Activate your premium subscription today
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ നാളെ 354 വിവാഹങ്ങൾക്ക് ഇന്നലെ ഉച്ചവരെ ശീട്ട് നൽകി കഴിഞ്ഞു. നാളെ രാവിലെയും വിവാഹം ശീട്ടാക്കാം. എണ്ണം ഇനിയും വർധിച്ചേക്കും. ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ദേവസ്വം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ദേവസ്വം ചെയർമാൻ ഡോ. വി.കെ.വിജയൻ അറിയിച്ചു.
സമൂഹമാധ്യമങ്ങളില്‍ ഗുരുവായൂര്‍ ക്ഷേത്രത്തിൽ ഓടിക്കളിക്കുന്ന ഒരു ആണ്‍കുട്ടിയുടെ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. ക്ഷേത്രത്തിനുള്ളിൽ ഓടിക്കളിക്കുന്ന കുഞ്ഞിനെ ക്ഷേത്രത്തിലിരുന്ന സുരക്ഷാ ജീവനക്കാരന് കണ്ടില്ലെന്നും അവിശ്വസനീയമായ ഈ വിഡിയോ ക്ഷേത്രത്തിലെ സിസിടിവിയില്‍ പതിഞ്ഞതാണെന്നുമാണ് പോസ്റ്റുകളിലെ
ഗുരുവായൂർ ∙ ചിങ്ങം പിറന്നതോടെ ഗുരുവായൂരിൽ ആഘോഷത്തിന്റെയും തിരക്കിന്റെയും വിവാഹങ്ങളുടെയും ദിനങ്ങളായി. ഇന്ന് ചിങ്ങം രണ്ടിന് ക്ഷേത്രത്തിൽ ഇല്ലംനിറയാണ്. പുതുതായി കൊയ്തെടുത്ത കതിർക്കറ്റകൾ ഭഗവാനു സമർപ്പിച്ച് പൂജ ചെയ്യുന്ന ചടങ്ങാണ് ഇല്ലംനിറ. രണ്ടായിരത്തോളം കതിർക്കറ്റകൾ ഇതിനായി എത്തിക്കഴിഞ്ഞു. ഞായറാഴ്ച
ഗുരുവായൂർ ∙ ഇന്നു പുലർച്ചെ 2.42 മുതൽ ഒരു മണിക്കൂർ വിഷുക്കണി ദർശനത്തിനായി ഇന്നലെ രാവിലെ മുതൽ ഭക്തർ കാത്തിരിപ്പു തുടങ്ങി. കാലത്തു തന്നെ ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനു സമീപം വരിയായി ഭക്തർ ഇടം പിടിച്ചു. ഉച്ചപ്പൂജ നട തുറന്നതോടെ വിഷുക്കണി ദർശനത്തിനുള്ള പ്രത്യേക പന്തലിലേക്ക് ഇവരെ മാറ്റിയിരുത്തി.
∙ ഗുരുവായൂർ ക്ഷേത്രം മേൽശാന്തിക്ക് ആദ്യമായി ശമ്പളം നിശ്ചയിച്ചത് ക്ഷേത്രം ബ്രിട്ടിഷുകാർ നേരിട്ടു ഭരിച്ച കോർട്ട് ഓഫ് വാഡ്സിന്റെ ഭരണകാലത്ത്. 150 രൂപയായിരുന്നു ശമ്പളം. അക്കാലത്തെ ഏറ്റവും ഉയർന്ന ശമ്പള സ്കെയിലായിരുന്നു അത്. 1916 മുതൽ 1927 വരെ 11 വർഷമായിരുന്നു ക്ഷേത്രത്തിൽ കോർട്ട് ഓഫ് വാഡ്സ് ഭരണകാലം.
ഗുരുവായൂർ ∙ ക്ഷേത്രത്തിൽ ഇനി ഭക്തജനത്തിരക്കിന്റെ നാളുകൾ. സ്കൂൾ വേനലവധിയും തുടർച്ചയായി പൊതു അവധി ദിവസങ്ങളും ആരംഭിക്കുന്നതോടെ ക്ഷേത്രത്തിൽ തിരക്ക് വർധിക്കും.കൂടുതൽ പേർക്ക് ദർശനം നടത്താനാവുംവിധം നാളെ മുതൽ മേയ് 31 വരെ ദർശന സമയം ഒരു മണിക്കൂർ വർധിപ്പിച്ചു. സാധാരണ വൈകിട്ട് 4.30ന് തുറക്കുന്ന ക്ഷേത്രനട ഒരു
ഗുരുവായൂർ ∙ ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രവുമായി ബന്ധപ്പെട്ടവർക്കും സംഘടനകൾക്കും പൊതു സ്ഥാപനങ്ങൾക്കും പ്രസാദ ഊട്ടിന്റെ പകർച്ച നൽകുന്നതിന് അടുത്ത വർഷം മുതൽ നിയന്ത്രണം വരും.അളവിലേറെ ഭക്ഷണം വാങ്ങിക്കൊണ്ടു പോയി ദുരുപയോഗം ചെയ്യുന്നത് പരാതിക്ക് ഇടയാക്കിയിരുന്നു. ഉത്സവം അവലോകന യോഗത്തിൽ ഉദ്യോഗസ്ഥർ
ഗുരുവായൂർ ∙ വേനലവധി സമയത്തെ തിരക്കു പരിഗണിച്ചു ക്ഷേത്രത്തിൽ 2 മാസം ദർശന സമയം ദിവസം ഒരു മണിക്കൂർ വർധിപ്പിക്കും. മാർച്ച് 28 മുതൽ മേയ് 31 വരെ ക്ഷേത്രനട വൈകിട്ട് 3.30നു തുറന്ന് ഭക്തർക്കു ദർശനസൗകര്യം ഒരുക്കും. ഇപ്പോൾ വൈകിട്ട് 4.30നാണ് നടതുറപ്പ്. പൊതു അവധി ദിവസങ്ങളിൽ രാവിലെ 6 മുതൽ ഉച്ചയ്ക്ക് 2 വരെ വിഐപി
ഗുരുവായൂർ ∙ ഉത്സവം ആറാട്ട് പഞ്ചവാദ്യത്തിന് പ്രമുഖർ അണിനിരന്നു. പഞ്ചവാദ്യം ഇരമ്പി. ചോറ്റാനിക്കര വിജയൻ, പരയ്ക്കാട് തങ്കപ്പമാരാർ, കോങ്ങാട് മധു എന്നിവർ തിമിലയിലും ചെർപുളശേരി ശിവൻ, കലാമണ്ഡലം കുട്ടിനാരായണൻ, നെല്ലുവായ് ശശി എന്നിവ്ര മദ്ദളത്തിലും നേതൃസ്ഥാനത്തു നിന്നു. ചേലക്കര സൂര്യൻ, പേരാമംഗലം ബാലൻ (താളം),
Results 1-10 of 74