Activate your premium subscription today
അമിതവണ്ണം ലൈംഗിക ജീവിതത്തിന്റെ താളം തെറ്റിക്കാം. പ്രായമേറുമ്പോൾ പ്രത്യേകിച്ചും അൻപതുകൾ കടക്കുമ്പോൾ ലൈംഗിക താൽപര്യത്തിലോ ലൈംഗികപരമായ ഉണർവിലോ ഉണ്ടാകുന്ന കുറവുകളെ പലരും അത്ര ഗൗനിക്കാറില്ല. പ്രായമായില്ലേ. ഇനിയൊക്കെ ഇങ്ങനെ തന്നെയാവും എന്ന ധാരണയാണ് പലർക്കും. എന്നാൽ പ്രായം എത്രയായാലും ആരോഗ്യകരമായ ലൈംഗിക
യൗവനപ്രായത്തിൽ പോലും വാർധക്യ സഹജമായ പ്രശ്നങ്ങളുള്ള ശരീരവുമായി നടക്കുന്നവർ കുറവല്ല. പ്രമേഹവും അമിതമായ കൊളസ്ട്രോളും ഹൃദ്രോഗവും എന്നു വേണ്ട ഒരു കാലത്തു വാർധക്യത്തിൽ കണ്ടിരുന്ന പല രോഗങ്ങളും പ്രായം കുറഞ്ഞവരിലും വന്നെത്തി. മറിച്ച് അറുപതുകളിലും എഴുപതുകളിലും ആരോഗ്യദൃഢമായ ശരീരം കാത്തു
ഭക്ഷണം കഴിച്ചാലും തടി വയ്ക്കും ഇല്ലെങ്കിലും തടി വയ്ക്കും എന്നാണോ? അപ്പോള്‍പ്പിന്നെ നല്ല ഭക്ഷണം കഴിച്ച് അമിതവണ്ണം കുറച്ചാലോ? അല്‍പ്പം സമയമെടുക്കും എന്നേയുള്ളൂ, ആരോഗ്യകരമായ ഭക്ഷണശീലവും ഒപ്പം വ്യായാമവും ഉണ്ടെങ്കില്‍ പൊണ്ണത്തടി പമ്പ കടക്കും. കൃത്യമായ വർക്കൗട്ടും ആഹാരക്രമീകരണവും ഉണ്ടെങ്കിൽ ആരോഗ്യകരമായി
കുട്ടി കൊഴുത്തുരുണ്ട് ഗുണ്ടു മണിയായി ഇരിക്കണമെന്നാണ് മാതാപിതാക്കളുടെ ആഗ്രഹം. മെലിവിനെ പോഷകക്കുറവായി ചേർത്തു വയ്ക്കുന്നവരാണ് പലരും എന്നാൽ കുട്ടികളിലെ അമിതവണ്ണമെന്നാൽ ആരോഗ്യമല്ല. ബിപി ഉയരുന്നതുൾപ്പെെടയുള്ള ഒട്ടേറെ രോഗങ്ങളിലേക്കുള്ള ക്ഷണപത്രമാണെന്നാണ് മെഡിക്കൽ വിദഗ്ധർ പറയുന്നത്. പൊണ്ണത്തടിയുള്ളവരിൽ
കുട്ടികളിലെ അമിതവണ്ണം 21-ാം നൂറ്റാണ്ടിലെ വെല്ലുവിളികളിൽ ഒന്നായി മാറിയിരിക്കുകയാണ്. ലോകത്ത് 5 വയസ്സിൽ താഴെയുള്ള 41 മില്യൻ കുട്ടികൾ അമിതവണ്ണമുള്ളവരാണെന്നാണ് ലോക ആരോഗ്യ സംഘടനയുടെ കണക്ക്. ഈ അമിതവണ്ണം കുട്ടികൾ വളരുമ്പോൾ തുടരുന്നു. ഇത് പിന്നീട് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.
ഇക്കാലത്ത് പൊണ്ണത്തടി ഉള്ളവരുടെ എണ്ണം വളരെ കൂടുകയാണ്. ട്രാൻസ്ഫാറ്റുകളുടെയും പൂരിതകൊഴുപ്പിന്റെയും ഉപയോഗം, ചടഞ്ഞുകൂടിയുള്ള ജീവിതശൈലി തുടങ്ങിയവയാണ് പൊണ്ണത്തടിക്കു കാരണം. ബോഡി മാസ് ഇൻഡക്സ് 25ലും അധികമാകുന്ന അവസ്ഥയാണിത്. ഉപാപചയ രോഗങ്ങൾ, ഹൃദ്രോഗം, പ്രമേഹം എന്തിനേറെ കാൻസറിനു പോലും പൊണ്ണത്തടി
∙ വണ്ണവും അമിതവണ്ണവും കടന്ന് പൊണ്ണത്തടിയിലെത്തി നിൽക്കുന്നവർക്കു മുന്നിലുള്ളത് വലിയ ആരോഗ്യവെല്ലുവിളികളാണ്. ഇവയ്ക്കെതിരെ ∙ഒത്തൊരുമിച്ചു പ്രവർത്തിക്കാം’ (Everybody needs to act) എന്ന ആഹ്വാനവുമായി ഇന്ന് ലോക പൊണ്ണത്തടിദിനം ആചരിക്കുന്നു. ∙ ഇപ്പോൾ കൂട്ടുകാർക്കു സംശയമായിക്കാണും അമിതവണ്ണവും (over
ലോക്ഡൗൺ കഴിഞ്ഞ് കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജിൽ ക്ലാസ്സ് തുടങ്ങിയപ്പോൾ കുട്ടികൾ അദ്ഭുതത്തോടെ ഓടിയെത്തിയത് സിവിൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്റിലേക്കായിരുന്നു, മേക്കോവറിൽ എത്തി തങ്ങളെ ഞെട്ടിച്ച പ്രിയ അധ്യാപകൻ അജയ് തമ്പിയെ ഒന്നു കാണാൻ. ലോക്ഡൗൺ ഏറ്റവും ഫലപ്രദമായി വിനിയോഗിച്ച അധ്യാപകനെ
അമിതവണ്ണം നിയന്ത്രിക്കുന്നതില്‍ ആഹാര നിയന്ത്രണത്തിനാണ് പ്രാധാന്യം വേണ്ടത്. അഹാരത്തിന്റെ നല്ലൊരു ഭാഗം പഴങ്ങളും പച്ചക്കറികളുമായിരിക്കുന്നതിനു ശ്രദ്ധിക്കുക. അസമയത്തുള്ള ഭക്ഷണം, അമിതഭക്ഷണം, വേണ്ടവണ്ണം ചവച്ചരയ്ക്കാതെയുള്ള ഭക്ഷണം അവയൊക്കെ രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നവയാണ്. വിശപ്പ് ശമിപ്പിക്കത്തക്കതും
കേരളത്തിലെ ഏതൊരു ആശുപത്രിയിലും ചികിത്സയ്ക്കെത്തുന്ന മുതിര്‍ന്നവരില്‍ 50 ശതമാനവും ദുര്‍മേദസുള്ളവരാണ്. അവരില്‍ ഏറിയ പങ്കും പ്രമേഹബാധിതരും. കുടുംബത്തില്‍ തലമുറകളായി തുടരുന്ന പ്രമേഹപാരമ്പര്യം അമിതവണ്ണം വര്‍ധിപ്പിക്കുന്നതിനു കാരണമാകുന്നു. അമിതവണ്ണം പ്രമേഹമുണ്ടാകുവാന്‍ ഉള്ള ഒരു കാരണമാണ്. അതോടൊപ്പം
Results 1-10