Activate your premium subscription today
വേനലവധി കളിച്ച് രസിക്കാൻ മാത്രമല്ല കുട്ടികളുടെ ബോറടി മാറ്റാനായി കുക്കിങ്ങും പഠിച്ചെടുക്കാം. കുട്ടികളെ നിങ്ങൾക്ക് വളരെ ഈസിയായി തയാറാക്കാവുന്ന പാചകക്കുറിപ്പുകൾ അറിയാം. കൊച്ചുകൂട്ടുകാർ മുതിർന്നവർക്കൊപ്പം മാത്രം അടുക്കളയിൽ കയറാവുള്ളൂ. തീയും കത്തിയും ഒക്കെ ഉപയോഗിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം.
കുട്ടികളുടെ പ്രിയപ്പെട്ട വിഭവമാണ് പീത്സ. വളരെ പെട്ടെന്ന് അധികം മെനക്കെടാതെ പീത്സയെക്കാൾ രുചിയിൽ നിറയെ വെജിറ്റബിൾസും ആയി നല്ലൊരു വിഭവം തയാറാക്കാം. ചേരുവകൾ •ഉരുളക്കിഴങ്ങ് ഗ്രേറ്റ് ചെയ്തത് 1 •ക്യാരറ്റ് ഗ്രേറ്റ് ചെയ്തത് 1 •ക്യാപ്സിക്കം ചെറുതായിട്ട് അരിഞ്ഞത് ഒരു കപ്പ് •സവാള ചെറുതായിട്ട് അരിഞ്ഞത്
എത്ര വേണെമെങ്കിലും പിസ്സ 299 രൂപക്ക് കഴിക്കാമെന്ന ഒഫാറുമായി പിസ്സ ഹട്ട് .എത്ര ഗ്ലാസ് വേണമെങ്കിലും തണുത്ത കോക്കും ഇതിൻറ്റെ കൂടെ ലഭിക്കും. എന്നാൽ വെള്ളിയാഴ്ചകളിൽ മാത്രമേ ഈ ഓഫർ ലഭിക്കുകയുള്ളൂ. അതും പിസ്സ ഹട്ടിന്റ്റെ ചില കടകളിൽ മാത്രം. വീട്ടിൽ നിന്ന് ഓർഡർ ചെയ്യാനോ, 'ടേക്ക് എവേ' യിലോ ഈ ഓഫ്ഫർ ഇല്ല.
പീത്സ പ്രേമികള്‍ക്ക് ഇതുവരെ ആരും കൊടുത്തിട്ടില്ലാത്ത കിടിലന്‍ ഓഫറുമായി എത്തിയിരിക്കുകയാണ് ന്യൂസിലൻഡ് ആസ്ഥാനമായുള്ള പീത്സ കമ്പനിയായ ഹെൽ പീത്സ. ഡെലിവറി ബോയ് വീട്ടിലെത്തി പീത്സ ബോക്സ് തരുമ്പോള്‍ പണം കൊടുക്കേണ്ട, പകരം മരിച്ചതിനു ശേഷം ബില്‍ ഒരുമിച്ച് അടച്ചാല്‍ മതിയെന്നാണ് കമ്പനി പറയുന്നത്!
മാട്ടിറച്ചി മലയാളികൾക്കു പെരുത്തിഷ്ടമാണ്, ഏതു രൂപത്തിൽ പാകപ്പെടുത്തിയാലും. ചിലർക്കു കുറുകെച്ചാറുള്ള കൂട്ടാനാവണം. അതിൽ പച്ചക്കായക്കഷണങ്ങളുടെ സാന്നിധ്യം വേണം. മറ്റു ചിലർക്കു നെയ്യും മസാലയും തിങ്ങിത്തിളങ്ങുന്ന റോസ്റ്റാവണം. ഉലർത്തിയതു നന്നായി ചവച്ചാസ്വദിക്കുന്നതാണു ചിലർക്കിഷ്ടം. അതിൽ തേങ്ങാക്കൊത്തു
നാലു മണിക്ക് സ്കൂൾ വിട്ട് വീട്ടിലെത്തുന്ന കുട്ടികൾ ആദ്യം തിരക്കുക ഇന്ന് എന്താ സ്പെഷൽ എന്നാവും. വീട്ടിലൊരു ഇൻസ്റ്റന്റ് പീത്സ പരീക്ഷിച്ചാലോ? ചേരുവകൾ ∙ ചോറ് - അര കപ്പ് ∙ മുട്ട - രണ്ടെണ്ണം ∙ ഉപ്പ് - അര ടീസ്പൂൺ ∙ കുരുമുളക് - അര ടീസ്പൂൺ ∙ എണ്ണ - രണ്ട് ടീസ്പൂൺ ∙ മൊസറെല്ല ചീസ് - അരക്കപ്പ് ∙
കുട്ടികൾക്ക് പീത്സ ഇനി കടയിൽ നിന്നും വാങ്ങണ്ടേ ആവശ്യമില്ല. ബ്രഡ് പിസ്സ ഇനി ഓവൻ ഇല്ലാതെയും 5 മിനിട്ടിൽ തയാറാക്കി കൊടുക്കാം ചേരുവകൾ (എല്ലാം പിസ്സയുടെ എണ്ണത്തിന് അനുസരിച്ച് ) 1. ബ്രഡ് 2. പിസ്സ സോസ് 3. പച്ച കാപ്സിക്കം 4. മഞ്ഞ കാപ്സിക്കം 5. ചുവന്ന കളർ ഉള്ള എരിവ് ഇല്ലാത്ത മുളക് /ചുവന്ന
കുട്ടികൾക്ക് ഏറെ ഇഷ്ടമുള്ള ഒരു പലഹാരമാണ് പിത്സ. വളരെ കുറച്ച് ചേരുവകൾ കൊണ്ട് സൂപ്പർ രുചിയിൽ ഫ്രൈയിങ് പാനിൽ പിത്സ ഓംലെറ്റ് തയാറാക്കാം. ചേരുവകൾ മുട്ട - 5 തക്കാളി - 2 ചീസ് - അരക്കപ്പ് കുരുമുളകുപൊടി - അര ടീസ്പൂൺ ഒറിഗാനോ - കാൽ ടീസ്പൂൺ ഉപ്പ് - ആവശ്യത്തിന് ബട്ടർ - രണ്ട് ടേബിൾസ്പൂൺ തയാറാക്കുന്ന
വളരെ എളുപ്പത്തിൽ സ്പെഷൽ ബ്രഡ് പിത്സ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ: ബ്രഡ് - 8 എണ്ണം സവാള - ഒന്നിന്റെ പകുതി തക്കാളി - ഒന്നിന്റെ പകുതി ഒലിവ്സ് - 2 ടേബിൾ സ്പൂൺ ചിക്കൻ/ബീഫ്/സോസേജ് - 1 ചെറിയ കപ്പ് (കുരുമുളകും ഉപ്പും ഇഞ്ചി വെളുത്തുള്ളിയും ചേർത്ത് വേവിച്ചത്) ഒറിഗാനോ - 1 ടേബിൾ
ലോകത്തിൽ ഇതുപോലൊരു പിത്സ വേറെ കാണില്ല! അഗ്നിപർവതത്തിൽ നിന്നൊഴുകുന്ന തിളച്ചു മറിയുന്ന കനലിനു മുകളിൽ ചീസും മാംസവും ചേർത്ത് ചുട്ടെടുക്കുന്ന ചൂടൻ പിത്സ. ഡേവിഡ് ഗാർഷ്യയെന്ന ചെറുപ്പക്കാരനാണ് വ്യത്യസ്തമായ പിത്സ രുചിയുമായി ശ്രദ്ധേയനാകുന്നത്. സജീവമായ നിരവധി അഗ്നിപർവതങ്ങളും മലകളും നിറഞ്ഞ ഗ്വാട്ടിമാല,
Results 1-10 of 18