കെ. കരുണാകരൻ മന്ദിരം തുറന്നു; സന്തോഷം പങ്കിട്ട് പ്രവർത്തകർ

Mail This Article
×
ഷാർജ ∙ ഏഴര കോടി രൂപ ചെലവഴിച്ച് അത്യാധുനിക സൗകര്യങ്ങളോടെ കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നിർമിച്ച ലീഡർ കെ. കരുണാകരൻ മന്ദിരം ഉദ്ഘാടനം ചെയ്തതിനോട് അനുബന്ധിച്ച് ഷാർജയിൽ ഇൻകാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആഹ്ലാദം പങ്കിട്ടു.
അഡ്വ.വൈ.എ.റഹീം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് നൗഷാദ് മന്ദങ്കാവ്, രഞ്ജൻ ജേക്കബ്, നവാസ് തേക്കട, റോയ് മാത്യു, എ.വി.മധു, അഡ്വ. അൻസാർ വയലാർ, ജിബി ബേബി, ജിജു പി.തോമസ്, ഷാജി വടകര, അഡ്വ.അജിത്ത് കുമാർ, ഷഫീഖ് പുതുക്കുടി, സുബിൻ രാജ് വാകയാട്, ഭാനു പ്രകാശ്, ഷിബി ജേക്കബ്, ശ്രീനിവാസൻ ആയഞ്ചേരി എന്നിവർ പ്രസംഗിച്ചു.
English Summary:
K. Karunakaran Mandiram opened
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.