Activate your premium subscription today
ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട ഒന്നാണ് വെള്ളം കുടിക്കുക എന്നത്. ദഹനം, രക്തചംക്രമണം, താപനിലയുടെ നിയന്ത്രണം, വിഷാംശങ്ങളെ നീക്കൽ തുടങ്ങി ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾക്ക് വെള്ളം ശരീരത്തിലുണ്ടാേകണ്ടതുണ്ട്. രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതിന് ആരോഗ്യഗുണങ്ങൾ ഏറെയുണ്ട്. ∙ജലാംശം നിലനിർത്തുന്നു
നിർജലീകരണം തടയാനും ശരീരത്തിന്റെ ഫ്ലൂയ്ഡ് –ഇലക്ട്രോലൈറ്റ് ബാലൻസ് നിലനിർത്താനും സഹായിക്കുന്ന ഒന്നാണ് ഒ.ആർ.എസ് ലായനി. ഇത് വളരെ പ്രധാനപ്പെട്ട ഒരു ജീവൻ രക്ഷാ ചികിത്സ കൂടിയാണ്. ശിശുമരണ നിരക്ക് കുറയ്ക്കുന്നതിൽ ആരോഗ്യരംഗത്ത് വളരെ ചെലവു കുറഞ്ഞ ഈ ചികിത്സാരീതി ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഒആർഎസ് നൽകുന്ന
അഹമ്മദാബാദ് ∙ ഗുജറാത്തിൽ ഇന്ത്യ–പാക്ക് രാജ്യാന്തര അതിർത്തിയോടു ചേർന്ന ഹരാമി നാലാ മേഖലയിൽ സൂര്യാഘാതവും നിർജലീകരണവും മൂലം അതിർത്തി രക്ഷാസേന (ബിഎസ്ഫ്) ഓഫിസറും ജവാനും മരിച്ചു. അസിസ്റ്റന്റ് കമൻഡാന്റ് വിശ്വ ദേവും ഹെഡ് കോൺസ്റ്റബിൾ ദയാൽ റാമും ആണു മരിച്ചത്. കച്ച് മേഖലയിൽ എത്തിച്ചേരാൻ പ്രയാസമുള്ള ഹരാമി നാലായിൽ കനത്ത ചൂടിൽ പട്രോളിങ് നടത്തുകയായിരുന്നു ഇരുവരുമടങ്ങിയ ബിഎസ്എഫ് സംഘം.
ചെറുപ്പക്കാരെ അപേക്ഷിച്ച് പ്രായമായവർക്ക് ശരീര താപനില നിയന്ത്രിക്കാനുള്ള കഴിവ് കുറവാണ്. പ്രായമേറുമ്പോൾ ശരീരത്തിലെ ആന്തരിക അവയവങ്ങൾക്ക് ഉണ്ടാകുന്ന ചില മാറ്റങ്ങളാണ് ഇതിനു കാരണം. പ്രായമായവരിൽ സാധാരണ കണ്ടുവരാറുള്ള ഒന്നിലധികം രോഗാവസ്ഥകളും സ്ഥിതി വഷളാക്കുന്നു. ഒന്നിലധികം മരുന്നുകൾ കഴിക്കുന്നതും ചൂടിനോട്
കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില് സംസ്ഥാനത്ത് ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള് ഉണ്ടാകാന് സാധ്യതയുള്ളതിനാല് ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്ന്നാല് മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ
മനുഷ്യശരീരത്തിന്റെ 70 ശതമാനവും ജലമാണെന്നാണ് കണക്ക്. ശരീരത്തിലെ വിവിധ പ്രക്രിയകള് സുഗമമായി നടക്കുന്നതിന് ഈ ജലാംശം താഴാതെ നിലനിര്ത്തേണ്ടത് അത്യാവശ്യമാണ്. മുതിര്ന്ന ഒരാള് ദിവസം കുറഞ്ഞ് രണ്ടു മുതല് മൂന്നു വരെ ലീറ്റര് കുടിക്കണമെന്ന് ഡോക്ടര്മാര് നിര്ദ്ദേശിക്കുന്നു. വീട്ടില്നിത്തന്നെ
ഇന്നും നാളെയും (24, 25) കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെല്ഷ്യസ് വരെയും തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെല്ഷ്യസ് വരെയും (സാധാരണയെക്കാൾ 2-3 ഡിഗ്രി സെല്ഷ്യസ് കൂടുതൽ) ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചൂട് കൂടുമ്പോഴുണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നമാണ് നിർജലീകരണം. ശരീരത്തിൽ നിന്നു ജലാംശം നഷ്ടപ്പെടുന്ന അവസ്ഥ. ആവശ്യത്തിനു വെള്ളം കുടിക്കുകയാണു രക്ഷപ്പെടാനുള്ള വഴി. പുറത്തു വെയിലിൽ ജോലി ചെയ്യുന്നവർക്കു മാത്രമല്ല, വീടിനുള്ളിൽ കഴിയുന്നവർക്കും നിർജലീകരണം മൂലമുള്ള പ്രശ്നങ്ങളുണ്ടാകാം. പ്രായം ചെന്നവരെയും
50 വയസ്സിനു മുകളിലുള്ള ഒരാള് ഒരു ദിവസം ഏകദേശം എട്ടു ഗ്ലാസ് വെള്ളം കുടിക്കണം എന്നാണു കണക്ക്. എന്നാല് സാഹചര്യങ്ങള്ക്കനുസരിച്ച് ഇതില് മാറ്റം വരാം. ശ്വാസം, വിയര്പ്പ്, വിസര്ജനങ്ങള് എന്നിവയിലൂടെ ശരീരത്തിലെ ജലാംശം (Dehydration) നഷ്ടപ്പെടുന്നുണ്ട്. ശരീരം ശരിയായി പ്രവര്ത്തിക്കുന്നതിന്, വെള്ളം
പുതപ്പിനുള്ളില് ചുരുണ്ടുറങ്ങാനും ചൂടുള്ള ചായ ഊതിക്കുടിച്ച് ഗൃഹാതുരത്വം തുളുമ്പുന്ന പാട്ടുകേള്ക്കാനുമൊക്കെ പറ്റിയ കാലം തന്നെയാണ് തണുപ്പ് കാലം. പക്ഷേ, ജീവിതശൈലിയുടെ കാര്യത്തില് ശ്രദ്ധിച്ചില്ലെങ്കില് ഈ കാലാവസ്ഥയിൽ മലബന്ധം നിങ്ങളുടെ സര്വ സന്തോഷങ്ങളെയും നശിപ്പിക്കാം. തണുപ്പ് കാലത്തെ ഇനി
Results 1-10 of 17