Activate your premium subscription today
ദേശീയ തലത്തിലും കേരളത്തിലും എൻസിപി വലിയ പ്രതിസന്ധികൾ നേരിടുന്നു. മഹാരാഷ്ട്രയിലെ പിളർപ്പ് പാർട്ടിയെ ആകെ ബാധിച്ചിരിക്കുന്നു. ദേശീയ അധ്യക്ഷൻ ശരദ് പവാറിനൊപ്പമാണ് കേരളത്തിലെ പാർട്ടിയെങ്കിലും വലിയ ആഭ്യന്തര സംഘർഷമാണ് സംസ്ഥാന ഘടകത്തിൽ ഉള്ളത്. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയെ അംഗീകരിക്കില്ലെന്ന് തീർത്തു പറയുകയാണ് ഈ അഭിമുഖത്തിൽ എൻസിപി എംഎൽഎയും ദേശീയ പ്രവർത്തക സമിതി അംഗവുമായ തോമസ് കെ.തോമസ്. സഹോദരനും മുൻമന്ത്രിയും എൻസിപിയുടെ മുൻ സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും കുട്ടനാട് എംഎൽഎ ആകുകയും ചെയ്ത തോമസ് കെ.തോമസ്, ചാക്കോ നയിക്കുന്ന ഔദ്യോഗിക വിഭാഗത്തിനെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സംഘർഷത്തിലാണ്. പാർട്ടിക്ക് അകത്ത് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവിശ്വസനീയമെന്നു തോന്നിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് അദ്ദേഹം ‘ക്രോസ് ഫയറിൽ’ നടത്തുന്നത്. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി തോമസ് കെ.തോമസ് എംഎൽഎ സംസാരിക്കുന്നു.
ന്യൂഡൽഹി∙ ബാഹുബലിയെ പിന്നിൽനിന്നു കുത്തിവീഴ്ത്തുന്ന കട്ടപ്പയാണ് മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ ചർച്ചാവിഷയം. എൻസിപിയെ പിളർത്തിയ അജിത് പവാറിനെ ഒറ്റുകാരനായി ചിത്രീകരിച്ച് ബാഹുബലിയെ പിന്നിൽനിന്നു കട്ടപ്പ കുത്തിവീഴ്ത്തുന്ന പോസ്റ്ററുമായി രംഗത്തെത്തിയിരിക്കുകയാണ്
ലക്ഷദ്വീപിൽനിന്നു വൻകരയിലേക്കും തിരിച്ചുമുള്ള കപ്പൽ സർവീസുകളിൽ വൻ കുറവു വന്നത് നാട്ടുകാരെ ദുരിതത്തിലേക്കു തള്ളിയിട്ടിരിക്കുകയാണ്. ടിക്കറ്റ് കിട്ടാൻ ആഴ്ചകളോളം കാത്തിരിക്കേണ്ടി വരുന്നു. ഏതാനും ദിവസത്തെ താമസത്തിനുള്ള പണവുമായി കൊച്ചിയിൽ കപ്പലിറങ്ങിയ പലരും മടക്കയാത്രയ്ക്കുള്ള ടിക്കറ്റ് കിട്ടാതായതോടെ കയ്യിലുള്ള പണം മുഴുവൻ തീർന്നു വഴിയോരത്ത് അന്തിയുറങ്ങേണ്ട ഗതികേടു പോലുമുണ്ടായി. ആരാണ് ഇതിനു പിന്നിൽ?
ന്യൂഡൽഹി ∙ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ ഭരണം മൂന്നംഗ മേൽനോട്ട സമിതിയെ ഏൽപിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ, കടുത്ത നടപടികൾക്കു മുതിരരുതെന്നു രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയോടു (ഫിഫ) സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് പ്രഫുൽ പട്ടേൽ അഭ്യർഥിച്ചു. Praful patel, FIFA, Manorama News
രാജ്യതലസ്ഥാനത്ത് നടക്കാനിരിക്കുന്ന നഗരസഭാ തിരഞ്ഞെടുപ്പിന് മുൻപായി പുതിയ ഗവർണറെ നിയമിക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സർക്കാർ. മാർച്ച് ഒൻപതിന് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാമെന്ന് ആദ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചെങ്കിലും കേന്ദ്ര സർക്കാർ ഇടപെടലിനെ തുടർന്ന് തീരുമാനം മാറ്റി...Delhi, Delhi News, Arvind Kejriwal, Arvind Kejriwal News
കൊച്ചി ∙ കലർപ്പില്ലാത്ത പ്രകൃതി സൗന്ദര്യവും ദ്വീപ് നിവാസികളുടെ ആതിഥ്യ മര്യാദയും ആസ്വദിച്ച് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ രണ്ടു ദിവസം നീണ്ട ലക്ഷദ്വീപ് ഔദ്യോഗിക സന്ദർശനം. ഇന്നലെ ലക്ഷദ്വീപിലെത്തിയ . Lakshadweep, Venkaiah Naidu, Kadmat, Androth, Manorama News
കൊച്ചി∙ രാജ്യദ്രോഹക്കേസിൽ അന്വേഷണ ഭാഗമായി പിടിച്ചെടുത്ത മൊബൈൽ ഫോണിലും ലാപ്ടോപ്പിലും അന്വേഷണ ഉദ്യോഗസ്ഥർ വ്യാജതെളിവുകൾ തിരുകിക്കയറ്റുമോ എന്നു ഭയമുണ്ടെന്ന് ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന ഹൈക്കോടതിയിൽ ആരോപിച്ചു.... | Aisha Sultana, Lakshadweep Administration, Manorama News
കൊച്ചി∙ ലക്ഷദ്വീപ് ഭരണകൂടത്തിനെതിരെ ആരോപണങ്ങളുമായി ആയിഷ സുല്‍ത്താന ഹൈക്കോടതിയില്‍. ഭരണകൂടം തന്റെ പക്കല്‍നിന്ന് കസ്റ്റഡിയില്‍ എടുത്ത ലാപ്ടോപ്പും ഫോണും ഉപയോഗിച്ച് രാജ്യദ്രോഹക്കേസില്‍... | Aisha Sultana, Lakshadweep Administration, Manorama News
കൊച്ചി ∙ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ കൊച്ചിയിലെത്തി. ദ്വീപിലേക്കുള്ള യാത്രാമധ്യേയാണു കൊച്ചിയിൽ വിമാനമിറങ്ങിയത്. രാത്രിയിൽ കൊച്ചിയിൽ തങ്ങുന്ന അദ്ദേഹം ചൊവ്വാഴ്ച രാവിലെ ഹെലികോപ്റ്ററിൽ ദ്വീപിലേക്കു തിരിക്കും. | Lakshadweep | Praful Khoda Patel | Kochi | Manorama News
കൊച്ചി ∙ അഡ്മിനിസ്ട്രേറ്ററുടെ ലക്ഷദ്വീപ് സന്ദർശന വേളയിൽ പ്രതിഷേധം കടുപ്പിക്കാനൊരുങ്ങി ദ്വീപുവാസികൾ. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ വൻ പ്രക്ഷോഭ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്നാണു വിവരം. കഴിഞ്ഞ തവണ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ | Praful Khoda Patel | Manorama News
Results 1-10 of 74