ADVERTISEMENT

അബുദാബി ∙ യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് പൊതുമേഖലയ്ക്ക് 4 ദിവസം അവധി. ഡിസംബർ 2, 3 തീയതികളിലാണ് സർക്കാർ ഉദ്യോഗസ്ഥർക്ക് ദേശീയദിന അവധി. എന്നാൽ, ശനി, ഞായർ വാരാന്ത്യ അവധി കൂടി ചേരുമ്പോൾ തുടർച്ചയായ 4 ദിവസം അവധി ലഭിക്കും.

പൊതുമേഖലയ്ക്ക് ലഭിക്കുന്ന അവധി സ്വകാര്യ മേഖലയ്ക്കും ബാധകമാണ്.  ഡിസംബർ 2നാണ് ഈദ് അൽ ഇത്തിഹാദ് എന്ന പേരിൽ നടക്കുന്ന 53–ാമത് ദേശീയദിനാഘോഷം.

English Summary:

Four-day holiday for public sector on the occasion of UAE National Day

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com