×
ശൈലി വന്ന വഴി | ഉരുളയ്ക്ക് ഉപ്പേരി
- December 19 , 2024
നിയമസഭയിൽ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി നൽകിക്കൊണ്ടായിരുന്നു മന്ത്രിയുടെയും എംഎൽഎയുടെയും തർക്കം - ഇത്തരത്തിൽ സാധാരണമായി കേൾക്കുന്ന ഒരു ശൈലിയാണ് ഉരുളയ്ക്ക് ഉപ്പേരി. ഈ ശൈലിയുടെ അർഥമെന്താണ്? എങ്ങനെ ഈ ശൈലി ഉണ്ടായി..? തയാറാക്കി അവതരിപ്പിക്കുന്നത്: ബിനു കെ.സാം
Mail This Article
×