Activate your premium subscription today
കൈയില്‍ സ്മാര്‍ട്ട് വാച്ചോ, ഫിറ്റ്നസ് ട്രാക്കറോ ചെറിയൊരു റിസ്റ്റ് ബാന്‍ഡോ എങ്കിലും കെട്ടാത്തവര്‍ ഇന്ന് കുറവാണ്. പലര്‍ക്കും അവരുടെ സ്റ്റൈലിന്റെ ഭാഗമാണ് ഈ ബാന്‍ഡുകള്‍. എന്നാല്‍ വലിയ ഗമയില്‍ നാം കെട്ടിക്കൊണ്ടു നടക്കുന്ന റിസ്റ്റ് ബാന്‍ഡുകള്‍ ഇ.കോളി, സ്റ്റഫലോകോക്കസ് ഉള്‍പ്പെടെയുള്ള
ചര്‍മത്തിനു പുറത്ത് പ്രത്യക്ഷപ്പെടുന്ന മറുകുകള്‍ ചിലപ്പോള്‍ മെലനോമ എന്ന ചര്‍മാര്‍ബുദത്തിന്റെ ഭാഗമാകാം. ചര്‍മത്തിലെ ഡിഎന്‍എയുടെ തകരാറാണ് അര്‍ബുദകാരികളായ മറുകിന് കാരണമാകുന്നത്. തുടക്കത്തില്‍ ഈ മറുകുകള്‍ സാധാരണ മറുക് പോലെ തന്നെയാകും കാണപ്പെടുക. എന്നാല്‍ ജനിതകപരമായ ചില മാറ്റങ്ങള്‍ മൂലം ഇവ വേഗത്തില്‍
ലോകത്തിലെ ആറ് മരണങ്ങളില്‍ ഒന്ന് അര്‍ബുദം മൂലം സംഭവിക്കുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. 2020ല്‍ മാത്രം 10 ദശലക്ഷം പേരോളം അര്‍ബുദം ബാധിച്ച് മരണപ്പെട്ടിട്ടുണ്ട്. സ്തനാര്‍ബുദം, ശ്വാസകോശ അര്‍ബുദം, കൊളോറെക്ടല്‍ അര്‍ബുദം, പ്രോസ്റ്റേറ്റ് അര്‍ബുദം എന്നിവയാണ് സാധാരണ കാണപ്പെടുന്ന അര്‍ബുദങ്ങള്‍.
ചര്‍മത്തെ കുറിച്ചുള്ള ഓണ്‍ലൈന്‍ ചോദ്യോത്തരങ്ങള്‍ പൂരിപ്പിക്കുന്നതിന്റെ ഭാഗമായാണ് അമേരിക്കയിലെ ലിവര്‍പൂള്‍ സ്വദേശി അന്ന മക് കാര്‍ട്നെ മുഖത്തിന്റ ഒരു സെല്‍ഫി എടുക്കുന്നത്. സെല്‍ഫിയില്‍ നോക്കിയപ്പോള്‍ നെറ്റിയില്‍ കണ്ട അസാധാരണ പാട് അന്നയ്ക്ക് അത്ര പന്തിയായി തോന്നിയില്ല. പലരും നിസ്സാരമായി
മൊഡേണയുടെ പരീക്ഷണ കാന്‍സര്‍ വാക്സീനായ എംആര്‍എന്‍എ-4157/വി940യും മെര്‍ക്കിന്റെ ഇമ്മ്യൂണോതെറാപ്പി മരുന്നായ കെയ്ട്രൂഡയും ചേര്‍ത്ത് നടത്തുന്ന ചികിത്സ ചര്‍മാര്‍ബുദമായ മെലനോമ വീണ്ടും വരാതിരിക്കാന്‍ സഹായിക്കുമെന്ന് പഠനം. ശ്വാസകോശ അര്‍ബുദം ഉള്‍പ്പെടെയുള്ള കൂടുതല്‍ അര്‍ബുദങ്ങളുടെ ചികിത്സയ്ക്ക് ഫലപ്രദമായ
ഓര്മ വച്ച കാലം മുതല്‍ ഇലിയ സ്മിത്തിന്റെ അരക്കെട്ടിന്റെ ഒരു വശത്തുള്ളതായിരുന്നു ഏതാണ്ട് ചതുരാകൃതിയുള്ള ഒരു കറുത്ത പാട്. ഇത് ജന്മനാലുള്ള മറുകായിട്ടാണ് അമേരിക്കയിലെ ടെക്സാസ് സ്വദേശിയായ ഇലിയ കരുതിയത്. തവിട്ട്, കറുപ്പ് നിറങ്ങളിലുള്ള ഈ പാടിനെ കുറിച്ച് ആദ്യം സംശയം ഉന്നയിക്കുന്നത് ഇലിയയുടെ ഒരു
ചര്‍മ കോശങ്ങളുടെ അനിയന്ത്രിത വളര്‍ച്ച കൊണ്ടു സംഭവിക്കുന്ന അര്‍ബുദമാണ് ചര്‍മാര്‍ബുദം. സാധാരണ ഗതിയില്‍ സൂര്യപ്രകാശം ഏല്ക്കുന്ന ഇടത്താണ് അര്‍ബുദം വരാറുള്ളതെങ്കിലും അങ്ങനെയല്ലാതെയും ചിലര്‍ക്ക് പിടിപെടാറുണ്ട്. ബാസല്‍ സെല്‍ കാര്‍സിനോമ, സ്ക്വാമസ് സെല്‍ കാര്‍സിനോമ, മെലനോമ എന്നിങ്ങനെ മുഖ്യമായും മൂന്ന്
ലോകത്ത് പ്രതിവര്‍ഷം 12 ലക്ഷത്തോളം പേര് ചര്‍മവുമായി ബന്ധപ്പെട്ട അര്‍ബുദം ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് കണക്ക്. ചര്‍മകോശങ്ങള്‍ അനിയന്ത്രിതമായി വളരുന്ന ഈ അവസ്ഥ പലപ്പോഴും അമിതമായ സൂര്യപ്രകാശവും അള്‍ട്രാ വയലറ്റ് രശ്മികളും ചര്‍മത്തില്‍ ഏൽക്കുന്നതു കൊണ്ട് ഉണ്ടാകുന്നതാണെന്ന് മയോ ക്ലിനിക്ക് പറയുന്നു.
പ്രോട്ടീനും ഒമേഗ-3 ഫാറ്റി ആസിഡും മറ്റ് അവശ്യ പോഷണങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണവിഭവമാണ് മീന്‍. ഇതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ മീന്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്. എന്നാല്‍ ദിവസവും മീന്‍ കഴിക്കുന്നത് മെലനോമ എന്ന ചര്‍മത്തെ ബാധിക്കുന്ന
ശരീരത്തില്‍ മറുകുകള്‍ ഇല്ലാത്തവര്‍ കുറവായിരിക്കും. ചിലര്‍ക്ക് ചില്ലറ സൗന്ദര്യ പ്രശ്നങ്ങളൊക്കെ ഉണ്ടാക്കിയിട്ടുണ്ട് എന്നതൊഴിച്ചാല്‍ മറുകുകളെ പേടിക്കേണ്ട ഒന്നായി പലരും കണക്കാക്കിയിട്ടുണ്ടാകില്ല. എന്നാല്‍ ചില മറുകുകള്‍ ചര്‍മത്തെ ബാധിക്കുന്ന അപകടകരമായ അര്‍ബുദമായ മെലനോമയായി മാറാമെന്ന് ത്വക്ക്രോഗ
Results 1-10 of 11