Activate your premium subscription today
തൊടുപുഴ∙ 97 ശതമാനത്തിലധികം മരണ നിരക്കുള്ള അമീബിക് മസ്തിഷ്ക ജ്വരം പോലെയുള്ള മാരക രോഗങ്ങളിൽ ജില്ലയ്ക്ക് ആശങ്കപ്പെടാനില്ലെങ്കിലും മറ്റു പനികൾ പിടിമുറുക്കി തന്നെ നിൽക്കുകയാണ്. വൈറൽ പനി തന്നെയാണ് ജില്ലയിൽ വൈറൽ. ഈ മാസം 23 വരെ 5720 പേർ പനിക്ക് ചികിത്സ തേടിയതായാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. സ്വകാര്യ
വൈറൽ പനിയുടെ സമാനമായ ലക്ഷണം ഉള്ളതിനാൽ ചികിത്സ തേടാതെ ഒടുവിൽ ഗുരുതരമാകുന്ന അവസ്ഥയാണ് പ്രധാനമായും ശ്വാസകോശങ്ങളെ ബാധിക്കുന്ന രോഗം പെട്ടെന്ന് മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് വ്യാപിക്കുന്നു. അതുകൊണ്ട് തന്നെ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് രോഗം പകരുന്നത് ശ്വാസനാളിയില്‍ നിന്നു വരുന്ന സ്രവങ്ങളില്‍
കൊതുക് പരത്തുന്നതും ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ പോലുള്ള രോഗങ്ങളുടെ ലക്ഷണങ്ങളുമായി സാമ്യമുള്ളതുമായ വൈറല്‍ രോഗമാണ് ഒരോപൂഷ് ഫീവര്‍. ഇത് മൂലമുള്ള ലോകത്തിലെ ആദ്യ മരണം ബ്രസീലില്‍ രേഖപ്പെടുത്തി. 30 വയസ്സില്‍ താഴെയുള്ള രണ്ട് സ്ത്രീകളാണ് ബ്രസീലിലെ ബാഹിയ സംസ്ഥാനത്ത് ഈ പനി മൂലം മരിച്ചത്.
ഓറിയൻഷ്യ സുസുഗാമുഷി എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന പകർച്ച വ്യാധിയാണ് ചെള്ളുപനി (സ്ക്രബ് ടൈഫസ്). എലി, അണ്ണാൻ, മുയൽ തുടങ്ങിയ കരണ്ടു തിന്നുന്ന ജീവികളിലാണ് രോഗാണുക്കൾ പൊതുവെ കാണപ്പെടുന്നത്. എന്നാൽ മൃഗങ്ങളിൽ നിന്നല്ല, അവയുടെ ശരീരത്തിലടക്കം കാണുന്ന ചെള്ള് വർഗത്തിൽപ്പെട്ട ചെറു പ്രാണികളുടെ ലാർവ (ചിഗ്ഗർ
പനികൾ പലവിധമുണ്ടെങ്കിലും ഡെങ്കിപ്പനിയാണു പൊതുവേ കൂടുതൽ. ഡെങ്കി രണ്ടാമതും വരുമ്പോഴാണു കൂടുതൽ അപകടകാരി. ആദ്യത്തെ തവണ വന്നതു ചിലപ്പോൾ രോഗി അറിഞ്ഞിട്ടു പോലുമുണ്ടാകില്ല. ഡെങ്കി ബാധിതരിൽ 40% പേർക്കു രോഗ ലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. പ്രമേഹം ഉൾപ്പെടെയുള്ള അനുബന്ധ രോഗങ്ങളുള്ളവരിൽ അസുഖത്തിന്റെ തീവ്രത കൂടും.
മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വെസ്റ്റ് നൈല്‍ പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എന്താണ് വെസ്റ്റ്നൈൽ ഫീവർ എന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. പൊതുവിൽ മനുഷ്യർക്ക് വരാറുള്ള ഡെങ്കിപ്പനി പോലുള്ള ഒരു രോഗമല്ല ഇത്. കാക്കകളിലും പ്രാവുകളിലുമാണ് ഈ അസുഖം കാണപ്പെടുന്നത്. അവയിൽ നിന്നും
ഇടവിട്ടുള്ള മഴ കാരണം ഡെങ്കിപ്പനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുജനങ്ങളും സ്ഥാപനങ്ങളും ശ്രദ്ധിക്കണം. ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. കൊതുകിന്റെ ഉറവിട നശീകരണത്തിനു പ്രാധാന്യം നല്‍കണം.
ഒരിടവേളയ്ക്കു ശേഷം ആരോഗ്യസംവിധാനത്തിലും ജനങ്ങൾക്കിടയിലും ആശങ്കയേറ്റി വീണ്ടും തലപൊക്കിയിരിക്കുകയാണ് കുരങ്ങ് പനി. ക്യസനൂർ ഫോറസ്റ്റ് ഡിസീസ് (കെഎഫ്ഡി) അഥവാ മങ്കി ഫീവർ എന്നറിയപ്പെടുന്ന ഈ വൈറൽ പനി ബാധിച്ച് അടുത്തിടെ കർണ്ണാടകയിൽ രണ്ട് പേർ മരണപ്പെട്ടിരുന്നു. ഉത്തരകന്നട ജില്ലകളായ
ചുമയാണ്. വിട്ടുമാറാത്ത വല്ലാത്ത ചുമ’. വൈറൽ പനി വന്നു മാറിയ ചിലരിൽ ആഴ്ചകളോളം, മറ്റു ചിലരിൽ മാസങ്ങളോളവും ചുമ നീളുന്നു. എന്തുകൊണ്ടാണ് ആളുകൾ ഇങ്ങനെ ചുമയ്ക്കുന്നത്? ശ്വാസകോശത്തെ ബാധിക്കുന്ന വൈറസ് (റെസ്പിറേറ്ററി വൈറസ്) മൂലമുണ്ടാകുന്ന പനിക്കു ശേഷം ചുമയുണ്ടാകാനുള്ള സാധ്യത എപ്പോഴുമുണ്ട്. മൂക്കൊലിപ്പിലും
ഒരു ദിവസം തൊണ്ട വേദനയിലാണു കാര്യങ്ങൾ തുടങ്ങിയത്. പിന്നെയത് ശരീരവേദനയായി, പനിയായി, ചുമയായി, കഫക്കെട്ടായി... 3 ദിവസത്തിനു ശേഷമാണു കിടക്കയിൽ നിന്ന് എഴുന്നേൽക്കാനായത്. ശരീരവേദനയ്ക്കു നിവൃത്തിയില്ലാതെ പെയിൻ കില്ലർ സ്പ്രേ പോലും അടിക്കേണ്ടി വന്നു– ഡോക്ടർക്കു മുന്നിൽ ക്ഷീണം മാറാതെ ഇരിക്കുന്ന രോഗിയുടെ
Results 1-10 of 20