Activate your premium subscription today
Friday, Apr 18, 2025
ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്ന ഗതാഗത വകുപ്പ് മന്ത്രി ഇത്തരത്തില് ഒരു ആലോചനയുണ്ടെന്നു പറയുന്നതു പ്രതിഷേധാർഹമാണ്. Beverage, Bevco, Bevco Outlet
മദ്യത്തിന് അടിമയായിരുന്ന താൻ എങ്ങനെ അതിൽ നിന്നു മുക്തനായെന്ന് തുറന്നു പറഞ്ഞ് രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് കൊച്ചി∙ മദ്യമെന്ന ലഹരി ഉപേക്ഷിച്ച് ജനസേവനമെന്ന ലഹരി തിരഞ്ഞെടുത്തയാളാണു രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ജോർജ്. ഒരുകാലത്ത് നിയന്ത്രണമില്ലാതെ മദ്യപിച്ചിരുന്ന ഒരു ‘രോഗി’ ആണ് താനെന്ന്
തൃശൂർ∙ നേരം വെളുത്തതിനൊപ്പം വെളിവു വീണപ്പോൾ ആ മദ്യപന് കിടന്നുറങ്ങിയ സ്ഥലം മനസ്സിലായില്ല. തൃശൂർ നഗരത്തിലെ ഒരു ലോഡ്ജ് മുറി ആണെന്നു തിരിച്ചറിഞ്ഞു. തലേ ദിവസം പൊലീസാണ് ഇവിടെ കൊണ്ടുവന്നാക്കിയതെന്ന് ലോഡ്ജുകാർ പറഞ്ഞപ്പോൾ മദ്യപന്റെ ചോദ്യം: ‘ ങേ, ഞാൻ കുഴപ്പം വല്ലതുമുണ്ടാക്കിയോ?’ കുഴപ്പമുണ്ടാക്കിയതിനല്ല
ചെറുതോണി∙ മദ്യപിച്ച് ലക്കുകെട്ട് ബൈക്കുമായി നിരത്തിൽ ഇറങ്ങിയ യുവാവിന് കിട്ടിയത് എട്ടിന്റെ പണി. വാഴവര സ്വദേശിയായ യുവാവ് ലോക്ഡൗൺ കഴിഞ്ഞതിന്റെ ആഘോഷമൊക്കെ കഴിഞ്ഞ് ബൈക്കിൽ മെല്ലെ വീട്ടിലേക്ക് മടങ്ങുമ്പോൾ ചെന്നു പെട്ടത് ഇടുക്കി ആർടിഒ ആർ.രമണന്റെ ഔദ്യോഗിക വാഹനത്തിനു മുൻപിൽ. കട്ടപ്പനയിൽ ഔദ്യോഗിക ആവശ്യത്തിനു
നെടുങ്കണ്ടം ∙ വിദേശമദ്യക്കുപ്പിയിൽ നിന്ന് സിറിഞ്ച് ഉപയോഗിച്ച് മദ്യമെടുത്ത ശേഷം പകരം വെള്ളം ചേർത്ത് വിൽക്കുന്നെന്ന് പരാതി. നെടുങ്കണ്ടം സ്വദേശിയായ വിദേശ മലയാളി എക്സൈസ് കമ്മിഷണർക്കും ബവ്കോ ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകി. ബവ്റിജസ് കോർപറേഷന്റെ തൂക്കുപാലം ഔട്ലെറ്റിൽ നിന്നു വാങ്ങിയ വിദേശമദ്യത്തിന്റെ
മൂവാറ്റുപുഴ∙ മദ്യം അകത്തു ചെന്നപ്പോൾ കിട്ടിയ ധൈര്യത്തിലാണ് പൊലീസ് വാഹനം തടഞ്ഞു നിർത്തി പൊലീസിനെ വിരട്ടാം എന്നു മൂവാറ്റുപുഴ മുതുകല്ല് സ്വദേശിക്കു തോന്നിയത്. പൊതുജനം നോക്കി നിൽക്കെ അരമണിക്കൂറോളം പൊലീസിനെതിരെ ചോദ്യങ്ങൾ ഉയർത്തിയും ആക്രോശിച്ചുമായിരുന്നു പ്രകടനം . കേസെടുത്ത് ജയിലിൽ ഇടുമെന്ന് ഇദ്ദേഹത്തെ
ഓൺലൈൻ വഴി ബുക്ക് ചെയ്യുന്നവർക്കു മദ്യം വീട്ടിൽ എത്തിക്കുന്ന കാര്യത്തിൽ മന്ത്രി ടി.പി.രാമകൃഷ്ണനും ബവ്റിജസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ യോഗേഷ് ഗുപ്തയും വിഭിന്ന നിലപാടിൽ. ഹോം ഡെലിവറി അടുത്തയാഴ്ച തുടങ്ങാനായിരുന്നു ബവ്കോ തീരുമാനം. എന്നാൽ... Bevco home delivery, beverages corporation home delivery, liquor home delivery kerala
Results 1-7
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.