Activate your premium subscription today
മദീന ∙ റമസാൻ വിളിപ്പാടകലെ എത്തിയതോടെ മദീനയിലെ പ്രവാചക പള്ളിയിലേക്കു ഭക്തജനപ്രവാഹം. ഒരാഴ്ചയ്ക്കിടെ 60 ലക്ഷത്തിലേറെ പേരാണ് മസ്ജിദുന്നബവി സന്ദർശിച്ചത്. ഇതിൽ 16,506 ഭിന്നശേഷിക്കാരും ഉൾപ്പെടും. ഇവർക്ക് വീൽചെയർ ഉൾപ്പെടെ പ്രത്യേക സൗകര്യങ്ങളും ഒരുക്കിയിരുന്നു. പ്രവാചകന്റെ കബറിടം സന്ദർശിച്ചത് ആറര
പത്ത് വയസ്സിനുള്ളില്‍ 50 തവണ അയ്യപ്പദര്‍ശനം... സ്ത്രീകള്‍ക്ക് ദര്‍ശനം 10 വയസ്സിനു മുന്‍പും 50 വയസ്സിനു ശേഷവും എന്ന ശബരിമലയിലെ ആചാര സവിശേഷത മൂലം അത്യപൂര്‍വം സ്ത്രീകള്‍ക്കു മാത്രം സാധിക്കുന്ന അസുലഭ ഭാഗ്യം കൈവരിച്ച ഒരു കുഞ്ഞു മാളികപ്പുറം ഉണ്ട് കൊല്ലം ജില്ലയിലെ എഴുകോണില്‍. അയ്യപ്പ സ്വാമിയുടെ സ്വന്തം അദ്രിതി തനയ! 10 വയസ്സെന്ന കുഞ്ഞുപ്രായത്തിലാണ് ഇത്രയും തവണ കലിയുഗവരദനെ അദ്രിതി തൊഴുതുമടങ്ങിയത്. എഴുകോണ്‍ കോതേത്തു വീട്ടില്‍ അഭിലാഷ് മണിയുടെയും നീതുലക്ഷ്മിയുടെയും ഏകമകളാണ് എഴുകോണ്‍ ശ്രീനാരായണ ഗുരു സെന്‍ട്രല്‍ സ്കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയായ അദ്രിതി തനയ. അഭിലാഷ് ചീരങ്കാവിലെ ലക്ഷുറി ഹോട്ടലിലെ സൂപ്പര്‍വൈസറാണ്. ശാസ്താംകോട്ട ബിഎംസി എന്‍ജിനീയറിങ് കോളജ് അധ്യാപികയാണ് നീതുലക്ഷ്മി.
കൊച്ചി∙ ‘‘അമ്മയെ ഒന്നു കണ്ടു വരൂ, എന്തെങ്കിലും വഴി കാണിച്ചു തരാതിരിക്കില്ല’’ – സാമ്പത്തിക നഷ്ടത്തിൽ ജീവിതപ്രതീക്ഷ നഷ്ടമായ ഗണശ്രാവണിനോട് ചോറ്റാനിക്കര ദേവിയെ ഒന്നു കണ്ടുവരാൻ പറഞ്ഞത് ഒരു ഗുരുവാണ്. എങ്കിൽ | Chottanikkara Devi Temple | Chottanikkara Temple | Devotee | Ganasravan | Manorama Online
ശരണം വിളികളുമായി മണ്ഡലകാലം എത്തി. നാളെ കഴിഞ്ഞാൽ അയ്യപ്പദർശനത്തിന്റെ പുണ്യം നുകരാൻ ഭക്തലക്ഷങ്ങൾ മലകയറി സന്നിധാനത്തേക്ക് എത്തും. കഴിഞ്ഞ ദിവസങ്ങളിൽ മടിച്ചുനിന്ന തീർഥാടന ഒരുക്കങ്ങൾ ഇപ്പോൾ സജീവമാണ്. സ്പെഷൽ ഡ്യൂട്ടിക്കു നിയോഗിച്ച ദേവസ്വം ജീവനക്കാർ എത്തിത്തുടങ്ങി. കലക്ടർ ചെയർമാനായ ശബരിമല സാനിറ്റേഷൻ സൊസൈറ്റി ശുചീകരണത്തിനു നിയോഗിച്ച വിശുദ്ധി സേനാംഗങ്ങൾ ഇന്നലെ എത്തി.
െചന്നൈ ∙ തന്റെ കാമുകി എല്ലാ ദിവസവും തന്നോടു സംസാരിക്കാൻ വേണ്ട ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് ദൈവത്തിനു ഭക്തന്റെ വക കത്ത്. മധുര അവന്യപുരത്തെ കല്യാണ സുന്ദരേശ്വര ക്ഷേത്രത്തിലാണു വെങ്കിടേഷ് എന്ന ഭക്തന്റെ കത്തു ലഭിച്ചത്. എല്ലാ ദിവസവും വെങ്കിടേഷ്... | Devotee Letter to God | Chennai | Manorama News
യഥാർഥ ഭക്തൻ എങ്ങനെയായിരിക്കണമെന്നു ഹനൂമാൻ തെളിയിച്ചു തരുന്നു. ശ്രീരാമനുവേണ്ടി ഏതു ത്യാഗവും ചെയ്യാൻ മടിയില്ല. രാവണ യുദ്ധത്തിനു ശേഷം ഇന്ദ്രജിത്തിന്റെ അസ്ത്രമേറ്റു വീണ ലക്ഷ്മണനെ രക്ഷിക്കാൻ മൃതസഞ്ജീവനിക്കു വേണ്ടി മലയിലെത്തിയ ഹനൂമാന് മൃതസഞ്ജീവനി ഏതാണെന്നു മനസിലാവാതെ വന്നപ്പോൾ മലയെ തന്നെ മൊത്തത്തിൽ
Results 1-6