Activate your premium subscription today
തൃത്താല ∙ തൂതപ്പുഴയോരത്ത് അനധികൃതമായി സൂക്ഷിച്ച മണൽ ശേഖരം പൊലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രിയാണു സംഭവം. പരുതൂർ പഞ്ചായത്തിലെ കാരമ്പത്തൂർ കടവിൽ നിന്നാണ് ഇരുനൂറിലേറെ ചാക്ക് മണൽ ശേഖരം പിടിച്ചെടുത്തത്. രാത്രിയുടെ മറവിൽ വാഹനങ്ങളിൽ വ്യാപകമായി മണൽ കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്നായിരുന്നു തൃത്താല എസ്ഐ
വാളയാർ ∙ വാളയാർ ഡാം ആഴം കൂട്ടാനും ചെളി നീക്കാനുമായി ആരംഭിച്ച ‘ഡാം ഡീസിൽറ്റ് സ്റ്റേഷൻ’ പദ്ധതിയുടെ ഭാഗമായി ശേഖരിച്ച മണലിന്റെയും ചെളിയുടെയും വിൽപന ഇന്നു തുടങ്ങും. രാവിലെ 11ന് എ.പ്രഭാകരൻ എംഎൽഎ ആദ്യ വിൽപന ഉദ്ഘാടനം ചെയ്യും. പ്രത്യേക പ്ലാന്റ് സ്ഥാപിച്ചാണു ഖനനം നടത്തി മണലും ചെളിയും നീക്കുന്നത്.
റാന്നി പെരുനാട് ∙ ആറിനും തീരങ്ങൾക്കും ഭീഷണിയായി കക്കാട്ടാറ്റിൽ മാമ്പാറ കണ്ടംകുളം ഭാഗത്ത് രൂപപ്പെട്ട മണൽ തിട്ട നീക്കം ചെയ്യാൻ നടപടിയില്ല. ആറ്റിൽ ജലനിരപ്പ് ഉയരുന്നതോടെ തീരങ്ങളിൽ വെള്ളം കയറുന്ന സ്ഥിതിയാണ്. മഹാപ്രളയത്തിലും തുടർന്നുണ്ടായ വെള്ളപ്പൊക്കങ്ങളിലും ഒഴുകിയെത്തിയ മണലും ചെളിയുമാണ് ആറിന്റെ മധ്യ
റാന്നി ∙ ജലവിഭവ വകുപ്പിന്റെ ചുമതലയിൽ പമ്പാനദിയുടെ തീരങ്ങളിൽ വാരിയിട്ടിരുന്ന മണൽപുറ്റുകളും മണലും ആറ് വിഴുങ്ങി. ആറ്റിൽ ജലനിരപ്പ് ഉയർന്നാൽ ശേഷിക്കുന്നതും വെള്ളത്തിലാകും. വെള്ളപ്പൊക്കം ഒഴിവാക്കുന്നതിനാണ് പ്രളയത്തിൽ പമ്പാനദിയിൽ അടിഞ്ഞിരുന്ന ചെളിയും മണലും നീക്കാൻ തീരുമാനിച്ചത്. ഇതോടൊപ്പം തീരങ്ങളിലെ
ഇരിട്ടി ∙ പഴശ്ശി അണക്കെട്ടിന്റെ ഭാഗമായ സംഭരണിയും സമീപ പുഴകളും കേന്ദ്രമാക്കി വൻതോതിൽ അനധികൃത മണൽ ഖനനം. പ്രളയത്തിലും കാലവർഷത്തിലും വന്നടിഞ്ഞ വൻ മണൽത്തിട്ടകൾ ഇടിച്ചും പുഴകളുടെ അടിത്തട്ടിൽ നിന്നും ആയി പ്രതിദിനം നൂറുകണക്കിനു ലോഡ് മണലാണു മാഫിയ സംഘങ്ങൾ കോരി വിറ്റു കാശാക്കുന്നത്. സർക്കാരിനു കോടികളുടെ നഷ്ടം
കുളത്തൂപ്പുഴ∙ വനംവകുപ്പിന്റെ വനശ്രീ മണൽ കേന്ദ്രത്തിലേക്കു കല്ലടയാറ്റിൽ നിന്നു മണൽ വാരിയെത്തിക്കാനുള്ള നടപടികൾ അനിശ്ചിതത്വത്തിൽ. വേനൽ ശക്തമായതോടെ നീരൊഴുക്ക് നിലച്ച കല്ലടയാറ്റിലെ മണൽ വാരുന്ന കടവുകളിൽ മണൽ നിറഞ്ഞു. അടുത്ത മഴക്കാലത്തിന് മുൻപ് മണൽ വാരിയില്ലെങ്കിൽ നഷ്ടക്കണക്കാകും. എത്ര തോതിൽ മണൽ വാരണം
ന്യൂഡൽഹി ∙ വാട്സാപ് പോലെയുള്ള ഇൻസ്റ്റന്റ് മെസേജിങ് ആപ്ലിക്കേഷനുകളുടെ ഇന്ത്യൻ ബദലായ 'സന്ദേശ്' (Sandes) ആപ് സർക്കാർ ആശയവിനിമയങ്ങൾക്കു പരിഗണിക്കണമെന്ന് നിർദേശിച്ചുകൊണ്ട് കേന്ദ്ര ഐടി മന്ത്രാലയം Sandes app, Central Government, Whatsapp, Manorama News
ഡിജിറ്റൽ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പുതിയ മെസേജിങ് ആപ് പുറത്തിറക്കിയെന്ന് ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ലോക്സഭയെ അറിയിച്ചു. ‘സന്ദേശ്’ എന്നാണ് പുതിയ മെസേജിങ് ആപ്പിന്റെ പേര്. ഉപയോക്താക്കളുടെ രഹസ്യങ്ങൾ ചോരില്ലെന്നും സന്ദേശ് സുരക്ഷിതമായിരിക്കുമെന്നുമാണ് അധികൃതരുടെ അവകാശവാദം.
Results 1-8