Activate your premium subscription today
ശരീരത്തില്‍നിന്ന് മാലിന്യങ്ങള്‍ അരിച്ചു നീക്കം ചെയ്യുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന അവയവങ്ങളാണ് വൃക്കകള്‍. അവയുടെ പ്രവര്‍ത്തനം തകരാറിലായാൽ ശരീരത്തില്‍ മാലിന്യം കെട്ടിക്കിടന്ന് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടാകും. ഇനി പറയുന്ന കാര്യങ്ങള്‍ വൃക്കകളുടെ ആരോഗ്യ സംരക്ഷണത്തില്‍ സഹായിക്കും. 1.
ചോദ്യം: കഴിഞ്ഞ രാത്രി എന്റെ വയറിന്റെ ഇടതുഭാഗത്ത് അസഹ്യമായ വേദന അനുഭവപ്പെട്ടതിനാൽ അടുത്തുള്ള ആശുപത്രിയിൽ എത്തി ഡോക്ടറെ കണ്ടു. വേദന ശമിക്കുവാൻ തന്ന ഇൻജക്ഷൻ ഫലപ്രദമായിരുന്നു. എന്നാൽ, ഡോക്ടറുടെ അഭിപ്രായത്തിൽ രോഗം ഭേദമായിട്ടില്ലെന്നും ഉടനെ തന്നെ അടിവയറിന്റെ അൾട്രാ സൗണ്ട് ടെസ്റ്റും രക്തവും മൂത്രവും
മൂത്രത്തിലെ കല്ല് വലിയ പ്രശ്നമാണ്. ഉപ്പിന് ഒട്ടും ലയിച്ചു ചേരാൻ കഴിയാത്ത നിലയിലാണു കല്ലുകളുണ്ടാകുന്നത്. വൃക്കയിലുണ്ടാകുന്ന കല്ലുകൾ(Kidney Stone) താഴേക്ക് ഇറങ്ങിയാണു മൂത്രനാളിയിലും മൂത്രാശയത്തിലും എത്തുന്നത്. കല്ലുകൾ പ്രധാനമായി 3 തരം– ഏറ്റവും സാധാരണമായിട്ടുള്ളത് കാത്സ്യം ഓക്സിലേറ്റ് കല്ലുകളാണ്.
വൃക്കകളുടെ പ്രവര്‍ത്തനം ഇനി തിരിച്ചു പിടിക്കാനാവാത്ത വിധം പതിയെ പതിയെ തകരാറിലാകുന്ന രോഗാവസ്ഥയാണ് ക്രോണിക് കിഡ്നി ഡിസീസ്(സികെഡി). വളരെ ക്രമമായി വൃക്കകള്‍ നശിക്കുന്ന സാഹചര്യമാണ് ഇത്. നിശബ്ദമായി പുരോഗമിക്കുന്ന ഈ രോഗം പലരും അവസാന ഘട്ടത്തിലൊക്കെയാണ് തിരിച്ചറിയുന്നത്. അപ്പോഴേക്കും വൃക്ക
ശരീരത്തിലെ ചില ധാതുക്കളും ലവണങ്ങളും കല്ലുകളായി വൃക്കകളില്‍ അടിഞ്ഞുകൂടുന്നത് അത്യധികമായ വേദനയുണ്ടാക്കുന്ന രോഗാവസ്ഥയാണ്. റീനല്‍ കാല്‍കുലി, നെഫ്രോലിത്തിയാസിസ്, യൂറോലിത്തിയാസിസ് എന്നെല്ലാം ഈ അവസ്ഥയെ വിളിക്കുന്നു. വൃക്കയിലെ ഈ കല്ലുകള്‍ ദീര്‍ഘകാലം കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ അവ മൂത്രനാളിയിലേക്ക്
ശരീരത്തില്‍ നിന്ന് മാലിന്യങ്ങളെയും അമിതമായ ദ്രാവകങ്ങളെയും പുറന്തള്ളാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട അവയവങ്ങളാണ് വൃക്കകള്‍. വൃക്കകള്‍ തകരാറിലായാല്‍ മാലിന്യങ്ങളും വിഷവസ്തുക്കളും ശരീരത്തില്‍ കെട്ടിക്കിടന്ന് പല വിധത്തിലുള്ള രോഗങ്ങളും ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകും. വൃക്കകളെ ആരോഗ്യത്തെ സംരക്ഷിക്കാന്‍ ഇനി
കൊളംബോ∙ ലോകത്ത് നീക്കം ചെയ്തിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ മൂത്രാശയ കല്ല് നീക്കം ചെയ്ത് ശ്രീലങ്കൻ സൈന്യത്തിലെ ഡോക്ടർമാർ ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി. നീക്കം ചെയ്ത കല്ലിന് 13.372 സെന്റീമീറ്റർ നീളവും 801 ഗ്രാം ഭാരമുണ്ടെന്ന് സൈന്യം അറിയിച്ചു. കൊളംബോയിലെ സൈനിക ആശുപത്രിയിലാണ് ഈ മാസമാദ്യം
രക്തത്തെ ശുചീകരിക്കാനും മാലിന്യങ്ങള്‍ മൂത്രത്തിലൂടെ പുറന്തള്ളാനും സഹായിക്കുന്ന അവയവങ്ങളാണ് വൃക്കകള്‍. വൃക്കകള്‍ ആരോഗ്യത്തോടെ ഇരുന്നാല്‍ മൂത്രസഞ്ചിയില്‍ നിന്ന് ഇടയ്ക്കിടെ മൂത്രം കൃത്യമായി പുറന്തള്ളപ്പെടും. എന്നാല്‍ ചിലപ്പോള്‍ ഉപ്പ് പരലുകളും ചില ധാതുക്കളും അടിഞ്ഞ് കല്ലുകള്‍ വൃക്കകളില്‍
അറിയപ്പെടാതെ പോകുന്ന വൃക്കരോഗങ്ങള്‍ മൂലം ഓരോ വര്‍ഷവും ലോകത്ത് 17 ലക്ഷം പേര് മരണപ്പെടുന്നതായാണ് കണക്ക്. ആദ്യ ഘട്ടത്തില്‍ ക്രോണിക് കിഡ്നി രോഗത്തിന്റെ ലക്ഷണങ്ങള്‍ പലതും അത്ര ശ്രദ്ധിക്കപ്പെട്ടെന്ന് വരില്ല. അമിതമായ ക്ഷീണം, വിശപ്പില്ലായ്മ, പെട്ടെന്നുളള ഛര്‍ദി, മനംമറിച്ചില്‍, ഉറക്കപ്രശ്നം, പേശീവലിവ്,
രാവിലെ ഉറക്കമുണർന്നാലുടൻ വെള്ളം കുടിക്കുന്ന ശീലം നിങ്ങൾക്കുണ്ടോ? ഇല്ലെങ്കിൽ നാളെ മുതൽ ശീലമാക്കിക്കൊള്ളൂ. കാരണം രാവിലെ വെറുംവയറ്റിൽ വെള്ളം കുടിക്കുന്നതു വഴി അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങളാണ് ലഭിക്കുന്നത്. അവ എന്തൊക്കെ എന്നറിയാം. ∙ നിർജലീകരണം തടയുന്നു രാത്രി മുഴുവൻ മണിക്കൂറുകൾ നീളുന്ന
Results 1-10 of 30