Activate your premium subscription today
ഇന്ന് ഓരോ സ്ത്രീയും, കുടുബം, വീട്, കരിയർ തുടങ്ങി പല റോളുകൾ ഒരേ സമയം ചെയ്യുന്നവരാണ്. ഈ തിരക്കുകൾക്കിടയിൽ അവർ പലപ്പോഴും സ്വന്തം ആരോഗ്യം ശ്രദ്ധിക്കാറില്ല. കുടുംബത്തിന്റെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുമ്പോഴും തന്റെ പ്രശ്നങ്ങളെ അവര്‍ അവഗണിക്കുന്നു. പലപ്പോഴും രോഗങ്ങളെക്കുറിച്ച്, പ്രത്യേകിച്ച്
സ്ത്രീകളില്‍ 10 ശതമാനം പേരെ ബാധിക്കുന്ന ഹോര്‍മോണ്‍ തകരാര്‍ രോഗമാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം അഥവാ പിസിഒഎസ്. ഇത് ബാധിച്ച സ്ത്രീകള്‍ക്ക് അവരുടെ മധ്യകാലഘട്ടത്തില്‍ ഓര്‍മ്മക്കുറവും ധാരണശേഷി സംബന്ധിച്ച പ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി. കാലിഫോര്‍ണിയ
നിത്യവും മധുരപാനീയങ്ങള്‍ കുടിക്കുന്ന സ്ത്രീകളില്‍ കരള്‍ അര്‍ബുദവും ക്രോണിക് ഹെപ്പറ്റൈറ്റിസും ഉണ്ടാകാനുള്ള സാധ്യത അധികമാണെന്നു പഠനം. ആര്‍ത്തവവിരാമം സംഭവിച്ച ഒരു ലക്ഷം സ്ത്രീകളില്‍ 20 വര്‍ഷം കൊണ്ട് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. അമേരിക്കയിലെ ബ്രിഗ്ഹാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റലാണ് പഠനം
രോഗത്തിനു പ്രായഭേദമോ ലിംഗഭേദമോ ഒന്നും ഇല്ലെന്ന് പൊതുവേ നാം പറയാറുണ്ട്. ആണ്-പെണ് ഭേദമില്ലാതെ ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും രോഗം വരാം. എന്നാല്‍ ചിലതരം തലവേദനയുടെ കാര്യമെടുത്താല്‍ പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്കാണ് അത് പലപ്പോഴും വരുന്നതെന്ന് കാണാം. അടുത്തിടെ അമേരിക്കയില്‍ നടന്ന ഒരു സര്‍വേയും
പെണ്‍കുട്ടികള്‍ വളരുമ്പോള്‍ പല വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങളും വെല്ലുവിളികളും അവര്‍ നേരിടാറുണ്ട്. പ്രത്യേകിച്ച് പ്രായപൂര്‍ത്തിയാകുമ്പോള്‍. ലോകത്തില്‍ 500 ദശലക്ഷത്തിലധികം പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവ ശുചിത്വം കാത്തുസൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളില്ലെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ സ്തനാര്‍ബുദം ബാധിക്കപ്പെട്ട സ്ത്രീകളുടെ അഞ്ച് വര്‍ഷ അതിജീവന നിരക്ക് 66.4 ശതമാനമാണെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തി. രാജ്യത്തെ സ്ത്രീകളെ ബാധിക്കുന്ന അര്‍ബുദങ്ങളില്‍ 28.2 ശതമാനവും സ്തനാര്‍ബുദം മൂലമാണ്. കൊല്ലം, തിരുവനന്തപുരം,
സ്ത്രീകളുടെ ജീവിതത്തിലെ നിര്‍ണ്ണായകമായ ഒരു പരിവര്‍ത്തന ഘട്ടമാണ് ആര്‍ത്തവവിരാമത്തിന്റെ സമയം. ശാരീരികവും വൈകാരികവുമായ വെല്ലുവിളികള്‍ നിറഞ്ഞ കാലഘട്ടമാണ് ഇത്. പ്രത്യുത്പാദനക്ഷമമായ വര്‍ഷങ്ങളുടെ അന്ത്യം കുറിക്കുന്ന ഈ കാലഘട്ടത്തില്‍ വരുന്ന മാറ്റങ്ങള്‍ ശാരീരികവും മാനസികവുമായ പ്രത്യാഘാതങ്ങള്‍
ഓട്ടോ ഇമ്മ്യൂണ്‍ രോഗമുള്ള സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്തും പ്രസവത്തിനു ശേഷവും വിഷാദമുണ്ടാകാനുള്ള സാധ്യത അധികമാണെന്ന് പഠനം. നേരെ തിരിച്ച് ഗര്‍ഭധാരണ ഘട്ടത്തിലും പ്രസവത്തിലും വിഷാദരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സ്ത്രീകള്‍ക്ക് പിന്നീട് ഓട്ടോ ഇമ്മ്യൂണ്‍ രോഗമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണെന്നും
സ്ത്രീകളില്‍ ഗര്‍ഭധാരണം സ്ഥിരമായി നിര്‍ത്തുന്നതിന് ചെയ്യുന്ന ശസ്ത്രക്രിയയാണ് ട്യൂബല്‍ ലിഗേഷന്. അണ്ഡാശയത്തില്‍ നിന്ന് ഗര്‍ഭപാത്രത്തിലേക്ക് അണ്ഡമെത്തിക്കുന്ന ഫാലോപ്യന്‍ ട്യൂബ് എന്ന കുഴല്‍ മുറിച്ച് കെട്ടി വയ്ക്കുന്നതാണ് ഈ ശസ്ത്രക്രിയ. ചില പ്രത്യേക സാഹചര്യങ്ങളില്‍ വീണ്ടും ഗര്‍ഭം
ഓരോ വര്‍ഷവും 40 ദശലക്ഷം സ്ത്രീകള്‍ക്കെങ്കിലും പ്രസവം മൂലമുള്ള ദീര്‍ഘകാല ആരോഗ്യ പ്രശ്നങ്ങള്‍ നേരിടേണ്ടി വരാറുണ്ടെന്ന് പഠനം. പ്രസവത്തിന് ഏതാനും മാസങ്ങള്‍ക്കും ചിലപ്പോഴൊക്കെ നിരവധി വര്‍ഷങ്ങള്‍ക്കും ശേഷവും ഇത്തരം പ്രശ്നങ്ങള്‍ തുടരാറുണ്ടെന്ന് ലാന്‍സെറ്റ് ഗ്ലോബല്‍ ഹെല്‍ത്ത് ജേണലില്‍
Results 1-10 of 103