Activate your premium subscription today
തിരുവനന്തപുരം ∙ രാജ്യത്ത് അപൂർവമായി കാണപ്പെടുന്നതും ചെള്ള് പനിക്ക് സമാനമായതുമായ ബാക്ടീരിയൽ രോഗം 'മുറിൻ ടൈഫസ്' തലസ്ഥാനത്ത് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നു വന്ന 75 വയസ്സുകാരനാണു രോഗബാധ. രോഗി ഈഞ്ചയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സിഎംസി വെല്ലൂരിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.
ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ച വ്യാധിയാണ് ചെള്ളുപനി (സ്ക്രബ് ടൈഫസ്). എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് രോഗാണുക്കൾ പൊതുവെ കാണപ്പെടുന്നത്. എന്നാൽ മൃഗങ്ങളിൽ നിന്നല്ല, അവയുടെ ശരീരത്തിലടക്കം കാണുന്ന ചെള്ള് വർഗത്തിൽപ്പെട്ട ചെറു പ്രാണികളുടെ ലാർവ (ചിഗ്ഗർ
മുംബൈ ∙ സംസ്ഥാനത്ത് 16 പേർക്ക് ‘സ്ക്രബ് ടൈഫസ്’ ബാക്ടീരിയ രോഗബാധ സ്ഥിരീകരിച്ചു. ജൽനയിൽ 7, ഔറംഗബാദിൽ 8, ബുൽഡാനയിൽ 1 എന്നിങ്ങനെയാണ് രോഗങ്ങൾ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാൽ 45 പേർ രോഗബാധിതരായെന്നും ബാക്ടീരിയ മൂലം ഒരാൾ മരിച്ചെന്നും അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. രോഗതീവ്രത കൂടുന്നത് വൃക്ക, ഹൃദയം,
ആലപ്പുഴ ∙ നഗരത്തിൽ ചെള്ളുപനി (സ്ക്രബ് ടൈഫസ്) റിപ്പോർട്ട് ചെയ്തു. നഗരസഭയിലെ കാളാത്ത്, ജില്ലാ കോടതി വാർഡുകളിലായി രണ്ടുപേർക്കാണു വെള്ളിയാഴ്ച രോഗം കണ്ടെത്തിയത്. ഇവർക്ക് ഇപ്പോൾ കുഴപ്പമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. പനിയുമായി ചികിത്സ തേടിയവരുടെ രോഗലക്ഷണങ്ങളിൽ സംശയം തോന്നി രക്തം
സംസ്ഥാനത്തെ ചെള്ളുപനി പഠിക്കാൻ ഐസിഎംആർ തീരുമാനം. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്ത തിരുവനന്തപുരം ജില്ലയിൽ വിശദപഠനം നടത്തും. ഈ വർഷം 14 പേരാണ് കേരളത്തിൽ ചെള്ളുപനി ബാധിച്ച് മരിച്ചത്. സംസ്ഥാന ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് ചെള്ളു പനിയേക്കുറിച്ച്
മലപ്പുറം ∙ ചെള്ള് പനി ബാധിച്ച് ചികിത്സയിലായിരുന്ന എടവണ്ണ സ്വദേശി മരിച്ച സാഹചര്യത്തിൽ രോഗപ്രതിരോധ നടപടികൾ ശക്തമാക്കിയതായി ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. ആർ.രേണുക അറിയിച്ചു. എടവണ്ണ കുണ്ടുതോട് സ്വദേശി മൂലത്ത് ഇല്യാസ് (51) കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്. പനിയും ശരീരവേദനയെയും
സംസ്ഥാനത്ത് ചെള്ളുപനി ബാധിച്ച് ഒരാൾ കൂടി മരണമടഞ്ഞ വാർത്ത പുറത്തുവന്നത് ഇക്കഴിഞ്ഞ ദിവസമാണ്. ചെള്ളുപനി ബാധിച്ച് രണ്ടുമാസത്തിനിടെ മൂന്നാമത്തെ മരണമാണിത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഇപ്പോൾ ചെള്ളുപനി കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ വർഷം ഇതുവരെ 259 പേർക്ക് ചെള്ളുപനി ബാധ
തിരുവനന്തപുരം∙ ചെള്ള് പനി ബാധിച്ച് ഏഴാം ക്ലാസ് വിദ്യാർഥി മരിച്ചു. കിളിമാനൂർ ഗവ.എച്ച്.എസ്.എസിലെ വിദ്യാർഥി സിദ്ധാർഥ് (11) ആണ് മരിച്ചത്. ചൂട്ടയിൽ കാവുവിളാകത്ത് വീട്ടിൽ രതീഷ്–ശുഭ ദമ്പതികളുടെ മകനാണ്. നാലു | Scrub Typhus, Chellu Pani, Thiruvananthapuram News, Manorama News, Malayalam News
മൂവാറ്റുപുഴ∙ ചെള്ളുപനി സ്ഥിരീകരിച്ച തൃക്കളത്തൂരിൽ ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്ന് എത്തിയ സംഘം പരിശോധനകൾ നടത്തി. പ്രദേശത്തു നിന്നു സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതു പരിശോധിച്ച ശേഷം കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങൾക്കു രൂപം നൽകും. ഇന്നു രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ പ്രാണികളെ അകറ്റുന്ന സ്പ്രേയിങ്
ചെറുന്നിയൂർ∙ എസ്എസ്എൽസി പരീക്ഷയിൽ 9 എ ഗ്രേഡ് ഉറപ്പാണെന്നു വീട്ടുകാർക്ക് വാക്കു നൽകി അനശ്വരതയിലേക്കു മറഞ്ഞ അശ്വതി നേടിയത് 7 എപ്ലസ് അടങ്ങിയ വിജയം. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചെള്ളുപനി ബാധിച്ചു മരണത്തിന് കീഴടങ്ങിയ അയന്തി പന്തുവിള പറങ്കിമാംവിള വീട്ടിൽ
Results 1-10 of 16