അഗ്നിശുദ്ധിയുടെ സ്വര താളം: ഇലത്താളം പിറക്കുന്നത് ഇങ്ങനെ

Mail This Article
×
ഇലത്താളം പിറക്കുന്നത് കാണുന്നത് ഒരു പകലിനെ ധന്യമാക്കുന്ന കാഴ്ചയാണ്. ചുവന്നു പഴുത്ത സൂര്യന്റെ നിറത്തിൽ ഉലയിൽ തിളച്ച വെള്ളോട് പുഴ മണ്ണിന്റെ അച്ചിലേക്ക് ഒഴിക്കുന്നത് ഒന്നാം ഘട്ടം. ഇത് തണുത്ത ശേഷം കല്ലിലിട്ട് അടിച്ചു പരത്തും. ചുറ്റിക കൊണ്ട് 2 പേർ ചേർന്ന് താളത്തിൽ ചെയ്യുന്ന ഈ അടിയിലാണ് ഇലത്താളത്തിന്റെ സ്വര ശുദ്ധി തെളിയുന്നത്. അടിയൊന്നു തെറ്റിയാൽ ശ്രുതി ഭംഗം സംഭവിക്കാം. ‘ജിൽ ജിൽ’ ശബ്ദത്തോടെ മേളങ്ങളിൽ താളം നിയന്ത്രിക്കുന്ന ഈ വാദ്യോപകരണം നാട്യ ശാസ്ത്രത്തിലെ ഘന വാദ്യമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.