ദുഃഖവെള്ളി ആചരിച്ചു

Mail This Article
×
ഷാർജ ∙ മലങ്കര സുറിയാനി കത്തോലിക്ക സഭ സെന്റ് മൈക്കിൾസ് ഇടവക ദുഃഖവെള്ളി ആചരിച്ചു. ശുശ്രൂഷ ഡോ. റെജി വർഗീസ് മനക്കലേട്ട് അച്ചന്റെ കാർമികത്വത്തിൽ നടന്നു. ഷാർജയിൽ നിന്നും സമീപ എമിറേറ്റുകളിൽനിന്നുമായി നിരവധി വിശ്വാസികൾ ശുശ്രൂഷ കർമങ്ങളിൽ പങ്കെടുത്തു.
English Summary:
Good Friday - Malankara Syrian Catholic St. Michael's Church
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.