ADVERTISEMENT

ഡാലസ് ∙ ഭീകരവാദ ഭീഷണി മുഴക്കിയതിനെ തുടർന്ന് സാലസിൽ ഒരാൾ അറസ്റ്റിൽ.  34 വയസ്സുള്ള ഫിലിപ്പ് ഡി ലാ റോസയ്‌ക്കെതിരെ കേസെടുത്തു. യഹൂദ വിരുദ്ധ ഭീഷണിയാണ് പ്രതി മുഴക്കിയത്. ഇതിന്റെ ദൃശ്യങ്ങളടങ്ങുന്ന് വിഡിയോ പൊലീസിന് ലഭിച്ചു. 

തീവ്രവാദ ഭീഷണി മുഴക്കിയതായി കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്. റോസയെ ഡാലസ് കൗണ്ടി ജയിലിലടച്ചതായും ബോണ്ട് 1,000 ഡോളറായി നിശ്ചയിച്ചതായും ജയിൽ അധികൃതർ അറിയിച്ചു.

English Summary:

Dallas police arrested Philip de la Rosa, a 34 year man accused of making terrorist threats

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com