ADVERTISEMENT

ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലെ  കോൺഗ്രസ് പ്രവർത്തകരുടെ പ്രത്യേക സമ്മേളനം മാർച്ച് 8 നു ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് സ്റ്റാഫ്‌ഫോർഡിലുള്ള ദേശി റസ്റ്റോറന്റിൽ വച്ച് ( 209 FM 1092, Stafford) നടക്കും.

ഹൂസ്റ്റണിലെ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സംഘടനാ  പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനുമുള്ള ചർച്ചയും ഇന്ത്യയിലെ ആനുകാലിക രാഷ്ട്രീയ സാഹചര്യങ്ങളും പ്രവർത്തക യോഗത്തിൽ ചർച്ച ചെയ്യപ്പെടും. ഹൂസ്റ്റണിലെ എല്ലാ കോൺഗ്രസ് പ്രവർത്തകരെയും ഈ യോഗത്തിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നു സംഘാടകർ അറിയിച്ചു.

വിവരങ്ങൾക്ക് ; ജോസഫ് എബ്രഹാം - 713 582 9517, ബേബി മണക്കുന്നേൽ - 713 291 9721 

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com