ADVERTISEMENT

ജോയ് മാത്യു

മാതൃഭൂമി ബുക്സ്

വില: 230 രൂപ

രാഷ്ട്രീയ കൊലപാതകങ്ങൾക്കുപിന്നിലെ ദുരൂഹമായ അന്തർനാടകങ്ങളെ തുറന്നുകാട്ടി നന്മ തിന്മകളുടെ പതിവു സങ്കൽപങ്ങളെ അട്ടിമറിക്കുന്ന രചന. വടക്കന്‍ കേരളത്തിലെ ഗ്രാമീണജീവിതങ്ങളുടെ ആധാരശ്രുതിയായ തെയ്യങ്ങളുടെ തീപ്പന്തവെളിച്ചത്തില്‍ കേരള രാഷ്ട്രീയചരിത്രത്തിലെ വേട്ടക്കാരും ഇരകളും വിശകലനം ചെയ്യപ്പെടുകയാണ്. അപരന്റെ പ്രാണനെടുക്കാൻ ആയുധം മൂർച്ചകൂട്ടുന്ന ഓരോ രാഷ്ട്രീയഗുണ്ടയും അണിയറയിൽനിന്നു ചരടുവലിക്കുന്നവരുടെ കൈയ്യിലെ വെറും പാവകളാണെന്ന് വിളിച്ചുപറഞ്ഞ് നേരിന്റെ ശബ്ദമായി മാറിയ സിനിമയുടെ തിരക്കഥ.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com