Activate your premium subscription today
ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന ഏജൻസിയാണ് ‘ദ് മെൻസ്ട്ര്വൽ ഹൈജീൻ അലയൻസ് ഓഫ് ഇന്ത്യ’. ഇവർ അടുത്തിടെ ഒരു കണക്ക് പുറത്തുവിട്ടു. ഇന്ത്യയിൽ 33.6 കോടി വനിതകൾ ആർത്തവവുമായി ബന്ധപ്പെട്ട് സാനിറ്ററി നാപ്കിനുകൾ ഉപയോഗിക്കുന്നുണ്ട്. അതിന്റെ എണ്ണം മാസത്തിൽ 100 കോടി വരും. വർഷത്തിൽ 1230 കോടി എണ്ണവും! ഇതിൽനിന്നു വ്യക്തമാണ് ഇന്ത്യയിൽ സാനിറ്ററി നാപ്കിൻ വിപണി എത്രകോടി മൂല്യമുള്ളതാണെന്ന്. കച്ചവടക്കാർക്ക് ഈ മൂല്യം കൃത്യമായറിയാം. അതിനാൽത്തന്നെ പലതരം ബ്രാൻഡുകൾ ഓരോ വർഷവും വിപണിയിലെത്തുന്നുണ്ട്. അതിന്റെ പരസ്യങ്ങളും നമുക്കു മുന്നിലെത്തുന്നു. എന്നാൽ ആ പരസ്യം കാണുന്ന എത്ര കുട്ടികൾക്കറിയാം എന്താണ് ആർത്തവമെന്ന്?ഇതിനെപ്പറ്റി കേരളത്തിൽ നടത്തിയ ഒരു സർവേയിൽനിന്നു ലഭിച്ച വിവരങ്ങൾ അമ്പരപ്പിക്കുന്നതാണ്. ഹൈസ്കൂൾ, ഹയർസെക്കൻഡറി
നമ്മുടെ സമൂഹത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന, അതേസമയം ഏറ്റവും അപകടകാരിയുമായ രോഗാവസ്ഥകളിലൊന്നാണ് പ്രമേഹം. വ്യാപകമായി കാണപ്പെടുന്നത് കൊണ്ടും പലപ്പോഴും വളരെ താമസിച്ച് മാത്രം പ്രത്യാഘാതങ്ങളിലേക്ക് നയിക്കുന്നതുമായ രോഗമായതിനാൽ പ്രമേഹത്തെ ഗൗരവപൂര്‍വ്വം ചികിത്സിക്കുന്നതില്‍ ഭൂരിഭാഗം പേരും അലംഭാവം
ദിവസങ്ങളോളം നീളുന്ന വേദനയും ബുദ്ധിമുട്ടുകളുമൊക്കെയാണ് പലരെയും സംബന്ധിച്ച് ആര്‍ത്തവവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. എന്നാല്‍ ചിലര്‍ക്ക് രണ്ടോ മൂന്നോ ദിവസം കൊണ്ട് ആര്‍ത്തവം വന്നു പോകാറുണ്ട്. ഇതില്‍ ഭയപ്പെടാനെന്തങ്കിലും ഉണ്ടോ എന്ന് സ്വാഭാവികമായും സംശയം തോന്നാം. ഇത് മൂലം
സ്ത്രീകളുടെ സൗഖ്യത്തിൽ ഏറെ പ്രധാനമാണ് ആർത്തവസംബന്ധമായ ആരോഗ്യം. എന്നാൽ പല തെറ്റിദ്ധാരണകളും ഇതു സംബന്ധിച്ചുണ്ട്. ആർത്തവചക്രം എന്നത് സ്വാഭാവികമായ ഒരു പ്രക്രിയയാണ്. സ്ത്രീശരീരത്തെ ഗർഭകാലത്തിനു തയ്യാറെടുപ്പിക്കുന്ന ഒരു പ്രക്രിയയാണിത്. 28 ദിവസം കൂടുമ്പോഴാണ് ആർത്തവം ഉണ്ടാകുന്നത്. 21 മുതൽ 35 ദിവസം വരെയും
സ്ത്രീകളുടെ ആരോഗ്യത്തിനെ കുറിച്ച് പല സൂചനകളും നല്കുന്ന ഒന്നാണ് അവരുടെ ആര്‍ത്തവം. ആര്‍ത്തവം എപ്പോള്‍ ആരംഭിക്കുന്നു, അതിന്റെ ക്രമം എന്നിവയെല്ലാം പ്രത്യുത്പാദനപരമായ ആരോഗ്യത്തിന്റെ മാത്രം അടയാളമല്ല. ഹൃദ്രോഗം, അര്‍ബുദം, അകാല മരണം, പില്ക്കാലത്ത് ഗര്‍ഭം അലസാനുള്ള സാധ്യത എന്നിവയെല്ലാം ആര്‍ത്തവ
ന്യൂഡൽഹി∙ സ്ത്രീകളുടെ ആർത്തവ അവധിക്കായി നയം രൂപീകരിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി. ഇത്തരം നിർബന്ധിത അവധി സ്ത്രീകൾക്കു ജോലി
ആർത്തവം ഇന്ന് ഒളിഞ്ഞും മറഞ്ഞും സ്ത്രീകൾക്കിടയിൽ മാത്രം ചർച്ചയായി ഒരുങ്ങി നിൽക്കുന്ന കാര്യമല്ല. ആർത്തവത്തെക്കുറിച്ചും ആർത്തവ ശുചിത്വത്തെക്കുറിച്ചും അവബോധമുള്ളവരുടെയും തുറന്നു സംസാരിക്കുന്നവരുടെയും എണ്ണം നാൾക്കുനാൾ വർധിക്കുന്നുണ്ട്. ആർത്തവകാലത്തെ ബുദ്ധിമുട്ടുകളിൽ നിന്നും സ്ത്രീകൾക്ക് വലിയതോതിൽ
ഒരു സ്ത്രീയുടെ ആദ്യ ആര്‍ത്തവത്തിന്റെയും ആര്‍ത്തവവിരാമത്തിന്റെയും പ്രായം അവര്‍ക്ക് മറവിരോഗം ഉണ്ടാകാനുള്ള സാധ്യതയെ നിര്‍ണ്ണയിക്കുമെന്ന് പഠനം. 12 വയസ്സോ അതിനു മുന്‍പോ തന്നെ ആദ്യ ആര്‍ത്തവം നടന്നവര്‍ക്കും വൈകി ആര്‍ത്തവവിരാമം സംഭവിച്ചവര്‍ക്കും മറവിരോഗ സാധ്യത കുറവാണെന്നും അമേരിക്കന്‍ ജേണല്‍ ഓഫ്
ആർത്തവ ദിനങ്ങളിൽ ഏതൊരു സ്ത്രീക്കും അത്യാവശ്യം വേണ്ടത് ഏറ്റവും സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഉത്പന്നങ്ങളും വൃത്തിയുള്ള ബാത്റൂമുകളുമാണ്. എന്നാൽ ഇവ രണ്ടും അപ്രാപ്യമായ ഒരു കൂട്ടരുണ്ട്. ഭവനിരഹിതരായ വനിതകൾ. ഒരു നേരത്തെ ആഹാരത്തിന് പോലും ബുദ്ധിമുട്ടേണ്ടി വരുന്ന ഇവർക്ക് സാനിറ്ററി പാഡുകളും ടാംപൂണുകളുമൊക്കെ
Results 1-10 of 57