ADVERTISEMENT

മട്ടാഞ്ചേരി∙ പ്രാവുകൾക്ക് താമസിക്കാൻ ജൈന ക്ഷേത്ര വളപ്പിൽ നിർമിച്ച കെട്ടിടം ഇന്ന് രാവിലെ 9ന് ഉദ്ഘാടനം ചെയ്യും. ശ്രീ കൊച്ചിൻ സ്വേതാംബർ മൂർത്തി പൂജക് ജെയ്ൻ സംഘിന്റെ നേതൃത്വത്തിൽ ജോയ്  ഗിവേഴ്സിന്റെ സഹകരണത്തോടെയാണ് കെട്ടിടം നിർമിച്ചത്. 300 പ്രാവുകൾക്കുള്ള കൂടുകൾ കെട്ടിടത്തിൽ  ഉണ്ടാകും. ജൈന ക്ഷേത്രാങ്കണത്തിൽ നൂറുകണക്കിന് പ്രാവുകൾക്കാണ് ദിവസവും ഭക്ഷണം നൽകുന്നത്. ഇവയ്ക്ക് ഭക്ഷണം നൽകുന്നത് കാണാൻ ഒട്ടേറെ വിനോദ സഞ്ചാരികൾ എത്താറുണ്ട്.

English Summary:

Mattancherry Jain Temple's new pigeon house opens today. The structure, built by the Sri Kochi Swetambar Murti Poojak Jain Sangha with Joy Givers' support, will shelter 300 pigeons.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com