ADVERTISEMENT

ജിസാൻ ∙ സൗദിയിൽ ജിസാൻ മേഖലയിലെ അബു അരിഷ് ഗവർണറേറ്റിലെ രണ്ട് റസ്റ്ററന്റുകളിൽ നിന്ന് ഭക്ഷണം കഴിച്ച് നൂറിലധികം ആളുകൾക്ക്  ഭക്ഷ്യവിഷബാധയേറ്റു. മുൻകരുതലെന്ന നിലയിൽ റസ്റ്ററന്റുകള്‍ അടച്ചിട്ടു. 

ഫാസ്റ്റ് ഫുഡ് വിളമ്പുന്നതിൽ വൈദഗ്ധ്യമുള്ള രണ്ട് പ്രശസ്ത റസ്റ്ററന്റുകളിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ്  ഭക്ഷ്യവിഷബാധയുണ്ടായത്. പരുക്കേറ്റവരെ അബു അരിഷ് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുടെ  ആരോഗ്യം മെച്ചപ്പെട്ടു. സംഭവത്തിൽ തുടർനടപടികൾ സ്വീകരിക്കാൻ നിർദ്ദേശം നൽകി.

English Summary:

Hundred people affected by saudi food poisoning

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com