Activate your premium subscription today
ഒരു മനുഷ്യന് നിവർന്ന് നിൽക്കണമെങ്കിലോ, കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യണമെങ്കിലോ നട്ടെല്ലിന് ആരോഗ്യം വേണം. എന്നാൽ നമ്മൾ തീരെ ശ്രദ്ധ കൊടുക്കാത്ത ഒരു മേഖല കൂടിയാണത്. അസുഖം വരുമ്പോഴല്ല നട്ടെല്ല് ചികിത്സയ്ക്ക് ചെല്ലേണ്ടത്. നട്ടെല്ലിന് അസുഖം വരാതെ നോക്കുക എന്നതാണ് പ്രധാന കാര്യം. അതിന് ദിനചര്യയിൽ
നടുവേദന ഉള്ളവരിൽ സാധാരണയായി കാണുന്ന വേദനയാണ് സയാറ്റിക് പെയ്ൻ (Sciatica Pain). അതായത് നടുവിൽ നിന്ന് കാൽപാദം വരെയുള്ള നേർവാണ് സയാറ്റിക് നേർവ്. ഈ നേർവിനുണ്ടാകുന്ന റേഡിയേഷൻ പെയിനാണ് സയാറ്റിക് പെയിൻ. പ്രധാനമായും ഡിസ്ക് ബൾജിങ് ഉള്ളവരിലാണ് ഈ വേദന കണ്ടുവരുന്നത്. ഇതിൽ യോഗ എങ്ങനെ സഹായിക്കുന്നു എന്നു നോക്കാം.
ദീര്‍ഘ നേരം ഒരേയിടത്തില്‍ ഇരുന്ന് ജോലി ചെയ്യുന്നത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. പുറം വേദന, കഴുത്ത് വേദന, പിരിമുറുക്കം, എല്ലുകളുടെ കുറഞ്ഞ സാന്ദ്രത, നടുവേദന എന്നിങ്ങനെ പല പ്രശ്നങ്ങള്‍ ദീര്‍ഘനേരം ഇരിക്കുന്നവരെ ബാധിക്കാറുണ്ട്. ഈ പട്ടികയിലേക്ക് കൂട്ടിച്ചേര്‍ക്കാവുന്ന ഒരു
അൻപത്തിരണ്ടു വയസുകാരിയുടെ നട്ടെല്ലിലെ അതിസങ്കീര്‍ണ വളവു നേരെയാക്കി തിരുവനന്തപുരം കിംസ്ഹെല്‍ത്തിലെ മെഡിക്കല്‍ സംഘം. എഴുന്നേറ്റ് നില്ക്കുവാനോ നടക്കുവാനോ സാധിക്കാത്ത വിധം വീല്‍ ചെയറിലായിരുന്ന കൊട്ടാരക്കര സ്വദേശിനിയിലെ 'അപ്പർ തൊറാസിക് കൈഫോസ്കോളിയോസിസ്' എന്ന രോഗാവസ്ഥയാണ് 14 മണിക്കൂര്‍ നീണ്ടുനിന്ന
കുട്ടിയോട് ഇരുന്നു പഠിക്കൂ എന്നു നിർബന്ധിക്കുന്ന മാതാപിതാക്കൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഒരു കാര്യമുണ്ട്– കുട്ടിയുടെ ഇരിപ്പും ഇരുന്നു പഠിക്കുന്ന കസേരയും, പഠിക്കാനിരിക്കുമ്പോൾ കുട്ടിയുടെ നട്ടെല്ല് ഒട്ടും വളയാൻ പാടില്ല. നട്ടെല്ലു വളഞ്ഞാൽ ഉറക്കം വരുമെന്ന് ഉറപ്പാണ്. പണ്ടു നായർ തറവാടുകളിൽ അമ്മാവന്മാർ
മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് നടുവേദന. പലരും അതിനെ അവഗണിക്കുമെങ്കിലും ഗുരുതരമായ പല ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണമാകാം അത്. അതുകൊണ്ടുതന്നെ നടുവേദനയെ ഗൗരവത്തോടെ കാണണം. ‘നടുവേദനയും അതിന്റെ പ്രതിരോധവും ചികിത്സയും ഫിസിയോതെറാപ്പിയിലൂടെ’ എന്നതാണ് ഈ വര്‍ഷത്തെ ലോക ഫിസിയോതെറപ്പി ദിനാചരണത്തിന്റെ സന്ദേശം.
ജീവിതശൈലിയും തൊഴിൽ രംഗവും മാറുന്നതനുസരിച്ച് മനുഷ്യരുടെ ആരോഗ്യസ്ഥിതിയും മാറിമറിയുന്നുണ്ട്. കൂടുതൽ സമയം കമ്പ്യൂട്ടറിനു മുന്നിൽ ഇരുന്നുകൊണ്ട് ജോലി ചെയ്യുന്നവരാണ് ഇന്ന് ഭൂരിഭാഗവും. ഫലമോ, നടുവേദനയും കഴുത്തു വേദനയും സന്തത സഹചാരികളായിത്തീരും. എന്നാൽ ഇതുമാത്രമല്ല വീഴ്ച, അമിത ആയാസം തുടങ്ങി വ്യത്യസ്ത
ഒരു ദിവസം എത്ര നേരമാണ് നമ്മൾ ഇരിക്കാറുള്ളതെന്ന് ആലോചിച്ചു നോക്കൂ. അത്രയും മണിക്കൂർ ഒരേ ഇരിപ്പ് ആരോഗ്യത്തിനു നല്ലതെന്ന് തോന്നുന്നുണ്ടോ? പുകവലിയുടെ അപകടങ്ങളെപ്പറ്റി നമുക്കറിയാം. എന്നാൽ പുകവലി പോലെ പേടിക്കേണ്ട ഒരു നിശബ്ദ കൊലയാളിയാണ് ശരീരമാനങ്ങാതെയുള്ള ഈ ഇരുത്തം. അതുകൊണ്ടാണ് 'സിറ്റിങ് ഈസ് ദ ന്യൂ
പഠിക്കാൻ വളരെ മിടുക്കനും ഏതു കാര്യത്തിലും ചുണയും ചുറുചുറുക്കുമുള്ള പ്രകൃതക്കാരനുമായിരുന്നു. കുറെ മാസങ്ങളായി ഈ കുട്ടിക്കു കൂടെക്കൂടെ കഴുത്തു വേദനയും (Neck Pain) തലകറക്കവും വരുന്നു. ഇതുമൂലം ഒന്നിലും ഒരു താൽപ്പര്യവുമില്ലാതെ വരുകയും പഠനത്തിൽ ശ്രദ്ധ കുറയുകയും ചെയ്തിരുന്നു. എപ്പോഴും ചടഞ്ഞു
Results 1-10 of 52