Activate your premium subscription today
കൊച്ചി ∙ കേൾവിക്കു ബുദ്ധിമുട്ടുള്ളവർ എന്നേ പറയാവൂവെന്നും ‘ബധിരരും മൂകരും’ (ഡഫ് ആൻഡ് ഡംബ്) പോലുള്ള പ്രയോഗം തെറ്റാണെന്നും ഹൈക്കോടതി വ്യക്തമാക്കി. ഡഫ് ആൻഡ് ഡംബ് വിശേഷണം മധ്യകാല കാലഘട്ടത്തിന്റെ ശേഷിപ്പാണെന്നും അവ സാങ്കേതികമായും ധാർമികമായും തെറ്റാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് എം.ബി.സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് പറഞ്ഞു. ഒരു ഹർജിയിൽ ‘ബധിരയും മൂകയുമാണ്’ എതിർകക്ഷി എന്നു പ്രയോഗിച്ചതു തിരുത്തിയ കോടതി കേൾവിപരിമിതർ എന്ന വാക്കും ഉചിതമല്ലെന്നു വ്യക്തമാക്കി.
കേൾവിക്ക് തകരാർ പറ്റിയെന്ന് ഗായിക അൽക്ക യാഗ്നിക്കിന്റെ വെളിപ്പെടുത്തൽ ആരാധകരെ ഞെട്ടിക്കുന്നതായിരുന്നു. വാർത്ത കേട്ടവർ ഒരുപോലെ സംശയിച്ച ഒരു കാര്യമുണ്ട്, ചെവിക്കോ കേൾവിക്കോ യാതൊരു പ്രശ്നവും ഇല്ലാതിരുന്ന വ്യക്തിക്ക് പെട്ടെന്നൊരു ദിവസം കേൾവിശക്തി നഷ്ടമാകുമോ? ഇഎൻഡി സർജൻ ഡോ. വിനോദ് ബി നായർ മനോരമ
സ്കൂൾ കഫറ്റീരിയയിലെ ബധിരരായ ജീവനക്കാരിയുമായി ആംഗ്യഭാഷയിൽ ആശയവിനിമയം നടത്തുന്ന ഒരു കൂട്ടം വിദ്യാർഥികളുടെ മനോഹരമായൊരു വിഡിയോയാണിത്. ട്വിറ്ററിൽ ഡാനി ഡെറാനി പങ്കുവച്ച വിഡിയോയിൽ ചില വിദ്യാർഥികൾ ഉച്ചഭക്ഷണം ശേഖരിക്കാൻ സ്കൂൾ കഫറ്റീരിയയിൽ വരി നിൽക്കുന്നത് കാണാം, വിദ്യാർഥികൾ ആംഗ്യഭാഷ ഉപയോഗിച്ച്
നിങ്ങൾക്ക് എല്ലാം മാറ്റി മറിയ്ക്കാൻ സാധിക്കില്ല. എന്നാൽ നിങ്ങൾക്ക് കഴിയാത്തത് ഒന്നുമില്ല എന്ന് ലോകം തന്നെ സാക്ഷ്യപ്പെടുത്തുന്ന ഒരു ദിവസം വരും. സമൂഹത്തിന്റെ മുൻ വിധികളെയും കാഴ്ച്ചപ്പാടുകളെയും മാറ്റി മറിച്ചു കൊണ്ട് വിജയം കൈ വരിച്ച ഒരു വനിതയുടെ സ്റ്റാറ്റർട്ട് അപ്പ് സംരംഭമായ ഡാഡിന്റെ കഥ അതിനു
കോട്ടയം ∙ ദേശഭക്തിക്കു പുതിയ ഭാഷ്യവുമായി ബധിര വിദ്യാലയം. സ്വാതന്ത്ര്യത്തിന്റെ 75 –ാം വാർഷികത്തിനു നീർപ്പാറ ബധിര വിദ്യാലയത്തിലെ വിദ്യാർഥികൾ ‘ദേശീയഗാനാലാപനത്തിൽ’ പരിശീലനം നേടി. ആംഗ്യഭാഷയിലാണ് അവതരണം. സ്കൂളിലെ നൂറോളം വിദ്യാർഥികൾ സ്വാതന്ത്ര്യ ദിനത്തിൽ പ്രത്യേകം അസംബ്ലി ചേർന്ന് ദേശഭക്തി ഗാനം ആലപിക്കും.
പാരമ്പര്യമായി ലഭിക്കുന്ന ജനിതകവൈവിധ്യം മൂലം മുതിര്‍ന്നവരില്‍ ഉണ്ടാകുന്ന കേള്‍വിക്കുറവിന് കാരണമായ ജീന്‍ കണ്ടെത്തിയതായി ഗവേഷകര്‍. ജേണല്‍ ഓഫ് മെഡിക്കല്‍ ജെനറ്റിക്സിലാണ് ഈ കണ്ടെത്തല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. മുതിർന്നവരിലെ കേള്‍വിക്കുറവ് ഏറെക്കുറെ പാരമ്പര്യഘടകവുമായി ബന്ധപ്പെട്ടതാണ്.
Results 1-6