Activate your premium subscription today
തിരുവനന്തപുരം∙ സംസ്ഥാനത്ത് എലിപ്പനി മരണം വര്‍ധിക്കുന്നു. ഈ വര്‍ഷം ഇതുവരെ 121 പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്. 104 പേരുടെ മരണം എലിപ്പനി മൂലമാണെന്ന് സംശയിക്കുന്നുവെന്നും ആരോഗ്യവകുപ്പിന്റെ രേഖകളില്‍ പറയുന്നു. ഈ മാസം ഇതുവരെ 24 പേരാണ് രോഗം ബാധിച്ചു മരിച്ചത്. ജൂണില്‍ 18 പേരും ജൂലൈയില്‍ 27 പേരും
മൂവാറ്റുപുഴ∙ കിഴക്കൻ മേഖലയിൽ പനി വ്യാപകമായതോടെ ആശുപത്രികളിൽ രോഗികൾ തിങ്ങിനിറഞ്ഞു. തിങ്കളാഴ്ച ജനറൽ ആശുപത്രിയിൽ അഞ്ഞൂറോളം പനി ബാധിതരാണ് ചികിത്സ തേടി എത്തിയത്. കോതമംഗലം, പൈങ്ങോട്ടൂർ, പോത്താനിക്കാട്, കവളങ്ങാട്, ഇടുക്കി ജില്ലയുടെ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ളവരെല്ലാം മൂവാറ്റുപുഴ ജനറൽ
ആലപ്പുഴ ∙ ജില്ലയിൽ കഴിഞ്ഞ 5 ദിവസത്തിനിടെ 37 പേർക്കു ഡെങ്കിപ്പനിയും 19 പേർക്ക് എച്ച്1എൻ1ഉം സ്ഥിരീകരിച്ചു. ഇന്നലെ മാത്രം 14 പേർക്കു ഡെങ്കിപ്പനിയും 8 പേർക്കു പന്നിപ്പനിയും സ്ഥിരീകരിച്ചു. ഇന്നലെ 12 പേർ ഡെങ്കിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സ തേടുകയും ചെയ്തു. വയറിളക്ക രോഗങ്ങളും കൂടിയിട്ടുണ്ട്. എൻഎച്ച്എം ജീവനക്കാരുടെ നിസ്സഹകരണ സമരത്തെത്തുടർന്ന് ഏതാനും ദിവസങ്ങളായി ആരോഗ്യ വകുപ്പ് പനിക്കണക്കുകൾ പുറത്തുവിട്ടിരുന്നില്ല. ഇന്നലെ കണക്കുകൾ പുറത്തുവിട്ടപ്പോഴാണു രൂക്ഷമായ സ്ഥിതി പുറത്തുവന്നത്.
തിരുവനന്തപുരം ∙ തുടർച്ചയായി പെയ്ത മഴ ശമിച്ചതോടെ സംസ്ഥാനം വീണ്ടും പകർച്ചവ്യാധികളുടെ പിടിയിൽ. 5 ദിവസത്തിനിടെ 66,880 പേരാണു പനി ബാധിച്ച് മാത്രം ചികിത്സ തേടിയത്. ഇന്നലെ മാത്രം പനി ബാധിച്ചു 11,050 പേർ ചികിത്സ തേടി. ചികിത്സയിലായിരുന്ന 3 പേർ മരിച്ചു. ഇന്നലെ മലപ്പുറത്താണ് ഏറ്റവും കൂടുതൽ പനി ബാധിതർ: 1749.
ചേവായൂർ ∙ ജില്ലയിൽ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ), പകർച്ചപനി, എലിപ്പനി തുടങ്ങിയവ ബാധിച്ച് രോഗികളുടെ വരവ് കൂടിയതോടെ മെഡിക്കൽ കോളജ് അടക്കം സർക്കാർ ആശുപത്രികളിൽ കിടക്കാൻ സ്ഥലമില്ലാത്ത അവസ്ഥ. ജില്ലയിൽ ഇന്നലെ പകർച്ചപ്പനി ബാധിച്ചു 733 പേരും ഡെങ്കിപ്പനിക്ക് 41 പേരും മഞ്ഞപ്പിത്തം ബാധിച്ച് 10
ആലപ്പുഴ∙ ജില്ലയിൽ ഒരാൾക്കു കൂടി പേർക്കു മലേറിയ സ്ഥിരീകരിച്ചു. ആലപ്പുഴ നഗരസഭാ പരിധിയിൽ താമസിക്കുന്ന ഇതര സംസ്ഥാന ്തൊഴിലാളിക്കാണ് ഇന്നലെ മലേറിയ സ്ഥിരീകരിച്ചത്. ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് രണ്ടാഴ്ച മുൻപാണ് ലക്നൗവിൽ നിന്ന് ആലപ്പുഴയിൽ എത്തിയത്. മെഡിക്കൽ കോളജ് ആശുപത്രി അധികൃതരുടെ മേൽനോട്ടത്തിൽ ചികിത്സ
പിറവം∙നഗരസഭാ പരിധിയിലും സമീപ പ്രദേശങ്ങളിലും പനി ബാധിതരുടെ എണ്ണം വർധിക്കുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കൂടുതൽ പേർക്കു രോഗം പകരുന്നുണ്ട്. ശരീരവേദന, തലചുറ്റൽ, ചുമ തുടങ്ങിയ അസുഖങ്ങളും പനിയുടെ തുടർച്ചയായി അനുഭവപ്പെടുന്നതായി പറയുന്നു.താലൂക്ക് ആശുപത്രികളിലും കമ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും ചികിത്സ
തൊടുപുഴ ∙ ഡിസംബറിന്റെ തണുപ്പിലും ഇടുക്കി പനിച്ചൂടിൽ. വൈറൽ പനിയാണു ജില്ലയിൽ വ്യാപകം. ഡെങ്കിപ്പനിയും പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കോവിഡ് കേസുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ പനി ലക്ഷണങ്ങൾ നിസ്സാരമായി കാണരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.വൈറൽ പനിയെത്തുടർന്ന് ജില്ലയിലെ സർക്കാർ
തിരുവനന്തപുരം ∙ പകർച്ചപ്പനിയിൽ പൊള്ളുകയാണ് ജില്ല. വൈറൽ പനി മാറിയാൽ വിട്ടുമാറാത്ത ചുമ. 2 മാസം വരെ ചുമ നീണ്ടു നിൽക്കും. രണ്ടും മൂന്നും തവണ പനി ബാധിച്ചവർ ഏറെ. ജില്ലയിൽ 4 ദിവസത്തിനിടെ 3,375 പേർക്കാണ് പനി ബാധിച്ചത്. തിങ്കൾ മുതൽ വ്യാഴം വരെയുള്ള കണക്കുകൾ പ്രകാരമാണ് ഇത്. ഇക്കാലയളവിൽ 28 പേർക്ക്
Results 1-10 of 26