Activate your premium subscription today
Friday, Apr 18, 2025
കേൾവിശക്തി ഉപയോഗിച്ചു സഞ്ചരിക്കുന്ന വവ്വാലിന്റെ രീതി മാതൃകയാക്കി കാഴ്ചപരിമിതർക്ക് ഉപയോഗിക്കാൻ സാധിക്കുന്ന അള്‍ട്രാസോണിക് ഉപകരണം വികസിപ്പിച്ച് എഴുപത്തിയഞ്ചുകാരനായ ഡോ. മാത്യു ജോസഫ്. ഉപകരണത്തിന്റെ വർക്കിങ് പ്രോട്ടോടൈപ്പ് ഉണ്ടാക്കിയ ഇദ്ദേഹം കണ്ടുപിടിത്തത്തിന്റെ പേറ്റന്റിന് അപേക്ഷിച്ചു കഴിഞ്ഞു.
കാസർകോട് ജില്ലയിലെ സ്കൂൾ വിദ്യാർഥികളിൽ കാഴ്ചവൈകല്യം വർധിക്കുന്നത് 10 ഇരട്ടിയിലേറെ വേഗത്തിൽ. പരിശോധനയ്ക്ക് വിധേയമായ കുട്ടികളിൽ ഏഴിൽ ഒരാൾക്കെങ്കിലും കാഴ്ചക്കുറവുണ്ടെന്നാണ് കണ്ടെത്തൽ. ദേശീയ ആയുഷ് മിഷന്റെ കീഴിലുള്ള ദൃഷ്ടി പദ്ധതിവഴി നടത്തിയ 16 ക്യാംപുകളിൽ നിന്നുമാത്രമായി 144 കുട്ടികളിലാണ് കാഴ്ച വൈകല്യം കണ്ടെത്തിയത്.
ബെംഗളൂരു∙ ക്ലാസ് മുറിയിൽ അധ്യാപിക എറിഞ്ഞ വടിയുടെ അറ്റം കൊണ്ട് ഒന്നാം ക്ലാസ് വിദ്യാർഥിയുടെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. യശ്വന്ത് എന്ന വിദ്യാർഥിയുടെ വലതുകണ്ണിന്റെ കാഴ്ചയാണ് നഷ്ടമായത്. ചിക്കബെല്ലാപുര ചിന്താമണി സർക്കാർ സ്കൂളിൽ കഴിഞ്ഞ വർഷം മാർച്ച് 6ന് നടന്ന സംഭവത്തിൽ അധ്യാപിക ഉൾപ്പെടെ 5 പേർക്കെതിരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്.
കാരറ്റും ആരോഗ്യമുള്ള കണ്ണുകളും തമ്മിൽ വലിയ ബന്ധമുണ്ട്. ഒരു കാരറ്റിനെ കുറുകെ രണ്ടായി മുറിക്കുക. അപ്പോൾ അത് ഒരു കണ്ണിനോടു സാമ്യമുണ്ടെന്നു തോന്നും. കണ്ണിന്റെ കൃഷ്ണമണിയേയും മിഴിപടലത്തേയും (ഐറിസ്) അനുകരിക്കുന്ന വരകൾ കാണാം. പോഷകങ്ങൾ വൈറ്റമിനുകളും കൊണ്ടു സമ്പുഷ്ടമാണ് കാരറ്റ്. ജീവകങ്ങളായ എ, ബി, സി, കെ,
അടുത്തുള്ള വസ്തുക്കളെ കാണാനുള്ള കണ്ണിന്റെ ശേഷി ക്രമേണ നഷ്ടമാകുന്ന അവസ്ഥയാണ് പ്രസ്ബയോപിയ. 40 വയസ്സ് കഴിഞ്ഞാല്‍ പലര്‍ക്കും വായിക്കാനായി റീഡിങ് ഗ്ലാസുകളെ ആശ്രയിക്കേണ്ടി വരുന്നത് പലപ്പോഴും പ്രസ്ബയോപിയ മൂലമാണ്. എന്നാല്‍ റീഡിങ് ഗ്ലാസുകള്‍ ഇല്ലാതെ തന്നെ പ്രസ് ബയോപിയ ചികിത്സിക്കാന്‍ സഹായിക്കുന്ന
മുതിർന്ന പൗരന്മാരുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രത്യാഘാതമുണ്ടാക്കാവുന്ന ഒന്നാണ് വീഴ്ചകൾ. മുറിവുകൾക്കും പൊട്ടലുകൾക്കും കാരണമാകുമെന്നു മാത്രമല്ല, ദൈനംദിനകാര്യങ്ങൾ നിർവഹിച്ച് സ്വതന്ത്രമായി ജീവിക്കാനുള്ള കഴിവിനെത്തന്നെ അതു ബാധിക്കും. വീഴ്ചയെക്കുറിച്ചുള്ള ഭയവും ചിലപ്പോൾ മാനസികമായി ചിലരെ
Reasons and Treatments of Glaucoma
ദൈനംദിന ജീവിതത്തിൽ അത്യന്താപേക്ഷിതങ്ങളായ ആരോഗ്യപരിപാലനം, മാലിന്യ നിർമാർജനം, റോഡ് സുരക്ഷ, പ്രകൃതിസൗഹൃദ സംരംഭങ്ങൾ എന്നിവയുടെ നൂതനാശയങ്ങൾ കണ്ടെത്തുന്നതിന്റെ ഭാഗമായി സംസ്ഥാനതലത്തിൽ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് സംഘടിപ്പിച്ച ‘ഇവോക്ക്' ഐഡിയത്തണിലും കളമശേരി സെന്റ് പോൾസ് കോളജ് സംഘടിപ്പിച്ച ‘ദക്ഷ’
ഇന്ത്യയില്‍ 12 ദശലക്ഷത്തോളം പേരെ ബാധിച്ച നേത്ര രോഗമാണ് ഗ്ലോക്കോമ. കണ്ണുകളിലെ മര്‍ദ്ദം മൂലം ഒപ്റ്റിക് നാഡികള്‍ക്ക് ക്ഷതമുണ്ടാക്കുന്ന ഈ രോഗം കാഴ്ചയെ തന്നെ പൂര്‍ണ്ണമായും കവര്‍ന്നെടുക്കാം. ആദ്യ ഘട്ടങ്ങളില്‍ പ്രത്യേകിച്ചു ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്ത ഈ രോഗം നിശ്ശബ്ദമായി പുരോഗമിച്ചു കാഴ്ച ശക്തി
കാഴ്ചപരിമിതർക്കായുളള ഇന്ത്യയുടെ ആദ്യ വനിതാ ക്രിക്കറ്റ് ടീമിൽ മലയാളിയും. തൃശൂർ പൂക്കോട് സ്വദേശിയായ കെ.സാന്ദ്ര ഡേവിസാണ് 17 അംഗ ഇന്ത്യൻ ടീമിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഭോപാലിലായിരുന്നു സിലക്ഷൻ ട്രയൽ. ഒറ്റപ്പാലം എൻഎസ്എസ് കോളജിൽ ബിഎഡ് വിദ്യാർഥിയാണ്.
Results 1-10 of 11
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.