×
ശൈലി വന്ന വഴി | ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്
- June 24 , 2024
വീട്ടിലും നാട്ടിലും ഒക്കെ പറഞ്ഞു കേൾക്കാൻ സാധ്യതയുള്ള ഒരു ശൈലിയാണ് ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട്. ഈനാംപേച്ചിയുടെയും മരപ്പട്ടിയുടെയും കൂട്ട് എങ്ങനെയാണ്? ഈ ശൈലി എങ്ങനെ ഉണ്ടായി? തയാറാക്കി അവതരിപ്പിക്കുന്നത്: ബിനു കെ.സാം
Mail This Article
×