അബുദാബിയിൽ രണ്ട് റോഡുകളിൽ ഗതാഗത നിയന്ത്രണം

Mail This Article
×
അബുദാബി ∙ അറ്റകുറ്റപ്പണിയുടെ ഭാഗമായി അബുദാബിയിലെ 2 റോഡുകളിൽ ഗതാഗത നിയന്ത്രണം. അൽദഫ്ര മേഖലയിലെ ഷെയ്ഖ് സലാമ ബിൻത് ബുത്തി റോഡ് (ഇ45) ഫെബ്രുവരി 28 വരെയും മദീനാ സായിദ് വ്യവസായ മേഖലയിലെ മക്തൂം അൽഫന്തി അൽ മസ്റൂഇ സ്ട്രീറ്റ് റോഡ് ഏപ്രിൽ 30 വരെയുമാണ് ഭാഗികമായി അടയ്ക്കുക. യാത്രക്കാർ ബദൽ റോഡുകളെ ആശ്രയിക്കണമെന്ന് സംയോജിത ഗതാഗത കേന്ദ്രം (അബുദാബി മൊബിലിറ്റി) അറിയിച്ചു.
English Summary:
Two major roads closed in Abu Dhabi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.