Activate your premium subscription today
പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം തന്റെ ജീവിതത്തിലുണ്ടാക്കിയ ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്ന് പറഞ്ഞ് ശ്രുതി ഹാസൻ. 26–ാം വയസ്സിലാണ് ശ്രുതി തനിക്ക് പിസിഒഎസ് ഉണ്ടെന്ന് തിരിച്ചറിയുന്നത്. ആ സമയത്ത് എൻഡോമെട്രോസിസ്, ഡിസ്മെനോറിയ എന്നീ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു. ചികിത്സയുടെ ഭാഗമായുള്ള
സ്ത്രീകളുടെ ആര്‍ത്തവക്രമത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്ന ഒരു ഹോര്‍മോണല്‍ രോഗമാണ് പോളി സിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ്. പിസിഒഎസും സമ്മര്‍ദ്ദവും ഉത്കണ്ഠയും തമ്മില്‍ പ്രത്യേകതരമായ ഒരു ബന്ധമാണ് ഉള്ളത്. സമ്മര്‍ദ്ദവും ഉത്കണ്ഠയും സ്ത്രീകളിലെ പിസിഒഎസ് നില രൂക്ഷമാക്കാം. അതേ സമയം
സ്ത്രീകളുടെ ആര്‍ത്തവക്രമം തെറ്റിക്കുന്ന ഒരു ഹോര്‍മോണല്‍ രോഗമാണ് പോളി സിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ്. അണ്ഡാശയത്തിന്റെ പുറത്തെ ആവരണത്തില്‍ ദ്രാവകങ്ങള്‍ നിറഞ്ഞ സിസ്റ്റുകള്‍ പിസിഒഎസിന്റെ ഭാഗമായി രൂപപ്പെടുന്നു. സ്ത്രീകളിലെ വന്ധ്യതയുടെ മുഖ്യ കാരണങ്ങളിലൊന്നാണ് പിസിഒഎസ്. എന്നാല്‍
അമേരിക്കയിലെ മിഷിഗനിൽ നിന്നുള്ള എറിൻ ഹണികട് എന്ന 38കാരി ഒരു ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി. ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും നീളം കൂടിയ താടിയുള്ള സ്ത്രീ എന്ന റെക്കോർഡ് ആണ് എറിൻ നേടിയെടുത്തത്. 11.8 ഇഞ്ച് ആണ് താടിയുടെ നീളം. സപ്ലിമെന്റ്സ് ഒന്നും ഉപയോഗിക്കാതെയാണ് എറിൻ തന്റെ താടി വളർത്തിയെടുത്തത് എന്നു
സ്ത്രീകളുടെ ആരോഗ്യപ്രശ്നങ്ങൾ പുരുഷന്മാരുടേതിൽ നിന്നു വ്യത്യസ്തമാണ്. ജീവിതത്തിന്റെ ഓരോഘട്ടങ്ങളിലും വ്യത്യസ്ത ആരോഗ്യ വെല്ലുവിളികളാണ് ഒരു സ്ത്രീക്ക് നേരിടേണ്ടി വരുന്നത്. ഒരു സമയത്ത് ഹോർമോൺ വ്യതിയാനം ആണെങ്കിൽ മറ്റൊരു സമയത്ത് ഉപാപചയപ്രവർത്തനങ്ങളിലെ മാറ്റമാകാം. തീർച്ചയായും സ്ത്രീകൾ ആരോഗ്യം ശ്രദ്ധിക്കണം.
ശരീരഭാരം കുറയ്ക്കുക എന്നത് അത്ര എളുപ്പമുള്ള പണിയല്ല. നിത്യവുമുള്ള വ്യായാമം, ജീവിതശൈലീ മാറ്റങ്ങള്‍ തുടങ്ങി പലതും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ ചിലര്‍ക്ക് പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ചിലപ്പോള്‍ ഭാരം കുറഞ്ഞെന്നു വരില്ല. എന്ത് ചെയ്തിട്ടും ഭാരം കുറയുന്നില്ലെങ്കില്‍ ചിലപ്പോള്‍ ഇനി
കാഴ്ചയില്‍ ഇത്തിരിക്കുഞ്ഞനാണെങ്കിലും നിറയെ പോഷണങ്ങള്‍ നിറഞ്ഞ സൂപ്പര്‍ ഫുഡാണ് ചിയ വിത്തുകള്‍. കാല്‍സ്യം, മഗ്നീഷ്യം, അയണ്‍, സിങ്ക് എന്നിവയെല്ലാം ഇതില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്നു. ഒമേഗ 3 ഫാറ്റി ആസിഡുകളും ഫൈബറും ധാരാളം അടങ്ങിയ ചിയ വിത്തുകള്‍ നിത്യവും കഴിക്കുന്നത് പോളി സിസ്റ്റിക് ഓവറി
സ്ത്രീകളിൽ കാണപ്പെടുന്ന ഒരു ജീവിതശൈലീ രോഗമായ പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (പിസിഒഡി) പരിഹരിക്കുന്നതിന് സഹായിക്കുന്ന ഒരു യോഗാസനമാണ് പ്രസാരിത പാദോത്തനാസന. ഈ ആസനത്തിന്റെതന്നെ ഫുൾ ബോഡി റൊട്ടേഷനും ചെയ്യാവുന്നതാണ്. വന്ധ്യതയിലേക്കുവരെ നയിക്കാവുന്ന ഒരു പ്രധാന പ്രശ്നമാണ് പിസിഒഡി. ജീവിതശൈലി ക്രമീകരിച്ച് യോഗ
ഫോട്ടോയിൽ ഒരുപക്ഷേ നിങ്ങൾക്ക് എന്നിൽ കാര്യമായ വ്യത്യാസം കാണാൻ സാധിക്കില്ലായിരിക്കും. പക്ഷേ മാനസികമായി എനിക്കു വന്ന മാറ്റങ്ങളും എല്ലാ മാസവും ഗുളികയെ ആശ്രയിച്ചു മാത്രം വന്നുകൊണ്ടിരുന്ന ആർത്തവത്തിൽ വന്ന വ്യത്യാസവും പിസിഒഡി മാറിയതുമൊക്കെ എങ്ങനെ പറഞ്ഞു തരണമെന്ന് അറിയില്ലെന്നു പറഞ്ഞാണ് ആലപ്പുഴ സ്വദേശിയും
സ്ത്രീകളിൽ സാധാരണ കണ്ടു വരാറുള്ള ഒരു പ്രശ്നമാണ് പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അഥവാ പിസിഒഡി. ഇതൊരു ജീവിതശൈലീരോഗമാണ്. നമ്മുടെ ശരീരത്തിലെ കോശങ്ങൾ ശരീരം ഉൽപാദിപ്പിക്കുന്ന ഇൻസുലിനോട് പ്രതികരിക്കാതിരിക്കുമ്പോൾ തുടർന്നുണ്ടാകുന്ന ഹോർമോണൽ വ്യതിയാനങ്ങളാണ് പിസിഒഡിക്ക് കാരണം. ആർത്തവത്തിന്റെ ആരംഭഘട്ടം മുതൽ
Results 1-10 of 17