Activate your premium subscription today
യുഎസിൽ വീണ്ടും ഒരു പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുകയാണ്. ഫലപ്രഖ്യാപനത്തിലേക്കു കണ്ണു നട്ടിരിക്കുകയാണ് ലോകം. ലോകത്തിലെ തന്നെ ഏറ്റവും സ്വാധീനശക്തിയുള്ള തസ്തികകളിലൊന്നാണ് യുഎസ് പ്രസിഡന്റ് പദം. അതിനാൽ തന്നെ എല്ലാ യുഎസ് പ്രസിഡന്റുമാരും ലോകപ്രശസ്തി നേടും. യുഎസിന്റെ 39ാം പ്രസിഡന്റായിരുന്ന ജിമ്മി
പാരിസ് ∙ അർജന്റീന ഇതിഹാസ ഫുട്ബോൾ താരം ഡിയേഗോ മറഡോണയുടെ ഗോൾഡൻ ബോളിന്റെ ലേലം മാറ്റിവച്ചതായി ഫ്രഞ്ച് കമ്പനിയായ അഗ്യൂട്ട്സ് അറിയിച്ചു. 1986 ലോകകപ്പിലെ മികച്ച താരമെന്ന നിലയിൽ മറഡോണയ്ക്കു ലഭിച്ച പുരസ്കാരം മോഷണം പോയതാണെന്ന് ആരോപിച്ച് മറഡോണയുടെ മക്കൾ പരാതി നൽകിയിരുന്നു.
1986 ലോകകപ്പിലെ മികച്ച താരമായിരുന്ന അർജന്റീനയുടെ ഡിയേഗോ മറഡോണയ്ക്കു ലഭിച്ച ഗോൾഡൻ ബോൾ പുരസ്കാരം ലേലം ചെയ്യുന്നത് തടയണമെന്നാവശ്യപ്പെട്ട് മറഡോണയുടെ മക്കൾ നൽകിയ പരാതി ഫ്രഞ്ച് കോടതി തള്ളി. പുരസ്കാരം മോഷണം പോയതാണ് എന്ന് ആരോപിച്ചായിരുന്നു ഹർജി.
പാരിസ് ∙ 1986 ലോകകപ്പിലെ മികച്ച താരമെന്ന നിലയിൽ അർജന്റീന ഫുട്ബോൾ താരം ഡിയേഗോ മറഡോണയ്ക്കു ലഭിച്ച ഗോൾഡൻ ബോൾ ട്രോഫി മോഷണം പോയതാണെന്നും അതു ലേലം ചെയ്യുന്നത് തടയണമെന്നും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ താരത്തിന്റെ മക്കൾ. മറഡോണയ്ക്കു കിട്ടിയ പുരസ്കാരം ജൂൺ 6നു ലേലത്തിനു വയ്ക്കുമെന്ന് ഫ്രഞ്ച് കമ്പനിയായ അഗ്യൂട്ട്സ് കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിനുള്ള ഒരുക്കങ്ങൾ നടക്കവേ ആണ് ആരോപണവുമായി മറഡോണയുടെ അനന്തരാവകാശികൾ രംഗത്തെത്തിയത്. ലേലം തടയണമെന്നാവശ്യപ്പെട്ട് അടിയന്തര അപേക്ഷ നൽകുമെന്ന് ഇവരുടെ അഭിഭാഷകനായ ഗിലെസ് മോറ്യു പറഞ്ഞു. ട്രോഫി മോഷണം പോയതിനുള്ള പരാതിയും നൽകും.
അന്തരിച്ച അർജന്റീന ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ ലോകകപ്പ് ഗോൾഡൻ ബോൾ ട്രോഫി ലേലത്തിന്. 1986 ലോകകപ്പിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട മറഡോണയ്ക്കു ലഭിച്ച ട്രോഫിയാണ് ഫ്രഞ്ച് കമ്പനിയായ അഗ്യൂട്ട്സ് ലേലത്തിനു വയ്ക്കുന്നത്. ജൂൺ 6നാണ് ലേലം. ആദ്യമായാണ് ഒരു ഗോൾഡൻ ബോൾ ട്രോഫി ലേലം ചെയ്യുന്നത്.
കണ്ണൂർ∙ കോർപറേഷൻ ജവാഹർ സ്റ്റേഡിയത്തിൽ സ്ഥാപിച്ച, ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ പ്രതിമ മേയർ ടി.ഒ.മോഹനൻ അനാഛാദനം ചെയ്തു.ഡപ്യൂട്ടി മേയർ കെ.ഷബീന അധ്യക്ഷത വഹിച്ചു. കോർപറേഷൻ സ്ഥിരസമിതി അധ്യക്ഷന്മാരായ സുരേഷ് ബാബു എളയാവൂർ, എം.പി.രാജേഷ്, കൗൺസിലർമാരായ കുക്കിരി രാജേഷ്, കെ.പി.റാഷിദ്, പി.വി.കൃഷ്ണകുമാർ,
ലോകകപ്പ് നേട്ടത്തോടെ പുരസ്കാരം ഏറക്കുറെ ഉറപ്പിച്ചിരുന്ന മുപ്പത്തിയാറുകാരൻ മെസ്സി ഇത്തവണ വോട്ടിങ്ങിൽ മാഞ്ചസ്റ്റർ സിറ്റിയുടെ നോർവേ താരം എർലിങ് ഹാളണ്ട്, പിഎസ്ജിയുടെ ഫ്രഞ്ച് താരം കിലിയൻ എംബപെ എന്നിവരെയാണ് പിന്നിലാക്കിയത്. കഴിഞ്ഞ വർഷം പിഎസ്ജിയുടെ താരമായിരുന്ന മെസ്സി ഈ സീസണിലാണ് അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിയിലേക്കു മാറിയത്.
ബ്യൂണസ് ഐറിസ്∙ അന്തരിച്ച ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ ഫിസിഷൻ ലിയോപോൾഡോ ലുക്യുവിന്റെ വീട്ടിൽ പൊലീസ് റെയ്ഡ്. മറഡോണയുടെ മരണം ....| Diego Maradona | Manorama News
ബ്യൂണസ് ഐറിസ് ∙ ഇതിഹാസ ഫുട്ബോൾ താരം ഡിയേഗോ അർമാൻഡോ മറഡോണയ്ക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ലോകം. മൃതദേഹം അര്‍ജന്റീനയിലെ പ്രസിഡന്‍ഷ്യല്‍ പാലസിലെ . Argentina,Diego Armando Maradona Franco,Football, Death, Manorama News, Manorama Online, Latest News.
നവംബർ 25– പരസ്പരം ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന രണ്ട് ഇതിഹാസങ്ങളും വിടവാങ്ങിയതും ഒരേ ദിനത്തിൽ തന്നെയായത് കാലത്തിന്റെ യാദൃശ്ചികതയാകാം. അർജന്റീനയുടെ ഇതിഹാസതാരമായ....Diego Maradona, Fidel Castro
Results 1-10 of 110