Activate your premium subscription today
Friday, Apr 18, 2025
അമീബിക് മസ്തിഷ്കജ്വരത്തിന്റെ ആശങ്ക ഇപ്പോൾ ചിലരുടെയെങ്കിലും മനസ്സിലുണ്ട്. പതിനായിരത്തിൽ ഒരാൾക്ക് പിടിപ്പെട്ടേക്കാവുന്ന അപൂർവ രോഗമായതിനാൽ ഏറെ ആശങ്കപ്പെടേണ്ട കാര്യമില്ല. അതേ സമയം രോഗം ബാധിച്ചാൽ പിന്നീട് ജീവിതത്തിലേക്കു മടങ്ങിയെത്തുകയെന്നത് പ്രയാസമേറിയ കാര്യവുമാണ്. നെഗ്ലേരിയ ഫൗലെറി എന്നറിയപ്പെടുന്ന
നാടു മുഴുവൻ കൊതുകാണ്; ഒപ്പം ഡെങ്കിപ്പനിയും. രണ്ടാമതും ഡെങ്കി (Dengue Fever) ബാധിച്ചു ഗുരുതരമായി ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്ന ഡോക്ടർ ആൽവിൻ ആന്റണി പറയുന്നു: ‘ഡെങ്കി പടർന്നു പിടിക്കുന്ന സമയമാണ്. സൂക്ഷിക്കണം’. പനി തുടങ്ങി പിറ്റേന്നു ഡോക്ടർ ആശുപത്രിയിലായി. ആദ്യത്തെ ദിവസം പ്ലേറ്റ്ലെറ്റുകളുടെ എണ്ണം
ഒരു ദിവസം തൊണ്ട വേദനയിലാണു കാര്യങ്ങൾ തുടങ്ങിയത്. പിന്നെയത് ശരീരവേദനയായി, പനിയായി, ചുമയായി, കഫക്കെട്ടായി... 3 ദിവസത്തിനു ശേഷമാണു കിടക്കയിൽ നിന്ന് എഴുന്നേൽക്കാനായത്. ശരീരവേദനയ്ക്കു നിവൃത്തിയില്ലാതെ പെയിൻ കില്ലർ സ്പ്രേ പോലും അടിക്കേണ്ടി വന്നു– ഡോക്ടർക്കു മുന്നിൽ ക്ഷീണം മാറാതെ ഇരിക്കുന്ന രോഗിയുടെ
പനിയും ജലദോഷവും വന്നാൽ പൊതുവേ എല്ലാവരും പറയുന്ന കാര്യമാണ് – ‘ആവി പിടിച്ചു നോക്കൂ. നല്ലതാണ്’. മഴക്കാലത്ത് കഫം മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ ഒഴിവാക്കാൻ ആവി പിടിക്കുന്നതു നല്ലതാണ്. പക്ഷേ, ശ്രദ്ധയോടെ ചെയ്യണമെന്നു മാത്രം. രോഗ ബാധിതനാകുമ്പോൾ നമ്മുടെ ശ്വാസനാളത്തിൽ അണുക്കൾ വന്നു നിറയും. ശ്വാസകോശ
തലച്ചോറിലെ രക്തക്കുഴലുകളിലെ തടസ്സങ്ങളാണു പ്രധാനമായും പക്ഷാഘാതത്തിനു കാരണം. രക്തക്കുഴൽ പൊട്ടി തലച്ചോറിൽ രക്തസ്രാവമുണ്ടാകുമ്പോഴും പക്ഷാഘാതം (Stroke) സംഭവിക്കാം. ജനിതക കാരണങ്ങൾ പക്ഷാഘാത സാധ്യത വളരെയധികം വർധിപ്പിക്കും. അച്ഛനമ്മമാർക്കു പക്ഷാഘാതമുണ്ടായിട്ടുണ്ടെങ്കിൽ മക്കൾക്ക് പക്ഷാഘാതമുണ്ടാകാനുള്ള സാധ്യത
2040ൽ കേരളത്തിൽ പകുതിയിലേറെയും 60 വയസ്സിനു മുകളിലുള്ളവർ ആയിരിക്കുമെന്നാണു കണക്ക്. നമുക്കു ചുറ്റുമുണ്ടാകുന്ന മാറ്റങ്ങളിലേറെയും അവരെ ചുറ്റിപ്പറ്റിയാകും. സാങ്കേതികവിദ്യയും ശാസ്ത്രലോകവും പ്രായമുള്ളവർക്കു വേണ്ടിയുള്ള നൂതന ആശയങ്ങളുടെ പണിപ്പുരയിലാണ്. വാക്കിങ് സ്റ്റിക്കുകൾ, വാക്കറുകൾ, വീൽ ചെയറുകൾ തുടങ്ങിയ
ഇന്നലെ ഉറക്കം അത്ര ശരിയായില്ല’– പകൽ ഉറക്കം തൂങ്ങുന്നവർ പതിവായി പറയുന്ന കാര്യം. ഉറക്കക്കുറവ് വലിയൊരു ആരോഗ്യ പ്രശ്നമായി മാറുന്നതു പലരും അറിയുന്നില്ല. ദൈനംദിന ജീവിതത്തെ മാത്രമല്ല, നമ്മുടെ ആരോഗ്യത്തെ കൂടി ഇതു ബാധിക്കുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങളും കൃത്യമായി പ്രവർത്തിക്കാൻ നല്ല ഉറക്കം വേണം. രാത്രി
പ്രമേഹ രോഗികൾക്കിടയിൽ വർധിച്ചു വരുന്ന പാദരോഗമാണു ‘ഷാർക്കോട്ട് ഫൂട്ട്’. പ്രമേഹം നാഡികളെ തകരാറിലാക്കുകയും സംവേദനക്ഷമത നഷ്ടപ്പെടുത്തുകയും ചെയ്യും. ഇതോടെ പാദങ്ങളിലെ സ്പർശനശേഷി നഷ്ടപ്പെടും...
Results 1-8
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.