ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയ്ക്കും പത്നി ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം അൽതാനിയ്ക്കും റോയൽ പാലസിൽ സ്പെയിൻ രാജാവ് ഫെലിപ് ആറാമനും രാജ്ഞി ലെറ്റിസിയ്‍യും സ്വീകരണം നൽകിയപ്പോൾ. Photo by: PIERRE-PHILIPPE MARCOU / AFP
ഇതാദ്യമായാണ് രാജ്യാന്തര തലത്തില്‍ അമീറിനൊപ്പം പത്‌നി ഷെയ്ഖ ജവഹര്‍ ഔദ്യോഗിക ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇതാണ് സമൂഹ മാധ്യമങ്ങളില്‍ ഇരുവരുടെയും സ്‌പെയ്ന്‍ സന്ദര്‍ശനം ശ്രദ്ധ നേടാന്‍ കാരണം.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയ്ക്കും പത്നി ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം അൽതാനിയ്ക്കും റോയൽ പാലസിൽ സ്പെയിൻ രാജാവ് ഫെലിപ് ആറാമനും രാജ്ഞി ലെറ്റിസിയ്‍യും സ്വീകരണം നൽകിയപ്പോൾ.
ഖത്തര്‍ ഫൗണ്ടേഷന്റെ ബിരുദ ദാന ചടങ്ങുകളില്‍ ഉള്‍പ്പെടെ പ്രാദേശിക തലത്തില്‍ പൊതുവേദികളില്‍ എത്താറുണ്ടെങ്കിലും ഖത്തറിന്റെ ഭരണാധികാരിയായി അമീര്‍ ഷെയ്ഖ് തമീം ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് പത്‌നി ഷെയ്ഖ ജവഹറിനൊപ്പം വിദേശരാജ്യത്തെ പൊതുവേദിയില്‍ എത്തുന്നത്.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയ്ക്കും പത്നി ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം അൽതാനിയ്ക്കും റോയൽ പാലസിൽ സ്പെയിൻ രാജാവ് ഫെലിപ് ആറാമനും രാജ്ഞി ലെറ്റിസിയ്‍യും സ്വീകരണം നൽകിയപ്പോൾ.
ഷെയ്ഖ ജവഹറിന്റെ വസ്ത്രധാരണവും ഏറെ ശ്രദ്ധ നേടി കഴിഞ്ഞു. മനോഹരമായ പേള്‍-വൈറ്റ് കോട്ട് ധരിച്ച് കോട്ടിന് അനുയോജ്യമായുള്ള വജ്ര ആഭരണങ്ങളും അണിഞ്ഞാണ് റോയല്‍ പാലസിലേയ്ക്ക് എത്തിയത്. വജ്രങ്ങള്‍ പതിച്ച കറുത്ത ഹൈ-നെക്ക് ഗൗണില്‍ അതിമനോഹരിയായാണ് ഔദ്യോഗ വിരുന്നില്‍ പങ്കെടുത്തത്.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയ്ക്കും പത്നി ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം അൽതാനിയ്ക്കും റോയൽ പാലസിൽ സ്പെയിൻ രാജാവ് ഫെലിപ് ആറാമനും രാജ്ഞി ലെറ്റിസിയ്‍യും സ്വീകരണം നൽകിയപ്പോൾ.
മാഡ്രിഡിലെ റോയല്‍ പാലസില്‍ തികച്ചും രാജകീയ സ്വീകരണമാണ് സ്‌പെയിന്‍ രാജാവ് ഫെലിപ് ആറാമനും രാജ്ഞി ലെറ്റിസിയയും ഇരുവര്‍ക്കും നല്‍കിയത്. റോയല്‍ പാലസില്‍ നടന്ന ഔദ്യോഗിക വിരുന്നിലും അമീറിനൊപ്പം പത്‌നി ഷെയ്ഖ ജവഹറും പങ്കെടുത്തു.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയ്ക്കും പത്നി ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം അൽതാനിയ്ക്കും റോയൽ പാലസിൽ സ്പെയിൻ രാജാവ് ഫെലിപ് ആറാമനും രാജ്ഞി ലെറ്റിസിയ്‍യും സ്വീകരണം നൽകിയപ്പോൾ.
അമീറിന്റെ പത്‌നി ഷെയ്ഖ ജവഹറിന് സ്‌പെയ്ന്‍ രാജ്ഞി ലെറ്റിസിയ റോയല്‍ ഓര്‍ഡര്‍ ഓഫ് ഇസബെല്ല ദ കത്തോലിക് സമ്മാനിച്ചു. രാജ്ഞിയ്ക്ക് ഹമദ് ബിന്‍ ഖലീഫ സാഷ് നല്‍കി ഷെയ്ഖ ജവഹറും ആദരിച്ചു.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിന്റെ പത്നി ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം അൽതാനിയും സ്പെയിൻ രാജ്ഞി ലെറ്റിസിയും. Photo by Pierre-Philippe MARCOU / AFP
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയ്ക്കും പത്നി ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം അൽതാനിയ്ക്കും സ്പെയിൻ രാജാവ് ഫെലിപ് ആറാമനും രാജ്ഞി ലെറ്റിസിയ്‍യും സ്വീകരണം നൽകിയപ്പോൾ. Photo by OSCAR DEL POZO / AFP
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയ്ക്കും പത്നി ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം അൽതാനിയ്ക്കും സ്പെയിൻ രാജാവ് ഫെലിപ് ആറാമനും രാജ്ഞി ലെറ്റിസിയ്‍യും സ്വീകരണം നൽകിയപ്പോൾ. ചിത്രം: ട്വിറ്റർ, ഖത്തർ എംബസി സ്പെയിൻ.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയ്ക്കും പത്നി ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം അൽതാനിയ്ക്കും സ്പെയിൻ രാജാവ് ഫെലിപ് ആറാമനും രാജ്ഞി ലെറ്റിസിയ്‍യും സ്വീകരണം നൽകിയപ്പോൾ. Photo by Pierre-Philippe MARCOU / AFP
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയ്ക്കും പത്നി ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം അൽതാനിയ്ക്കും സ്പെയിൻ രാജാവ് ഫെലിപ് ആറാമനും രാജ്ഞി ലെറ്റിസിയ്‍യും സ്വീകരണം നൽകിയപ്പോൾ. ചിത്രം: ട്വിറ്റർ, ഖത്തർ എംബസി സ്പെയിൻ.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയ്ക്കും പത്നി ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം അൽതാനിയ്ക്കും സ്പെയിൻ രാജാവ് ഫെലിപ് ആറാമനും രാജ്ഞി ലെറ്റിസിയ്‍യും സ്വീകരണം നൽകിയപ്പോൾ. ചിത്രം: ട്വിറ്റർ, ഖത്തർ എംബസി സ്പെയിൻ.
ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയ്ക്കും പത്നി ഷെയ്ഖ ജവഹർ ബിൻത് ഹമദ് ബിൻ സുഹെയിം അൽതാനിയ്ക്കും സ്പെയിൻ രാജാവ് ഫെലിപ് ആറാമനും രാജ്ഞി ലെറ്റിസിയ്‍യും സ്വീകരണം നൽകിയപ്പോൾ. ചിത്രം: ട്വിറ്റർ-Casa de S.M. el Rey.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.