Activate your premium subscription today
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷങ്ങൾ ഗ്ലോറിയ 2024 എന്ന പേരിൽ സംഘടിപ്പിച്ചു.
നാല്പതാമത് പെന്തക്കോസ്റ്റൽ കോൺഫറൻസ് ഓഫ് നോർത്ത് അമേരിക്കയുടെ (പിസിനാക്) പ്രഥമ ദേശീയ കമ്മിറ്റി യോഗം ഷിക്കാഗോയിൽ നടന്നു.
2020 സെപ്റ്റംബറിൽ ഷിക്കാഗോയിൽ പൊലീസിന്റെ അനാസ്ഥ കാരണം 10 വയസ്സുകാരി മരിച്ച സംഭവത്തിൽ കുടുംബത്തിന് 79.85 മില്യൻ ഡോളർ നഷ്ടപരിഹാരം.
മുൻ കോൺഗ്രസ് പ്രവർത്തകയും മുൻ ആലപ്പുഴ ഡിസിസി ട്രഷററും ആയിരുന്ന അന്നമ്മ ഫിലിപ്പ് (89)അന്തരിച്ചു. ദീർഘകാലമായി ഷിക്കാഗോയിലുള്ള ഡസ്പ്ലെയിൻസിൽ താമസിച്ചു വരികയായിരുന്നു. പായിപ്പാട്ട് കോട്ടപ്പുറത്ത് കുടുംബാംഗമാണ്.
കോട്ടയം ∙ ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ തിരുബാലസഖ്യത്തിന്റെ നേതൃത്വത്തിൽ ‘ ലഞ്ച് വിത്ത് സാന്റാ ’ ക്രിസ്മസ് പരിപാടി നടന്നു.വിവിധ കലാപരിപാടിയിലും മത്സരങ്ങളിലും പങ്കെടുത്ത കുട്ടികളുടെ സന്തോഷം സാന്താക്ലോസ് എത്തിയതോടെ ഇരട്ടിയായി. ഫാ. സിജു മുടക്കോടിയിൽ ക്രിസ്മസിനോടനുബന്ധിച്ചുള്ള
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ തിരുബാല സഖ്യം "ലഞ്ച് വിത്ത് സാന്റാ" എന്ന ക്രിസ്മസ് ആഘോഷ പരിപാടി സംഘടിപ്പിച്ചു.
ഷിക്കാഗോ മലയാളി അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ ലീഡേഴ്സ് കോൺക്ലേവ് ജനുവരി 7ന് തിരുവനന്തപുരം കെടിഡിസി മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളിൽ നടക്കും.
ചിക്കാഗോ ∙ ചിക്കാഗോ സെന്റ് മേരീസ് ക്നാനായ വർഷത്തെ ക്രിസ്മസ് കരോളിന് തുടക്കം കുറിച്ചു. ഇടവകയിലെ കൂടാരയോഗ ഭാരവാഹികൾക്കും ചിക്കാഗോ കെ സി എസ് ഭാരവാഹികൾക്കും ഉണ്ണിയേശുവിന്റെ തിരുസ്വരൂപങ്ങൾ വെഞ്ചിരിച്ച് നൽകിക്കൊണ്ടാണ് ഈ വർഷത്തെ ക്രിസ്മസ് കരോളിന് വികാരി. ഫാ. സിജു മുടക്കോടിയിൽ പ്രാരംഭം കുറിച്ചത്.
ഷിക്കാഗോ ∙ കുക്ക് കൗണ്ടി ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഒരു മാസം മുൻപ് വെസ്റ്റ് റോജേഴ്സ് പാർക്കിലെ സിനഗോഗിന് സമീപം ജൂതനെ വെടിവെച്ചുകൊന്നതിനെ തുടർന്ന് ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന സിദി മുഹമ്മദ് അബ്ദല്ലാഹി (22) ആണ് സെല്ലിനുള്ളിൽ തൂങ്ങിമരിച്ചത്.
ഓക്ക് പാർക്ക് പൊലീസ് ഡിറ്റക്ടീവ് അലൻ റെഡ്ഡിൻസ് (40) വെടിയേറ്റ് കൊല്ലപ്പെട്ടു.
Results 1-10 of 152