Activate your premium subscription today
മുംബൈ ∙ നടി ശിൽപ ഷെട്ടിയുടെ ഭർത്താവും അശ്ലീല വിഡിയോ നിർമാണം, കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ ആരോപണവിധേയനുമായ വ്യവസായി രാജ് കുന്ദ്രയുമായി നേരിട്ട് ബന്ധമില്ലെന്ന് നടി ഗഹന വസിഷ്ഠ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇ.ഡി) മൊഴി നൽകി. അഡൽറ്റ്സ് ഒൺലി ചിത്രങ്ങളിൽ സജീവമായ ഇവരെ ആറു മണിക്കൂറിലധികം ഇ.ഡി ചോദ്യം ചെയ്തു.
മുംബൈ∙ വ്യവസായിയും നടി ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യാൻ വിളിപ്പിച്ചതായി വിവരം. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അദ്ദേഹത്തിന്റെ വീടുകളിലും ഓഫിസുകളിലും നടന്ന റെയ്ഡിനു ശേഷമാണ് നടപടി. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഇ.ഡി ഓഫിസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
മുംബൈ∙ വ്യവസായിയും ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ വീട്ടിലും ഓഫിസുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) റെയ്ഡ്. മൊബൈൽ ആപ്ലിക്കേഷനുകൾ വഴി അശ്ലീല ഉള്ളടക്കം വിതരണം ചെയ്യുകയും നിർമിക്കുകയും ചെയ്തെന്ന കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. കുന്ദ്രയുടെ ജുഹുവിലുള്ള വീട് ഉൾപ്പെടെ 15 ഇടങ്ങളിലായിരുന്നു പരിശോധന.
രാജ് കുന്ദ്രയെ അറിയാത്തവർ ചുരുക്കമായിരിക്കും. ബിസിനസുകാരൻ എന്നതിനപ്പുറത്തേക്കു ബോളിവുഡ് താരം ശിൽപ ഷെട്ടിയുടെ ഭർത്താവ് എന്ന മേൽവിലാസത്തിലാണ് രാജ് കുന്ദ്ര എല്ലാവർക്കും സുപരിചിതനാകുന്നത്. ബോളിവുഡിലെ ആദ്യത്തെ ലോട്ടസ് ഇലട്രേ ഇലക്ട്രിക് എസ്യുവി സ്വന്തമാക്കിയിരിക്കുകയാണ് താരത്തിന്റെ ഭർത്താവ്. ഇംഗ്ലീഷ്
മുംബൈ∙ കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ ഭാഗമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) 98 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടിയതോടെ വീണ്ടും വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് വ്യവസായി രാജ് കുന്ദ്രയും ഭാര്യയും ബോളിവുഡ് നടിയുമായ ശിൽപ ഷെട്ടിയും. ബിറ്റ്കോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ഇ.ഡി നടപടി. ജുഹുവിൽ ശിൽപ ഷെട്ടിയുടെ പേരിലുള്ള ഫ്ലാറ്റ് ഉൾപ്പെടെയുള്ള സ്ഥാവരജംഗമ വസ്തുക്കളാണു കണ്ടുകെട്ടിയത്.
മുംബൈ ∙ നടി ശിൽപ ഷെട്ടിയുടെ ഭർത്താവും വ്യവസായിയുമായ രാജ് കുന്ദ്രയുടെ 97.79 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). ബിറ്റ്കോയിൻ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണു നടപടി. ജുഹുവിൽ ശിൽപ ഷെട്ടിയുടെ പേരിലുള്ള ഫ്ലാറ്റ് ഉൾപ്പെടെയുള്ള സ്ഥാവരജംഗമ
മകൾ സമിഷയെ കൈയിലെടുത്ത് വർക്കൗട്ട് ചെയ്യുന്ന ഒരു വിഡിയോ പങ്കുച്ചിരിക്കുകയാണ് ബോളിവുഡ് താരം ശിൽപ ഷെട്ടി. 'തിങ്കൾ മുതൽ ഞായർ വരെയുള്ള എന്റെ പ്രചോദനം. എന്റെ കുട്ടികൾ. അവർക്കു വേണ്ടി ആരോഗ്യത്തോടെയും ഫിറ്റായും ഇരിക്കണം'. ശിൽപ ഷെട്ടി വിഡിയോയ്ക്ക് ഒപ്പം കുറിച്ചു. കുട്ടികൾക്കൊപ്പം നടന്നു കൊണ്ട്
ബിസിനസ്സ്മാനും ശിൽപ ഷെട്ടിയുടെ ഭർത്താവുമായ രാജ് കുന്ദ്രയുടെ ബോളിവുഡ് സ്വപ്നങ്ങൾക്ക് തിരിച്ചടി. രാജ് കുന്ദ്ര നായകനും നിർമാതാവുമായ പുതിയ ചിത്രം യുടി 69 ആദ്യ ദിനം തിയറ്ററുകളിൽ നിന്നും നേടിയത് വെറും പത്ത് ലക്ഷം രൂപയാണ്. ഏകദേശം 20 കോടി മുതൽ മുടക്കുള്ള ചിത്രം വലിയ പരാജയത്തിലേക്കാണ്
മുംബൈ∙ നീലച്ചിത്ര നിർമാണ കേസിൽ ജയിൽമോചിതനായപ്പോൾ ഇന്ത്യ വിട്ടു പോകാമെന്ന് ബോളിവുഡ് നടിയും ഭാര്യയുമായ ശിൽപ ഷെട്ടി പറഞ്ഞിരുന്നുവെന്ന് രാജ് കുന്ദ്ര. താൻ മാത്രമല്ല
കഴിഞ്ഞ രണ്ടുവർഷത്തോളമായി പൊതുവേദികളിൽ മാസ്ക് ധരിച്ച് പ്രത്യക്ഷപ്പെട്ടിരുന്ന രാജ് കുന്ദ്ര ഇതാദ്യമായി തന്റെ മാക്സ് അഴിച്ചു മാറ്റി മാധ്യമങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. സ്വന്തം ജീവിതം ആസ്പദമാക്കിയെടുത്ത യുടി69 എന്ന സിനിമയുടെ ട്രെയിലർ ലോഞ്ചിനിടെയാണ് കുന്ദ്ര മാസ്ക് ഊരി മാറ്റിയത്. ജയിലിൽ നിന്നിറങ്ങിയ
Results 1-10 of 70