Activate your premium subscription today
അരിഭക്ഷണം കഴിക്കാന്‍ പറ്റാത്ത ആരോഗ്യാവസ്ഥകള്‍ ഉള്ളവര്‍ക്കും പ്രമേഹരോഗികള്‍ക്കും തടി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്ക്കുമെല്ലാം വളരെ പ്രിയപ്പെട്ട ഭക്ഷണമാണ് ക്വിനോവ. മറ്റു ധാന്യങ്ങളെ അപേക്ഷിച്ച് ഉയര്‍ന്ന പോഷകഗുണമുള്ള ക്വിനോവ, സൂപ്പര്‍ഫുഡായാണ് കണക്കാക്കുന്നത്. ഗ്ലൂട്ടന്‍ രഹിതമാണ് എന്ന് മാത്രമല്ല, നൂറു
നമ്മള് സ്ഥിരമായി കഴിക്കുന്ന രണ്ടു ഭക്ഷ്യവസ്തുക്കളാണ് സൂചി റവ, കടലപ്പൊടി എന്നിവ. വിവിധ തരത്തിലുള്ള പലഹാരങ്ങള്‍ ഇവ കൊണ്ട് ഉണ്ടാക്കുന്നു. വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്ന ആളുകള്‍ ഇവ രണ്ടും ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഏറ്റവും മികച്ച ഫലം ലഭിക്കാന്‍ ഏതു കഴിക്കണം എന്നൊരു സംശയം മിക്കവരുടെയും മനസ്സില്‍
തടി കുറയ്ക്കാന്‍ നോക്കുന്നവരുടെ ഏറ്റവും വലിയ സുഹൃത്താണ് സൂചി റവ. കുറഞ്ഞ കാലറിയും ഉയര്‍ന്ന പോഷകമൂല്യവും കാരണം, കുറ്റബോധമില്ലാതെ കഴിക്കാം. രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാനും ദഹനം കൂട്ടാനും ഇതിനു കഴിവുണ്ട്. ഇരുമ്പ്, മഗ്നീഷ്യം, ബി വിറ്റാമിനുകൾ തുടങ്ങിയ അവശ്യ പോഷകങ്ങളാൽ സമ്പുഷ്ടമാണ് സൂചി റവ. ധാരാളം
നമ്മുടെ പ്രഭാതങ്ങളെ ഏറെ രുചികരമാക്കുന്ന വിഭവങ്ങളിൽ ഒന്നാണ് ഉപ്പുമാവ്. നറുനെയ്യിൽ കടുക് പൊട്ടിച്ചു, കറിവേപ്പിലയും വറ്റൽ മുളകും ഉഴുന്ന് പരിപ്പും കൂടെ സവാളയും കാരറ്റുമൊക്കെ ചേർത്ത് തയാറാക്കുന്നതിന്റെ രുചിയൊന്നു വേറെ തന്നെയാണ്. പഴവും പപ്പടവും കൂടെയുണ്ടെങ്കിൽ ഉപ്പുമാവിന് ഗമയല്പം കൂടും. ഇങ്ങനെ തയാറാക്കി
ഏറ്റവും എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു പ്രഭാതഭക്ഷണമാണ് ഉപ്പുമാവ്. റവ,നുറുക്ക് ഗോതമ്പ്, അവൽ,സേമിയ, റാഗി, ഓട്സ് അങ്ങനെ പലതരത്തിലുള്ള ഉപ്പുമാവുകൾ നമ്മൾ തയാറാക്കാറുണ്ടെങ്കിലും ഉപ്പുമാവ് എന്ന് കേൾക്കുമ്പോൾ മനസ്സിലേക്ക് ആദ്യം ഓടിയെത്തുന്നത് റവ ഉപ്പുമാവാണ്. റവ ഉപയോഗിച്ച് ഏറെ രുചിയുള്ള മൃദുവായ ഉടുപ്പി
മിച്ചം വരുന്ന പുട്ടു കൊണ്ട് അടിപൊളി ഉപ്പുമാവു തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ പുട്ട് - ഒന്നര കപ്പ് ഉള്ളി - 1/2 കപ്പ് പച്ചമുളക് -2 എണ്ണം തക്കാളി -1/2 കപ്പ് കാരറ്റ് -1/4 കപ്പ് ബീൻസ് -1/4 കപ്പ് കാബേജ് -1/4 കപ്പ് മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ മുളകുപൊടി - 3/4 ടീസ്പൂൺ കടുക് - 1/2
കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഫാസ്റ്റ് ഫുഡ് വിഭവമാണ് സേമിയ. പ്രഭാത ഭക്ഷണത്തിനു പച്ചക്കറികൾ ചേർത്തു ടേസ്റ്റി ഉപ്പുമാവ് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. ചേരുവകൾ സേമിയ - 1 കപ്പ് സവാള - 1 എണ്ണം അരിഞ്ഞത് ഇഞ്ചി അരിഞ്ഞത് - 1/2 ടീസ്പൂൺ പച്ചമുളക് - 2 എണ്ണം കറിവേപ്പില കാരറ്റ് - 1/2 ഇടത്തരം വലിപ്പം
അരിയേക്കാൾ ഗോതമ്പിനു പ്രാധാന്യം കൂടുതൽ കൊടുക്കുന്ന കാലമാണ് ഇപ്പോൾ. ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുന്നതിനാൽ മിക്ക വീടുകളിലും രാത്രിയിൽ ചോറിനു പകരം ചപ്പാത്തിയോ ഗോതമ്പു കഞ്ഞിയോ ഒക്കെ ആവും. ഇതിൽനിന്നെല്ലാം വ്യത്യസ്തവും രുചികരവുമായ ഉപ്പുമാവും ഗോതമ്പുപൊടി വച്ച് തയാറാക്കാം. ചേരുവകൾ ഗോതമ്പുപൊടി -
പ്രാതൽ ഒഴിവാക്കുക എന്നത് ലോകമെങ്ങും പിന്തുടരുന്ന അനാരോഗ്യ പ്രവണതയാണ്. തിരക്കുകളും സമയക്കുറവും അതിരാവിലെ ഭക്ഷണത്തോടുള്ള വിരക്തിയുമൊക്കെയാണ് രാവിലെ കഴിക്കുന്നതിൽ നിന്ന് പലരെയും പിന്തിരിപ്പിക്കുന്നത്. ഏറ്റവും നല്ല രീതിയിൽ കഴിക്കേണ്ട ആഹാരമാണ് പ്രാതൽ. രാജാവിനെപ്പോലെ പ്രാതലും രാജകുമാരനെപ്പോലെ ഉച്ചയൂണും
നെയ്യും പച്ചക്കറികളും ചേർത്തു തയാറാക്കിയ വളരെ സ്വാദിഷ്ടമായ ഉപ്പുമാവ്. ചേരുവകൾ റവ - 1 കപ്പ് വെള്ളം - 2 1/2 കപ്പ് നെയ്യ് - 1 2/3 ടേബിൾ സ്പൂൺ കപ്പലണ്ടി - 2 ടേബിൾ സ്പൂൺ അണ്ടിപ്പരിപ്പ് - 6 എണ്ണം (രണ്ടായി പിളർന്നത്) കടുക് - 1/2 ടീ സ്പൂൺ ഉഴുന്നു പരിപ്പ് - 1 ടീ സ്പൂൺ കടല പരിപ്പ് - 1 ടീ സ്പൂൺ ഇഞ്ചി - 1
Results 1-10 of 38