Activate your premium subscription today
സ്ത്രീകള്‍ക്ക് എല്ലാ മാസവും ശാരീരികവും മാനസികവുമായ അസ്വസ്ഥതകളും വേദനയും ഉണ്ടാക്കുന്ന ഒന്നാണ് ആര്‍ത്തവം. ചിലര്‍ക്ക് അത് ലഘുവായ വേദനയും മൂഡ് മാറ്റങ്ങളും വയര്‍ കമ്പനവും പേശിവലിവുമൊക്കെയായി വന്നു പോകുമെങ്കില്‍ ചിലര്‍ക്ക് ജീവിതം തന്നെ നിശ്ചലമാക്കുന്ന തരത്തില്‍ രൂക്ഷമാകും ബുദ്ധിമുട്ടുകള്‍. ഇത്
മക്കൾക്കും കുടുംബത്തിനും വേണ്ടി മുഴുവൻ സമയവും മാറ്റി വച്ചൊരു വ്യക്തിക്ക് എപ്പോഴാണ് സ്വന്തം കാര്യം നോക്കാനാവുക? ഒപ്പം ആരോഗ്യപ്രശ്നങ്ങൾ കൂടി ഉണ്ടെങ്കിൽ പിന്നെ പറയുകയും വേണ്ട. എന്നാൽ തനിക്കു വേണ്ടി സമയം ചെലവഴിക്കാൻ തുടങ്ങിയതോടെ നിഷ എന്ന 44 വയസ്സുകാരിയുടെ ജീവിതത്തിൽ സംഭവിച്ച മാറ്റങ്ങൾ ചില്ലറയല്ല.
ഗര്‍ഭപാത്രത്തിലെ ആവരണത്തിന് സമാനമായ കോശങ്ങള്‍ ഗര്ഭപാത്രത്തിന് പുറത്തേക്കും വളരുന്ന അവസ്ഥയാണ് എന്‍ഡോമെട്രിയോസിസ്. വേദനാജനകമായ ഈ രോഗം ഇന്ത്യയിലെ രണ്ടര കോടിയിലധികം സ്ത്രീകളെ ബാധിക്കുന്നതായി കണക്കുകള്‍ പറയുന്നു. എന്‍ഡോമെട്രിയോസിസ് ഉള്ള സ്ത്രീകള്‍ക്ക് അണ്ഡാശയ അര്‍ബുദം വരാനുള്ള സാധ്യത
പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം തന്റെ ജീവിതത്തിലുണ്ടാക്കിയ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് ശ്രുതി ഹാസൻ. 26–ാം വയസ്സിലാണ് ശ്രുതി തനിക്ക് പിസിഒഎസ് ഉണ്ടെന്ന് തിരിച്ചറിയുന്നത്. ആ സമയത്ത് എൻഡോമെട്രോസിസ്, ഡിസ്മെനോറിയ എന്നീ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. ചികിത്സയുടെ ഭാഗമായുള്ള
ഇന്ത്യയിലെ സ്ത്രീകളില്‍ രണ്ടര കോടിയോളം പേരെ ബാധിക്കുന്ന ഗര്‍ഭപാത്രവുമായി ബന്ധപ്പെട്ട ഒരു രോഗമാണ് എന്‍ഡോമെട്രിയോസിസ്. ഇന്ത്യയില്‍ 100 സ്ത്രീകളെടുക്കാല് അതില്‍ നാലു പേര്‍ക്കും ഈ രോഗമുണ്ടെന്നാണ് കണക്ക്. ഗര്‍ഭപാത്രത്തിന്റെ ഉള്ളിലുള്ള കോശങ്ങളുടെ പാളിയാണ് എന്‍ഡോമെട്രിയം. ഗര്‍ഭധാരണം നടക്കാത്തപ്പോള്‍ ഓരോ
Results 1-5