Activate your premium subscription today
ഒറ്റയ്ക്ക് ജീവിക്കുന്നവരെപ്പറ്റി പെട്ടെന്നൊരു ദിവസം വിവരമൊന്നും ഇല്ലാതെയാവുക. കുറേ ദിവസങ്ങൾക്കു ശേഷം അവരുടെ മൃതശരീരം വീട്ടിലോ മറ്റെവിടെയെങ്കിലുമോ കണ്ടെത്തുക. കേൾക്കുമ്പോൾ വിചിത്രമെന്ന് തോന്നുന്ന ഈ അവസ്ഥ, ലോകം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന മഹാവ്യാധിയാണ്. ലോകാരാഗ്യസംഘടനയുടെ വാക്കുകൾ ഉപയോഗിച്ചാൽ ‘ലോൺലിനെസ് പാൻഡമിക്.’ ദിവസം 15 സിഗരറ്റ് വലിക്കുന്ന ഒരാളെക്കാളും കൂടുതൽ മരണസാധ്യത കടുത്ത ഏകാന്തത അനുഭവിക്കുന്ന ഒരാൾക്കുണ്ടെന്നാണ് യുഎസിൽ നടന്ന ഒരു പഠനം പറയുന്നത്! ഏകാന്തത മൂലമുണ്ടാവുന്ന മരണങ്ങൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യുന്ന സൗത്ത് കൊറിയയിൽ പ്രശ്നപരിഹാരത്തിനായി 2700 കോടി രൂപയുടെ പദ്ധതിയ്ക്ക് തുടക്കമിടുകയാണ് സർക്കാർ. ഒറ്റയ്ക്ക് താമസിക്കുന്നവരെ കണ്ടെത്താനുള്ള പ്രത്യേക അന്വേഷണ സംഘം വരെ ഉൾപ്പെടും അതിൽ. എന്തുകൊണ്ടാണ് ഏറ്റവുമധികം മരണങ്ങൾ സൗത്ത് കൊറിയയിൽ റിപ്പോർട്ട് ചെയ്യുന്നത്? ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിലും ആശങ്കപ്പെടുത്തുന്നതാണ് ‘ലോൺലിനെസ് പാൻഡമികി’ന്റെ വ്യാപനം. ഒൗദ്യോഗിക കണക്കുകൾക്കുമപ്പുറത്താണ് ഇന്ത്യയിലെ യഥാർഥമരണ കണക്കുകളും. സൗത്ത് കൊറിയയിൽ നിന്ന് ഇന്ത്യയ്ക്ക് എന്താണ് പഠിക്കാനുള്ളത്?
വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കാര്യമായ േനട്ടം സ്വന്തമാക്കാനാകാതെ രാജ്യത്തെ വിനോദസഞ്ചാര രംഗം. കോവിഡിനു മുൻപത്തെക്കാൾ വിമാന സർവീസുകൾ വർധിച്ചെങ്കിലും സഞ്ചാരികളുടെ എണ്ണത്തിൽ പുരോഗതി നേടാൻ സാധിച്ചില്ലെന്നു കേന്ദ്ര വിനോദസഞ്ചാര വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഗ്രൂപ്പ് എ സ്ട്രെപ്റ്റോകോക്കൽ ബാക്ടീരിയ ബാധയിലൂടെ ഉണ്ടാകുന്ന സ്ട്രെപ്റ്റോകോക്കൽ ടോസിക് ഷോക്ക് സിൻഡ്രോം (എസ്ടിഎസ്എസ്) അഥവാ ‘ഫ്ലഷ് ഇൗറ്റിങ്’ ബാക്ടീരിയൽ ഇൻഫെക്ഷൻ ജപ്പാനിൽ വ്യാപിക്കുന്നതായി ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്യുന്നു. ഈ വർഷം ഇതുവരെ മാത്രം ആയിരം പേരെങ്കിലും ഈ രോഗബാധിതരായിട്ടുണ്ടെന്നാണ് കണക്കുകൾ.
കാഞ്ഞങ്ങാട്∙ കാലവർഷം കനത്തതോടെ പകർച്ചവ്യാധികളും തലയുയർത്തി തുടങ്ങി. മഞ്ഞപ്പിത്തം, ഡെങ്കിപ്പനി, പകർച്ചപ്പനി എന്നിവയാണ് പടരുന്നത്. മഞ്ഞപ്പിത്ത ലക്ഷണങ്ങളോടെ ഇന്നലെ ചീമേനിയിൽ ഒരാൾ മരിച്ചു. ജില്ലയിൽ ഈ വർഷം മാത്രം 93 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചത്. അതിൽ 9 പേർക്ക് രോഗം പിടിപെട്ടത് ഈ മാസമാണ്. കഴിഞ്ഞ
ബെയ്ജിങ്∙ കോവിഡ് മഹാമാരി സൃഷ്ടിച്ച ആഘാതത്തിൽനിന്നു പൂർണമായും കരകയറുന്നതിനു മുൻപ് തന്നെ ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും മറ്റൊരു പകർച്ചവ്യാധി. സ്കൂളുകളിൽ പടർന്നുപിടിക്കുന്ന നിഗൂഢമായ ന്യൂമോണിയ ആണ് പുതിയ ‘വില്ലൻ’. കോവിഡ് പ്രതിസന്ധിയുടെ ആദ്യ നാളുകൾക്ക് സമാനമായി ന്യൂമോണിയ ബാധിതരെ കൊണ്ട് ആശുപത്രികൾ
മനുഷ്യരാശി ഇതിനു മുന്‍പ് കണ്ടെത്തിയിട്ടില്ലാത്ത എട്ടു പുതിയ വൈറസുകളെ കണ്ടെത്തി ചൈനയിലെ ശാസ്ത്രജ്ഞര്‍. ചൈനയുടെ ദക്ഷിണ തീരത്തുള്ള ഹൈനാന്‍ ദ്വീപിലാണ് പുതിയ വൈറസുകള്‍ കണ്ടെത്തിയതെന്ന് ഡെയ്ലി മിറർ റിപ്പോർട്ട് ചെയ്യുന്നു. മുഖ്യമായും എലികളില്‍ കണ്ടെത്തിയ ഈ വൈറസുകള്‍ മനുഷ്യരിലേക്ക്ു പടര്‍ന്നാല്‍ കോവിഡ്
ലണ്ടൻ ∙ കോവിഡിനേക്കാൾ മാരകമായ ആഗോള മഹാമാരിയായി പുതിയ ‘ഡിസീസ് എക്സ്’ മാറിയേക്കുമെന്നു മുന്നറിയിപ്പ്. യുകെ വാക്സീൻ ടാസ്ക് ഫോഴ്സ് മേധാവിയായിരുന്ന ആരോഗ്യവിദഗ്ധ കേറ്റ് ബിങ്ങാം ആണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ലോകാരോഗ്യ സംഘടനയാണ് (ഡബ്ല്യുഎച്ച്ഒ) പുതിയ രോഗാണുവിന് ‘ഡിസീസ് എക്സ്’ എന്നു
ഭാവിയിലെ ആഗോള മഹാമാരി എന്നാണ് ഡിസീസ് എക്സിനെ ലോകാരോഗ്യ സംഘടനയിലെ ശാസ്ത്രജ്ഞർ വിശേഷിപ്പിച്ചിരിക്കുന്നത്. 2018 അവസാനമാണ് ഡിസീസ് എക്സിനെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നത്. മനുഷ്യവംശത്തെ ഒന്നാകെ തുടച്ചു നീക്കുന്ന ഒരു അജ്ഞാത രോഗം എന്നാണ് ഡബ്ല്യുഎച്ച്ഒ പ്രവചിച്ചത്. ഇപ്പോൾ തിരിച്ചറിയപ്പെടാത്ത ഒരു
ജനീവ∙ കോവിഡിനെക്കാൾ മാരകമായ മഹാമാരിയെ നേരിടാൻ തയാറായിരിക്കണമെന്ന ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മേധാവി ടെഡ്രോസ് അഡാനത്തിന്റെ മുന്നറിയിപ്പിനു പിന്നാലെ, അടുത്ത മഹാമാരിക്കു കാരണമായേക്കാവുന്ന രോഗങ്ങളുടെ പട്ടിക ഡബ്ല്യുഎച്ച്ഒ പുറത്തുവിട്ടു. എബോള, സാർസ്
ജനീവ∙ കോവിഡ്-19നേക്കാള്‍ മാരകമായ മഹാമാരിയെ നേരിടാന്‍ ലോകം തയാറായിരിക്കണമെന്ന് ലോകരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ലോകമെമ്പാടും കോവിഡ് കേസുകള്‍ കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് ഡബ്ല്യുഎച്ച്ഒ മേധാവി ടെഡ്രോസ് അഡാനം പുതിയ മഹാമാരിയെക്കുറിച്ചുള്ള മുന്നറിയിപ്പുമായി രംഗത്തെത്തിയത്. ആഗോള ആരോഗ്യ അടിയന്തരാവസ്ഥ
Results 1-10 of 23