Activate your premium subscription today
Wednesday, Mar 26, 2025
പുരുഷന്മാര്ക്ക് സ്ത്രീകളെപ്പോലെയുള്ള ശാരീരിക ഘടന വന്നാല്‍ അത് നമ്മുടെ സമൂഹത്തിന് സ്വീകാര്യമായിട്ടുള്ള കാര്യമല്ല. പുരുഷന്മാര്ക്ക് വരുന്ന സ്തന വളര്‍ച്ച ഇതില്‍ പ്രധാനിയാണ്. അനേകം പുരുഷന്മാര്ക്ക് കാണുന്നതും പ്രത്യേകിച്ചും സൗത്ത് ഇന്ത്യന്‍ മേഖലയില്‍ കൂടുതലായി കാണപ്പെടുന്നതുമായ ഒന്നാണ്
തന്റെ ശരീരത്തിന്റെ പ്രായം കുറയ്ക്കാനായി ദശലക്ഷങ്ങള്‍ ചെലവഴിച്ചുള്ള ബയോ ഹാക്ക് ചികിത്സയിലാണ് ടെക് സംരംഭകനും ശതകോടീശ്വരനുമായ ബ്രയാന്‍ ജോണ്സണ്. എന്നാല്‍ ഇതിന്റെ ഭാഗമായി നടത്തിയ കൊഴുപ്പ് കുത്തിവയ്ക്കല്‍ ചികിത്സ പാളി പോയതിനെ തുടര്‍ന്ന് ബ്രയാന്റെ മുഖം ചുവന്ന് വീര്‍ത്തു. മറ്റൊരാളുടെ ശരീരത്തില്‍
പ്ലാസ്റ്റിക് സർജറി യൂണിറ്റിന് അമേരിക്കൻ അസോസിയേഷന്റെ രാജ്യാന്തര അക്കാദമിക് അംഗീകാരം ലഭിച്ചതായി കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ഷെയ്ഖ് ജാബർ അൽ അഹമ്മദ് ആശുപത്രി അധികൃതർ അറിയിച്ചു.
വാഷിങ്ടൻ ∙ ഒരു വീട്ടിൽ മൂന്നു ഭാര്യമാരുമായി സന്തോഷകരമായ കുടുംബജീവിതം നയിക്കുന്ന അസാധാരണക്കാരനായ അമേരിക്കക്കാരനെപ്പറ്റിയാണു സമൂഹമാധ്യമങ്ങളിലെ ചർച്ച. ‘ഉത്തമ രൂപം’ കിട്ടാനായി മൂന്നു ഭാര്യമാർക്കും പ്ലാസ്റ്റിക് സർജറി ചെയ്യാൻ പണം നൽകിയും ഇയാൾ വാർത്തകളിൽ ഇടംപിടിച്ചു. സംരംഭകനായ മാസയാ ആൻഡ്രൂസ് ആണ് കഥയിലെ നായകൻ. സ്റ്റെഫാനി, റോസ്, ഡെസറായ് എന്നിവരാണ് ഇദ്ദേഹത്തിന്റെ ഭാര്യമാർ.
അർജന്റീനിയൻ നടിയും മോഡലും ടിവി അവതാരകയുമായ സിൽവിന ലൂണ (43) പ്ലാസ്റ്റിക് സർജറി മൂലമുണ്ടായ ആരോഗ്യപ്രശ്നത്തെ തുടർന്നു മരിച്ചു. സൗന്ദര്യം വർധിപ്പിക്കാനായി 2011ലാണ് സിൽവിന ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ഏറെ നാളായി ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുകയായിരുന്നു. സർജറിക്ക് പിന്നാലെ നടിക്ക് വൃക്കയ്ക്ക് തകരാർ
സൗന്ദര്യം പോരാ എന്ന് തോന്നിയാൽ ആഗ്രഹിക്കുന്ന രീതിയിൽ മുഖമോ ത്വക്കോ മാറ്റിയെടുക്കാൻ ഇന്ന് എണ്ണമറ്റ ചികിത്സകൾ നിലവിലുണ്ട്. എന്നാൽ ഇവയിൽ പലതിനും വൻ തുക മുടക്കേണ്ടി വരും. ഈയൊരു കാരണംകൊണ്ട് ഇത്തരം ചികിത്സകൾക്കു പിന്നാലെ പോകാത്തവരുമുണ്ട്. മറ്റുചിലരാവട്ടെ കിടപ്പാടം വിറ്റായാലും സൗന്ദര്യം വർദ്ധിപ്പിച്ചേ
കലിഫോർണിയ ∙ രാജ്യാന്തര റിയാലിറ്റി താരവും മോഡലുമായ കിം കർദാഷിയാനുമായുള്ള രൂപസാദൃശ്യത്തെത്തുടർന്ന് പ്രശസ്തയായ ഒൺലിഫാൻസ് മോഡൽ ക്രിസ്റ്റീന ആഷ്ടെൻ ഗോർകാനി അന്തരിച്ചു. പ്ലാസ്റ്റിക് സർജറിക്കു പിന്നാലെ ഹൃദയാഘാതത്തെത്തുടർന്നാണ് അന്ത്യം. 34 വയസ്സായിരുന്നു.
തന്റെ മകളെക്കുറിച്ചും ഈ ആശങ്ക തനിക്കുണ്ടായി. മിച്ചിയുടെ കണ്ണുകള്‍ വളരെ ഇടുങ്ങിയതും 'ആളുകളെ തുറിച്ചുനോക്കുന്നത്' പോലെ തോന്നിക്കുന്നതുമാണെന്നും ഇവര്‍ പറയുന്നു.
കൗതുകം കൊണ്ട് ചെയ്ത ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. ടിക്ടോക്കില്‍ മാത്രം ഇതുവരെ 26 ലക്ഷത്തിലേറെപ്പേർ കണ്ടു....
ഒരു കാലത്ത് പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയിരുന്ന റിയാലിറ്റി ഷോകളും മറ്റും പുതിയ ആശയങ്ങള്‍ കൊണ്ടുവരാനും പ്രേക്ഷക ശ്രദ്ധ പിടിച്ചു നിർത്താനും പാടുപെടുമ്പോള്‍ മറ്റൊരു സാധ്യത ആരായുകയാണ് ബ്രിട്ടനിലെ ടെലിവിഷൻ മേഖല. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഇ4 ചാനലില്‍ തുടങ്ങിയിരിക്കുന്ന വിചിത്രമായ
Results 1-10 of 20
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.