ജി സ്മാരക പുരസ്കാരം പി.എഫ്.മാത്യുസിന് സമ്മാനിച്ചു

Mail This Article
×
കാക്കനാട് ∙ തൃക്കാക്കര സാംസ്കാരിക കേന്ദ്രത്തിന്റെ ജി സ്മാരക പുരസ്കാരം എഴുത്തുകാരൻ പി.എഫ്.മാത്യുസിന് നിരൂപകൻ ഡോ. ജോർജ് ഇരുമ്പയം സമ്മാനിച്ചു. സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് എ.സി.കെ.നായർ അധ്യക്ഷത വഹിച്ചു. സംസ്കൃത സർവകലാശാലാ മുൻ വൈസ് ചാൻസലർ ഡോ.എം.സി.ദിലീപ്കുമാർ, കവി ചെറുകുന്നം വാസുദേവൻ, സി.ആർ.നീലകണ്ഠൻ, പോൾ മേച്ചേരിൽ, സലിം കുന്നുംപുറം, എം.എസ്.അനിൽകുമാർ, പി.അജയൻ, ബിജോ ജോയ് ജോസ്, നേതാജ് എന്നിവർ പ്രസംഗിച്ചു.
English Summary:
P.F. Mathew Receives Prestigious G Smaraka Award. The renowned Malayalam writer was honored at a ceremony in Kakkanad attended by numerous literary figures.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.