Activate your premium subscription today
Saturday, Apr 19, 2025
രാവണപ്രഭുവിൽ മംഗലശേരി നീലകണ്ഠൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്.ഇത് അയാളുടെ കാലമല്ലേ.... കാർത്തികേയൻ മുതലാളിയുടെ കാലം. ഏതാണ്ട് അതേ ഡയലോഗാണ് അങ്ങ് യുഎസിൽ. ഇപ്പോൾ അയാളുടെ കാലമാണ്.. ഇലോൺ മസ്കിന്റെ. പണ്ടുകാലത്ത് വ്യവസായ രംഗത്തും സമൂഹമാധ്യമങ്ങളിലും തിളങ്ങിനിന്ന മസ്ക് ഇന്ന് യുഎസ് ഭരണചക്രത്തിലും അതുവഴി
അലക്സാണ്ട്രിയ ∙ വെർജീനിയയിലെ മുൻ അറ്റോർണി ജനറൽ ജെസീക്ക എബറിനെ (43) വെർജീനിയയിലെ അലക്സാണ്ട്രിയയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച രാവിലെ 9:18ഓടെ ബെവർലി ഡ്രൈവിലെ വീട്ടിൽ ബോധരഹിതയായ ഒരു സ്ത്രീയുണ്ടെന്ന വിവരത്തെ തുടർന്നാണ് പൊലീസ് എത്തിയത്. തുടർന്ന്, മരിച്ചത് സ്ത്രീ ജെസീക്ക എബറാണെന്ന്
ബൊഗോട്ട∙ ഷക്കീറയുടെ ജീവിതപങ്കാളികളിൽ ഏറ്റവും പ്രശസ്തൻ ഫുട്ബോൾ താരം ജെറഡ് പീക്കെയാണ്.
റിയാദ് ∙ സൗദി അറേബ്യയുടെ ആദ്യകാല പ്രശസ്ത കാലിഗ്രാഫറും പത്രപ്രവർത്തകനുമായിരുന്ന അബ്ദുൾ റസാഖ് ഖോജ (95) അന്തരിച്ചു.
ഇരുപത്തഞ്ചു കൊല്ലം മുൻപ് മുംബൈയിൽ ആര്യസമാജം സംഘടിപ്പിച്ച ഒരു യോഗത്തിൽ ഞാൻ പങ്കെടുത്തിരുന്നു. ഇന്ത്യയിലെ സാമൂഹിക പരിവർത്തനത്തിനും മതപരിഷ്കരണത്തിനും സംഭാവന നൽകിയ മഹാവ്യക്തികളെപ്പറ്റിയുള്ള ചർച്ചയാണ് അവിടെ നടന്നത്. ഒരാൾ എന്നോടു ചോദിച്ചു: ശ്രീനാരായണഗുരു ഒരുപടി മുകളിൽ നിൽക്കുന്നു എന്നു താങ്കൾ പറഞ്ഞതിനു കാരണമെന്താണ്? ഞാൻ പറഞ്ഞ ഉത്തരം ഇതാണ്: മതപരിഷ്കരണമോ സാമൂഹിക പരിവർത്തനമോ ഒരുതരം അസഹിഷ്ണുതയിൽനിന്നാണ് ഉണ്ടാകുന്നത്.
പത്തനംതിട്ട ∙ ഐഎൻഎസ് ഖുക്രിയെന്നത് മൈലപ്രക്കാർക്ക് എന്നോ യുദ്ധത്തിൽ പങ്കെടുത്ത ഒരു യുദ്ധക്കപ്പലായിരുന്നില്ല. അവരുടെ സ്വന്തം അച്ചായന്റെ പേരിനോടു ചേർത്തു വിളിക്കുന്ന സ്നേഹമായിരുന്നു. ഖുക്രി അച്ചായൻ എന്നാണ് മൈലപ്ര ചരിവുപറമ്പിൽ സി.ടി.ജോൺ അറിയപ്പെട്ടത്.1971ലെ ഇന്ത്യ- പാകിസ്ഥാൻ യുദ്ധത്തിൽ നിർണായക
ശബരിമല ∙ ഭക്തജന സേവനം അയ്യപ്പ പൂജയാക്കി സമഭാവനയുടെ സന്ദേശം ഗ്രാമഗ്രാമാന്തരങ്ങളിൽ എത്തിച്ച് തെലങ്കാന, ആന്ധ്ര സംസ്ഥാനത്തു നിന്ന് പരമാവധി തീർഥാടകരെ സന്നിധാനത്തിൽ എത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അരുൺ ഗുരുസ്വാമി. കോവിഡ് നിയന്ത്രണങ്ങൾ കർശനമായി പാലിച്ച് പൂജയും ഭജനയും നടത്തി തീർഥാടക സംഘങ്ങൾക്ക് ആത്മീയ
ഇലന്തൂർ ∙ ദ് മോർ യു സ്വെറ്റ് ഇൻ പീസ്, ദ് ലെസ് യു ബ്ലീഡ് ഇൻ വാർ...... 81–ാം വയസ്സിൽ വിശ്രമ ജീവിതത്തിന്റെ സ്വച്ഛതയിലും ഇതു പറയുമ്പോൾ മാത്യു തോമസ് മുപ്പതുകാരനായ ആ സർജന്റ് മാത്യു തോമസായി മാറും. വ്യോമസേനയുടെ ഫൈറ്റർ ബോംബർ വിമാനങ്ങളുടെ ടെക്നിഷ്യനായിരുന്ന, യുദ്ധമെന്നു കേട്ടാലും പതറാതെ കൃത്യനിർവഹണം
തൃശൂർ ∙ ‘പ്രിയ രാമചന്ദ്രന്, താങ്കളയച്ച വിവാഹ ക്ഷണക്കത്ത് കിട്ടി. താങ്കൾക്കും വധുവിനും സുദീർഘ സന്തോഷം ആശംസിക്കുന്നു..’ പ്രധാനമന്ത്രി ആയിരിക്കെ ഇന്ദിരാ ഗാന്ധി ഒപ്പുവച്ചയച്ച ഈ കത്ത് എൻ.പി. രാമചന്ദ്രനു ലഭിക്കുന്നത് 1984 ഒക്ടോബർ 26ന് ആണ്. കൃത്യമായി പറഞ്ഞാൽ, ഇന്ദിര വധിക്കപ്പെടുന്നതിന് 5 ദിവസം മുൻപ്.
ചുമതലകളിൽ ബാലൻസ് കണ്ടെത്തി നാരായണൻശരീരത്തെ സ്വയം പരിപാലിക്കാനുള്ള ശേഷി ഇല്ലെങ്കിലും പുത്തിഗെ സ്വദേശിയായ പി.ബി.നാരായണനു ജോലിയിൽ കൃത്യത കുറയാറില്ല. ഭാര്യ മമിതയും സഹപ്രവർത്തകരും നൽകുന്ന സ്നേഹത്തിന്റെ താങ്ങ് ആണ് എന്നും പുഞ്ചിരിയോടെ പഞ്ചായത്ത് പെർഫോംസ് വിഭാഗത്തിലെ ഈ ഉദ്യോഗസ്ഥനെ മുന്നോട്ടു
Results 1-10 of 48
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.