Activate your premium subscription today
Friday, Apr 18, 2025
ജപ്പാനിലെയും കോസ്റ്റ റിക്കയിലെയും ഗ്രാമപ്രദേശങ്ങളിൽ 100 വയസ്സു പിന്നിട്ട അപ്പൂപ്പൻമാരും അമ്മൂമ്മമാരും ചെറുപ്പക്കാരെപ്പോലെ ‘യോ യോ’ വൈബിൽ ജീവിക്കുന്നതിനെക്കുറിച്ചു കേട്ടിട്ടില്ലേ? എന്തായിരിക്കും അവരുടെ ആരോഗ്യ രഹസ്യം? പ്രായം 30 കഴിയുമ്പോഴേക്കും തല നരച്ചും, 40 കഴിയുമ്പോഴേക്കും നടുവും കൈകാൽമുട്ടുകളും വേദനിച്ചുഴിഞ്ഞും, 50 കഴിയുമ്പോഴേക്കും ജീവിതശൈലീ രോഗങ്ങൾക്കു മരുന്നു കഴിച്ചും, 60 കഴിയുമ്പോഴേക്കും ആശുപത്രിവാസം പതിവാക്കിയും ജീവിക്കുന്നവരാണു ഭൂരിപക്ഷം മലയാളികളും. നമുക്കുൾപ്പെടെ ആർക്കും പിടികിട്ടാത്തതാണ് ജപ്പാനിലെയും കോസ്റ്റ റിക്കയിലെയും ആയുർദൈർഘ്യത്തിന്റെ രഹസ്യം. ലോകം മുഴുവനുമുള്ള ആരോഗ്യ ഗവേഷകർ ഇതേപ്പറ്റി അന്വേഷണം തുടങ്ങിയിട്ടു കുറച്ചധികമായി. അതിനുള്ള മറുപടിയെന്നോണമാണ് ഇപ്പോൾ പ്ലാനറ്ററി ഹെൽത്ത് ഡയറ്റ് സജീവ ചർച്ചയാകുന്നത്. കീറ്റോ ഡയറ്റ്, വീഗൻ ഡയറ്റ്, മെഡിറ്ററേനിയൻ ഡയറ്റ് എന്നിങ്ങനെ ഡയറ്റുകൾ പലതും മാറിമാറി പയറ്റിയിട്ടും ഫലം കിട്ടാത്തവർക്കു പ്ലാനറ്ററി ഡയറ്റ് പ്രയോജനപ്പെടുമെന്നാണ് ആരോഗ്യ ഗവേഷകർ അഭിപ്രായപ്പെടുന്നത്. 14 വർഷം തുടർച്ചയായി 11,000ത്തിൽ അധികം മുതിർന്ന പൗരന്മാരെ നിരീക്ഷിച്ചും പഠിച്ചുമാണു ഗവേഷകർ ഈ ഡയറ്റ് വികസിപ്പിച്ചെടുത്തത്. പിഎച്ച്ഡി എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന പ്ലാനറ്ററി ഹെൽത്ത് ഡയറ്റ് അകാലമരണത്തിനുള്ള സാധ്യത കുറയ്ക്കുന്നതിനൊപ്പം
തൂശനിലയിൽ വിളമ്പുന്ന വിഭവ സമൃദ്ധമായ സദ്യ പച്ചക്കറികൾ കൊണ്ടുള്ള ഔഷധക്കൂട്ട് കൂടിയാണ്. ഓരോ വിഭവവും ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പച്ചക്കറികളും അവയുടെ ഗുണങ്ങളും അറിയൂ. ഇവ നിങ്ങളുടെ സദ്യയിലുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. അമിതമായാൽ അമൃതും വിഷമാണ് എന്ന് അറിയാമല്ലോ? അതുകൊണ്ട് അളവ് കുറച്ച് കഴിക്കാൻ
കൊന്നപ്പൂ ഇല്ലാതെ എന്ത് വിഷുക്കണി? എന്നാൽ കണിയിലെ കേമനാവാൻ മാത്രമല്ല ഈ സ്വർണപ്പൂക്കൾക്ക് കഴിയുക. മറ്റു പൂക്കളെ അപേക്ഷിച്ച് മണമില്ലെങ്കിലും കണിക്കൊന്നയുടെ ഗുണങ്ങൾ ചില്ലറയല്ല. കണിക്കൊന്നയാകമാനം ഔഷധമാണ്. പട്ട, ഫലത്തിന്റെ മജ്ജ, വേര്, പൂവ്, ഇല എല്ലാം മരുന്നായി ഉപയോഗിക്കാമെന്നാണ് ആയുർവേദത്തിൽ പറയുന്നത്.
6 മാസം കൊണ്ട് രജിഷ വിജയൻ കുറച്ചത് 15 കിലോ ഭാരമാണ്. കേള്‍ക്കുമ്പോൾ അതിശയം തോന്നുമെങ്കിൽ സംഗതി സത്യമാണ്. കഴിഞ്ഞ ദിവസം രജിഷയുടെ ട്രെയിനറും ആലപ്പുഴ ജിംഖാന സിനിമയ്ക്കു വേണ്ടി താരങ്ങളെ ട്രെയിൻ ചെയ്യിച്ച കോച്ചുമായ അലി ഷിഫാസ് ആണ് ഈ ട്രാൻസ്ഫർമേഷൻ പോസ്റ്റ് പങ്കുവച്ചത്. '2024ൽ ഖാലിദ് റഹ്മാൻ നിർദേശിച്ച
ദിവസവും ജോലിക്ക് പോകും മുന്‍പ് പങ്കാളിക്ക് സ്നേഹത്തോടെ ചുംബനം നല്കുന്ന പുരുഷനാണോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്കൊരു സന്തോഷ വാര്‍ത്ത. ഈ ശീലം നിങ്ങളുടെ ആയുസ്സ് വര്‍ദ്ധിക്കാന്‍ സഹായിക്കും. ഇത്തരത്തില്‍ ചുംബനം നല്കുന്ന പുരുഷന്മാര് ചുംബനം നല്കാത്തവരെ അപേക്ഷിച്ച് നാല് വര്‍ഷം കൂടുതല്‍
ചലന പ്രശ്നങ്ങൾ, വിറയൽ എന്നിവയിൽ തുടങ്ങി ഒരാളിന്റെ ജീവിതത്തെ തന്നെ മാറ്റിമറിക്കുന്ന ഒന്നാണു പാർക്കിൻസൺസ് രോഗം. വാർധക്യസഹജമായ പ്രശ്നങ്ങൾക്കൊപ്പം പാർക്കിൻസൺസ് കൂടിയാകുമ്പോൾ ശാരീരികവും മാനസികവും സാമൂഹികവുമായി പലരും ഒറ്റപ്പെട്ടു പോകും. മുൻകരുതലെടുത്ത് പാർക്കിൻസൺസ് രോഗത്തെ പ്രതിരോധിക്കാനാകില്ല.
എല്ലാ വർഷവും ഏപ്രിൽ 10 ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നു, ഹോമിയോപ്പതിയുടെ സ്ഥാപകനായ ഡോ. സാമുവൽ ഹാനിമാന്റെ ജന്മദിനം ആയാണ് ഏപ്രിൽ 10 ന് ലോക ഹോമിയോപ്പതി ദിനമായി ആചരിക്കുന്നത്. ജർമ്മൻ ഭിഷഗ്വരനായ ഡോ. സാമുവൽ ഹാനിമാൻ അദ്ദേഹത്തിൻ്റെ നീണ്ട നിരീക്ഷണ പരീക്ഷണങൾക്കൊടുവിലാണ് ചുരുങ്ങിയ കാലം കൊണ്ട് ലോകാരോഗ്യ
നന്നായി കുപ്പായങ്ങൾ തുന്നിയിരുന്ന ഒരു തയ്യൽക്കാരന് 70 വയസ്സെത്തിയപ്പോൾ കൈകൾക്ക് വിറയൽ ബാധിച്ചു. ഏകാഗ്രത അൽപം കുറഞ്ഞു. തുന്നലിൽ പൂർണത പോരായെന്ന തോന്നലുണ്ടായി. ജീവിതംകൊണ്ട് ഇനി എന്ത് പ്രയോജനമെന്ന വിചാരത്തിലായി അദ്ദേഹം. എല്ലാ വൈഭവങ്ങളും അതിന്റെ മികവിൽ എല്ലാ പ്രായത്തിലും നിലനിൽക്കണമെന്നില്ല. പ്രായമോ
അമേരിക്കൻ ശതകോടീശ്വരൻ ബ്രയാൻ ജോൺസന് ഏവരെയും അതിശയിപ്പിക്കുന്ന ഒരു സ്വപ്നമുണ്ട് - മരണമില്ലാത്ത ജീവിതം. മരണം തൊടാൻ പോലും മടിക്കും വിധം എന്നെന്നും യൗവനത്തോടെ ജീവിച്ചിരിക്കാൻ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ബ്രയാൻ ചെലവഴിച്ചത് കോടിക്കണക്കിനു ഡോളറാണ്. ഇതിനു വേണ്ടി നിർമിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്– എഐ) സഹായത്തോടെ ഒരു പ്രത്യേക ജീവിതശൈലിതന്നെ അദ്ദേഹം രൂപപ്പെടുത്തിയെടുത്തിട്ടുണ്ട്. വൈദ്യശാസ്ത്രത്തിന്റെയും സാങ്കേതികതയുടെയും പിന്തുണയോടെയുള്ള തന്റെ ഈ സ്വപ്നത്തിലേക്ക് മറ്റുള്ളവരും വരണമെന്നാണ് ബ്രയാന്റെ ആഗ്രഹം. ബ്രയാന്റെ ഒരു ദിവസം ആരംഭിക്കുന്നത് പുലർച്ചെ 4.30നാണ്. രാത്രി 8.30ന് ഉറങ്ങാൻ പോകും. ദിവസവും നൂറിലധികം സപ്ലിമെന്റുകളും മൂന്നു തവണ ‘വീഗൻ’ ഭക്ഷണവും കഴിക്കും. മീൽ 1, മീൽ 2, മീൽ 3 എന്നിങ്ങനെയാണ് വീഗൻ ഭക്ഷണത്തെ തരംതിരിച്ചിക്കുന്നത്. പാലും മുട്ടയും പോലും ഇതിലില്ല. അതിനിടെ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് പരമാവധി ഒഴിവാക്കും. പതിവായി വ്യായാമം ചെയ്യും. പതിനായിരക്കണക്കിന് ബയോ മാർക്കറുകൾ, നൂറിലേറെ തരം ഗുളികകൾ, പ്രത്യേക തരം ഭക്ഷണക്രമം, അത്യാധുനിക ചികിത്സകൾ... ശരിക്കും ഒരു പരീക്ഷണശാലയാണിന്ന് ബ്രയാന്റെ ശരീരം. എങ്ങനെയാണ്, എന്തുകൊണ്ടാണ് ഇത്തരമൊരു ജീവിതശൈലിയിലേക്ക് ബ്രയാൻ മാറിയത്?
രോഗത്തെ മാത്രമല്ല രോഗിയുടെ പശ്ചാത്തലവും പൂർണമായി മനസ്സിലാക്കുന്ന ഒരു കുടുംബ ഡോക്ടറുടെ സേവനം അനിവാര്യമാണ്. രോഗാവസ്ഥയെക്കുറിച്ചു തുറന്നു ചർച്ച ചെയ്യാനുള്ള സാഹചര്യം ലഭിക്കുന്നു എന്നതും പല ആശുപത്രികളിൽ സമയം പാഴാക്കാതെ അനുമാനങ്ങളിലെത്തിച്ചേരാമെന്നതും കുടുംബ ഡോക്ടറുടെ പ്രയോജനങ്ങളാണ്. രോഗലക്ഷണങ്ങൾ
Results 1-10 of 906
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.