Activate your premium subscription today
പരിമിതമായ തോതില്‍ ബിയര്‍ കുടിച്ചാല്‍ ചില ആരോഗ്യ ഗുണങ്ങളൊക്കെയുണ്ടെന്ന് കണ്ടെത്തി പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ പഠനം. ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ചില പോളിഫെനോളുകളും വൈറ്റമിനുകളും അമിനോ ആസിഡുകളും ബിയറിലുണ്ടെന്നാണ് പഠനം അവകാശപ്പെടുന്നത്. അഞ്ച് ശതമാനം ആല്‍ക്കഹോള്‍ തോതുള്ള ബിയറിന്റെ
പാലുൽപന്നങ്ങൾ, ഇറച്ചി, മത്സ്യം, പൗൾട്രി, ചീസ്, സെറീയലുകൾ തുടങ്ങിയ ഭക്ഷണങ്ങളിൽ കാണുന്ന ജലത്തിൽ ലയിക്കുന്ന വിറ്റമിനാണ് വൈറ്റമിൻ ബി 12. ഇത് ശരീരം നിർമിക്കുന്നില്ല. വൈറ്റമിൻ ബി 12 അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ മാത്രമാണ് ഇത് ശരീരത്തിലെത്തുന്നത്. അരുണരക്താണുക്കളുടെ ഉൽപാദനത്തിനും നാഡികളുടെ പ്രവർത്തനം
ചുവന്ന രക്തകോശങ്ങളുടെ നിര്‍മ്മാണം, നാഡീവ്യൂഹ സംവിധാനത്തിന്റെ പ്രവര്‍ത്തനം, ഡിഎന്‍എ നിര്‍മ്മാണം എന്നിങ്ങനെ ശരീരത്തിലെ സുപ്രധാനമായ പല പ്രവര്‍ത്തനങ്ങളിലും നിര്‍ണ്ണായക പങ്ക് വഹിക്കുന്ന പോഷണമാണ് വൈറ്റമിന്‍ ബി12 അഥവാ കൊബാലമിന്‍. ഇതിന്റെ അഭാവം പല വിധ പ്രശ്നങ്ങള്‍ക്കും കാരണമാകാം. ഇനി പറയുന്നവയാണ്
ആരോഗ്യം നിലനിർത്തുന്നതിൽ ഒരു പ്രധാനപങ്കുവഹിക്കുന്ന പോഷകമാണ് വൈറ്റമിൻ ബി. ഊർജത്തിന്റെ ഉപാപചയം, നാഡികളുടെ ആരോഗ്യം, അരുണരക്താണുക്കളുടെ ഉൽപാദനം തുടങ്ങി നിരവധി ശാരീരികപ്രവർത്തനങ്ങൾക്ക് വൈറ്റമിൻ ബി ആവശ്യമാണ്. മുഴുധാന്യങ്ങൾ, പയർവർഗങ്ങൾ, ഇലക്കറികൾ, പാലുൽപന്നങ്ങൾ, ഇറച്ചി, മുട്ട തുടങ്ങിയ സമീകൃതഭക്ഷണം
ശരീരത്തിന്റെ ആരോഗ്യത്തിനും ശരിയായ പ്രവര്‍ത്തനത്തിനും ആവശ്യമായ പോഷണങ്ങളാണ് വൈറ്റമിനുകളും ധാതുക്കളും. ഭക്ഷണക്രമത്തിന്റെ അപര്യാപ്തത കൊണ്ടും വൈറ്റമിന്‍ ആഗീരണം ചെയ്യുന്നതിലെ പോരായ്മ കൊണ്ടും ചിലരില്‍ ഇവയുടെ തോത് വളരെ കുറവായി കാണപ്പെടാറുണ്ട്. ഇത് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളിലേക്കും നയിക്കും.
കൊബാലമിന്‍ എന്ന് വിളിക്കപ്പെടുന്നതും വെള്ളത്തില്‍ അലിയുന്നതുമായ വൈറ്റമിന്‍ ബി12 ശരീരത്തിന് അത്യന്താപേക്ഷിതമായ ഒരു പോഷണമാണ്. ചുവന്ന രക്തകോശങ്ങളുടെയും ഡിഎന്‍എയുടെയും നിര്‍മാണത്തിന് വൈറ്റമിന്‍ ബി12 ആവശ്യമാണ്. ഇതിന്റെ അഭാവം പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ശരീരത്തില്‍ ഉണ്ടാക്കാറുണ്ട്. ചര്‍മത്തില്‍ മഞ്ഞ
വൈറ്റമിൻ ബിയുടെ അഭാവം രക്തധമനികളിൽ കൊഴുപ്പ് കെട്ടിക്കിടക്കാനും അവയുടെ ഭിത്തികൾക്ക് ക്ഷതമേൽപ്പിക്കാനും കാരണമാകുമെന്ന് പഠനം. വൈറ്റമിൻ ബി12, ബി6, ബി9 എന്നിവയുടെ തോത് ശരീരത്തിൽ കുറയുന്നത് അതെറോസ്ക്ലീറോസിസിലേക്ക് നയിക്കുമെന്ന് ബയോമെഡിസിൻ ഫാർമക്കോതെറാപ്പി ജേണലിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ട്
ശരീരത്തിന്റെ സാധാരണ പ്രവര്‍ത്തനത്തിനും അവയവങ്ങളുടെ ആരോഗ്യത്തിനും വേണ്ടുന്ന അവശ്യ പോഷണമാണ് വൈറ്റമിന്‍ ബി12. ഭക്ഷണത്തില്‍ നിന്ന് ശരീരത്തിനായുള്ള ഊര്‍ജം പുറന്തള്ളുന്നതിലും ചുവന്ന രക്ത കോശങ്ങളുടെ നിര്‍മാണത്തിലും പ്രധാന പങ്ക് വഹിക്കുന്ന വൈറ്റമിന്‍ ബി2 ആരോഗ്യകരമായ നാഡീവ്യൂഹ വ്യവസ്ഥയും ഉറപ്പ്
ശരീരത്തിലെ നാഡീ കോശങ്ങളെയും രക്തകോശങ്ങളെയും ആരോഗ്യത്തോടെ സംരക്ഷിക്കുന്ന പ്രധാനപ്പെട്ട പോഷണമാണ് വൈറ്റമിൻ ബി 12. കോശങ്ങളിലെ ജനിതക സാമഗ്രിയായ ഡിഎൻഎയുടെ നിർമാണത്തിൽ വൈറ്റമിൻ ബി12 ശരീരത്തെ സഹായിക്കുന്നു. ഇതിന്റെ അഭാവം പലവിധത്തിലുള്ള ശാരീരികവും മാനസികവും നാഡീവ്യൂഹപരവുമായ പ്രശ്നങ്ങളിലേക്ക്
Results 1-10 of 14