Activate your premium subscription today
ചോദ്യം: ഡോക്ടർ, 27 വയസ്സുള്ള തയ്യൽതൊഴിലാളിയാണു ഞാൻ. ഒരു വർഷമായി എനിക്കു വിട്ടുമാറാത്ത ജലദോഷം വരുന്നു. മൂക്കൊലിപ്പും നിർത്താത്ത തുമ്മലും. തുമ്മൽ കഴിയുമ്പോൾ അവശനാകും. ചിലപ്പോൾ മൂക്കിൽ നിന്നു രക്തം വരികയും ചെയ്യും. മൂക്കിൽ മാംസം വളരുന്നുണ്ടോ എന്നു സംശയം. അലർജി ആണെന്ന് കരുതി തയ്യൽ നിർത്തി. എന്നിട്ടും
തണുപ്പുള്ള കാലാവസ്ഥയിലും പേടി തോന്നുമ്പോഴും മാത്രമല്ല, ബാക്ടീരിയയോ വൈറസോ മൂലം അണുബാധ ഉണ്ടാകുമ്പോഴും രക്തത്തിലെ ഷുഗറിന്റെ അളവ് കുറയുമ്പോഴുമെല്ലാം നമ്മുടെ ശരീരം കിടുകിടാ വിറയ്ക്കാറുണ്ട്. ശരീരത്തിലെ ഓരോ പ്രവർത്തനവും നിരീക്ഷിച്ചുകൊണ്ടേയിരിക്കുന്ന തലച്ചോറാണ് (Brain) ഇതിനു കാരണക്കാരൻ! ശരീരതാപനില
പനിയും ജലദോഷവും വന്നാൽ പൊതുവേ എല്ലാവരും പറയുന്ന കാര്യമാണ് – ‘ആവി പിടിച്ചു നോക്കൂ. നല്ലതാണ്’. മഴക്കാലത്ത് കഫം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ആവി പിടിക്കുന്നതു നല്ലതാണ്. പക്ഷേ, ശ്രദ്ധയോടെ ചെയ്യണമെന്നു മാത്രം. രോഗ ബാധിതനാകുമ്പോൾ നമ്മുടെ ശ്വാസനാളത്തിൽ അണുക്കൾ വന്നു നിറയും. ശ്വാസകോശ
പനിയോ ജലദോഷമോ ഒക്കെ ഉള്ളപ്പോൾ ഇടയ്ക്കിടെ ചൂട് വെള്ളം കുടിക്കണമെന്നു പലപ്പോഴും ആരോഗ്യവിദഗ്ധര്‍ ശുപാര്‍ശ ചെയ്യാറുണ്ട്. തേന്‍ ചേര്‍ത്ത ചൂട് വെള്ളം, ചൂട് ചായ, ഗ്രീന്‍ ടീ, ഹെര്‍ബല്‍ ടീ, കഞ്ഞിവെള്ളം എന്നിവയെല്ലാം അസുഖബാധിതര്‍ക്കു കൊടുക്കാവുന്ന പാനീയങ്ങളാണ്. എന്നാല്‍ ഈ കൂട്ടത്തില്‍ പലപ്പോഴും കാപ്പി
ദീര്‍ഘകാല കോവിഡിന്റേതിന് സമാനമായി, ജലദോഷവും ഇന്‍ഫ്ളുവന്‍സയും ന്യുമോണിയയും മറ്റ് ശ്വാസകോശരോഗങ്ങളും ബാധിച്ചവര്‍ക്കും വിട്ടുമാറാത്ത ലക്ഷണങ്ങള്‍ അനുഭവപ്പെടാമെന്ന് പഠനം. കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് പോലും കടുത്ത ശ്വാസകോശ അണുബാധയ്ക്ക്g ശേഷം കുറഞ്ഞത് നാലാഴ്ചത്തേക്ക് ലക്ഷണങ്ങള്‍
സാധാരണ ഗതിയില്‍ ജലദോഷവും പനിയുമൊക്കെ വരുത്തുന്ന അഡെനോവൈറസ് അണുബാധ രക്തം കട്ട പിടിക്കാനും ശരീരത്തിലെ പ്ലേറ്റ്ലെറ്റ് തോത് കുറയാനുമൊക്കെ കാരണമാകാമെന്നു പഠനം. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് നോര്‍ത്ത് കാരോലൈനയിലെ ഗവേഷകരാണ് ഇതു സംബന്ധിച്ച ഗവേഷണം നടത്തിയത്. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ്
മഴക്കാലമെത്തി കൂടെ രോഗങ്ങളും വരുന്നതു പതിവാണ്, പ്രത്യേകിച്ച് കുട്ടികൾക്ക്. അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നതു മൂലം കൊതുകുകൾ പരത്തുന്ന ഡെങ്കി, മലേറിയ, കോളറ, ടൈഫോയ്ഡ്, അതിസാരം തുടങ്ങിയ രോഗങ്ങൾ വരാനുള്ള സാധ്യതയും കൂടും. ഈ ജലജന്യരോഗങ്ങൾ വർധിക്കുന്നത് കുട്ടികളിലും അണുബാധ ഉണ്ടാകാൻ സാധ്യത കൂട്ടും. ഇത്തരം
ശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളതായി നിങ്ങളുടെ കുട്ടി ഇടയ്ക്കിടെ പരാതിപ്പെടാറുണ്ടോ? ജലദോഷവും മൂക്കടപ്പും മൂലം വായിലൂടെ ശ്വസിക്കുന്നതാണ് അവര്‍ക്ക് സൗകര്യപ്രദമെന്ന് തോന്നിയിട്ടുണ്ടോ? എങ്കില്‍ ശ്രദ്ധിക്കുക. ഇത്തരം ലക്ഷണങ്ങളും മുഖത്തെയും ശബ്ദത്തിലെയും മാറ്റങ്ങളുമൊക്കെ കുട്ടികളില്‍ പൊതുവേ കാണപ്പെടുന്ന
മഴക്കാലമായതോടെ കുട്ടികളിലെ സ്ഥിരം കലാപരിപാടിയായി ജലദോഷം മാറിയിട്ടുണ്ട്. കുട്ടികളിൽ ഒട്ടുമിക്കവാറും വൈറസ് മൂലമാണു ജലദോഷം ഉണ്ടാകുക. ഇങ്ങനെയുള്ള ജലദോഷം പെട്ടെന്ന് മറ്റുള്ളവരിലേക്കു പടരുകയും ചെയ്യും. പ്രതിരോധശേഷി കുറവുള്ളവരിൽ ഇതു പനിയും തൊണ്ടയിൽ അണുബാധയുമായി തേഴേക്ക് വ്യാപിച്ച്, ശ്വാസകോശത്തിൽ അണുബാധ–
മൂക്കടപ്പു മാറ്റാന്‍ ഉപയോഗിക്കുന്ന ചില നേസല്‍ ഡീകണ്‍ജെസ്റ്റന്റുകള്‍ തലച്ചോറിലെ കോശങ്ങള്‍ക്കു നാശം വരുത്തി പക്ഷാഘാതത്തിനും ചുഴലി രോഗത്തിനും വരെ കാരണമാകാമെന്ന മുന്നറിയിപ്പുമായി യുകെയിലെ ആരോഗ്യ അധികൃതര്‍. ഇതില്‍ അടങ്ങിയിരിക്കുന്ന സ്യൂഡോഎഫെഡ്രിന്‍ എന്ന രാസവസ്തുവാണ് തലച്ചോറിന് അപകടകാരിയാകുന്നതെന്ന്
Results 1-10 of 21