1) 'ടേണിംഗ് ഓഫ് ദി ടാപ്പ് ഓൺ പ്ലാസ്റ്റിക് പൊല്യൂഷ'ന്റെ ഇരുപത്തിയഞ്ച് അടി പൊക്കത്തിലുള്ള മാതൃകയോടൊപ്പം മുക്കോലയ്ക്കൽ സെൻ്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികളും പ്രോജക്ട് ഹെഡ് ഷിജി ദാസ്, സപ്പോർട്ടീവ് സ്റ്റാഫ് ജയശങ്കർ, ഫെബ, പ്രിൻസിപ്പൽ ഡോ ലിസു വർഗ്ഗീസ് എന്നിവരും. (2) മുക്കോലയ്ക്കൽ സെൻ്റ് തോമസ് ഹയർസെക്കൻററി സ്കൂൾ വിദ്യാർഥികൾ തയ്യാറാക്കിയ 'ടേണിംഗ് ഓഫ് ദി ടാപ്പ് ഓൺ പ്ലാസ്റ്റിക് പൊല്യൂഷ'ന്റെ ഇരുപത്തിയഞ്ച് അടി പൊക്കത്തിലുള്ള മാതൃക.
Mail This Article
×
ADVERTISEMENT
തിരുവനന്തപുരം∙ പരിസ്ഥിതി സംരക്ഷണത്തിൽ പ്ലാസ്റ്റിക് നിർമാർജനത്തിന്റെ പ്രാധാന്യത്തെപ്പറ്റി സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ മുക്കോലയ്ക്കൽ സെന്റ് തോമസ് ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ 'ടേണിംഗ് ഓഫ് ദി ടാപ്പ് ഓൺ പ്ലാസ്റ്റിക് പൊല്യൂഷൻ' ഇരുപത്തിയഞ്ച് അടി പൊക്കത്തിലുള്ള മാതൃക
തയ്യാറാക്കി. എല്ലാ ദിവസവും പരിസ്ഥിതിദിനം എന്ന സന്ദേശം പങ്കുവയ്ക്കുകയാണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം. വിവിധയിടങ്ങളിൽ നിന്നുമായി വിദ്യാർഥികൾ ശേഖരിച്ച അയ്യായിരത്തിലധികം പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് തയ്യാറാക്കിയ ഈ മാതൃകയുടെ പ്രധാന ആകർഷണം ഇരുപത്തിയഞ്ചോളം കിലോഗ്രാം തൂക്കം വരുന്ന ഇരുമ്പു ടാപ്പാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.