല്ല, തേനിന് ഒട്ടേറെ ആരോഗ്യഗുണങ്ങളും ഉണ്ട്. ഒരു ടേബിൾ സ്പൂണ് തേനില് 64 കാലറിയും 17 ഗ്രാം കാര്ബോഹൈഡ്രേറ്റും 17 ഗ്രാം
കൈതച്ചക്ക കഴിക്കുമ്പോള് സാധാരണയായി തൊലി ആരും ഉപയോഗിക്കാറില്ല. എന്നാല് ഇത് ഉപയോഗിച്ച് പോഷകസമൃദ്ധമായ പാനീയം ഉണ്ടാക്കാം. മെക്സിക്കോയിൽ 'ടെപ്പാച്ചെ' എന്നറിയപ്പെടുന്ന ഈ പാനീയം, പ്രോബയോട്ടിക്കുകളാല് സമ്പന്നമാണ്. ഇത് വയറിനുള്ളിലെ നല്ല ബാക്ടീരിയകളെ വളരാന് സഹായിക്കുന്നു, കൂടാതെ ദഹനവും കുടലിന്റെ
ഗ്യാസ് സ്റ്റൗവില് പാചകം ചെയ്യുന്നതിനേക്കാള് ഒരുപാട് ഗുണങ്ങളുണ്ട് ഇന്ഡക്ഷന് കുക്കറില് പാചകം ചെയ്യുന്നതിന്. ഇടയ്ക്ക് മറന്നുപോയാലും സമയം സെറ്റ് ചെയ്തുവെച്ച് പോയാല്, താനേ ഓഫായിക്കോളും എന്ന് മാത്രമല്ല, ഗ്യാസ് പോലെ തീര്ന്നു പോകില്ല എന്നൊരു മെച്ചവും ഉണ്ട്. എന്നാല് സ്ഥിരമായി ഉപയോഗിച്ചാല്
ചോറിന് കറിയൊന്നുമില്ലെങ്കിൽ അധികം സമയം കളയാതെ രുചികരമായ സ്പെഷൽ മോരു കറി ഉണ്ടാക്കാം. സിംപിളാണ്. കുട്ടികൾക്കും ഇഷ്ടമാകും. എങ്ങനെയെന്ന് നോക്കാം. ചേരുവകൾ പപ്പായ പകുതി- ചെറുതായി നുറുക്കിയത് കാന്താരി മുളക് - 10 - 15 എണ്ണം ചെറിയ ഉള്ളി - 8 എണ്ണം വെളുത്തുള്ളി - 4 ഇഞ്ചി - ചെറിയ കഷ്ണം കറിവേപ്പില -
Results 1-10 of 1238