ADVERTISEMENT

ദുബായ് ∙ റമസാനു മുന്നോടിയായി ഇമറാത്തി സാംസ്കാരിക ആഘോഷം സംഘടിപ്പിച്ച് ഗ്ലോബൽ വില്ലേജ്. ഹഗ് അൽ ലെയ്‌ല എന്ന പേരിൽ സംഘടിപ്പിച്ച പരിപാടികളിൽ കുട്ടികൾക്കും കുടുംബങ്ങൾക്കും ആസ്വദിക്കാൻ നിറയെ പരിപാടികളുണ്ടായിരുന്നു. ഇമറാത്തി പൈകൃതം നിറയുന്ന ശിൽപശാലകൾ, കലാപരിപാടികൾ, മധുരപലഹാരങ്ങൾ തുടങ്ങി സന്ദർശകർക്ക് രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം തൊട്ടറിയാനുള്ള അവസരമായിരുന്നു അഘോഷം. 

ഇമറാത്തി മത്സരങ്ങളും വിജയികൾക്കു സമ്മാനങ്ങളും ഒരുക്കിയിരുന്നു. റമസാനെ ആഘോഷമായി വരവേൽക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. 

English Summary:

Global Village organized an Emirati cultural celebration ahead of Ramadan

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com